Kerala Cultural Club

Kerala Cultural Club Kerala Cultural Club, Wellington, New Zealand
To connect generations by celebrating Kerala’s heritage and building cultural bridges with New Zealand.

🌼 CLUBBONAM 2026 🎉Where every smile, every laugh, and every family comes together to celebrate the true spirit of Onam. ...
22/07/2026

🌼 CLUBBONAM 2026 🎉

Where every smile, every laugh, and every family comes together to celebrate the true spirit of Onam. 🌾❤️

Let’s create unforgettable memories together with our KCC family! ✨

📝 Kindly register using the link below to confirm your participation:
https://forms.gle/EhgTnj5gFtXYFCUz6

Thank you, and we look forward to celebrating with you all! 🌼💛

🌸 ക്ലബ്ബോണം 2026 🌸ഈ ഓണം ആഘോഷിക്കാം, ഒരു പുതിയ അനുഭവമായി! ✨സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും നിറവിൽ ഈ ഓണം...
18/07/2026

🌸 ക്ലബ്ബോണം 2026 🌸

ഈ ഓണം ആഘോഷിക്കാം, ഒരു പുതിയ അനുഭവമായി! ✨

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും നിറവിൽ ഈ ഓണം കൂടുതൽ മനോഹരമാക്കാൻ ഒരുങ്ങിക്കോളൂ! 🎉

ആഘോഷങ്ങളും സന്തോഷ നിമിഷങ്ങളും ഒരുമിച്ച് പങ്കിടുന്ന ഈ പ്രത്യേക ദിനത്തിലേക്ക് നിങ്ങളെയും കുടുംബത്തെയും ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു. 🌼

✨ തീയതി: 5 സെപ്റ്റംബർ 2026
📍 വേദി: Chilton St James School
124 Waterloo Road, Lower Hutt

🎟️ സൗജന്യ പ്രവേശന രജിസ്ട്രേഷൻ:
https://forms.gle/EhgTnj5gFtXYFCUz6

ഇന്നുതന്നെ രജിസ്റ്റർ ചെയ്ത് ക്ലബ്ബോണം 2026ന്റെ ഭാഗമാകൂ! ഈ ഓണാഘോഷം ഒരുമിച്ച് ആഘോഷിക്കാം. 💛

15/07/2026

വെല്ലിങ്ടൺ ചരിത്രത്തിൽ ആദ്യമായി കെ സി സി യുടെ കുടക്കീഴിൽ ..

മെഗാ തിരുവാതിര അരങ്ങേറുകയായി

വരൂ......

കൈകൊട്ടി കളിയുടെ മാന്ത്രിക താളത്തിലേക്കു നമുക്ക് ഏവർക്കും കൈകോർക്കാം.

ഇവിടെ ചുവടുകൾ നിങ്ങൾ ആണ്,

നിങ്ങളുടെ സന്തോഷം ആണ് താളം.

നിങ്ങളെ ഓരോരുത്തരേയും കോർത്തിണക്കി കൂട്ടായ്മയുടെ ഒരു പൂക്കളം ആണ് ഈ മെഗാതിരുവാതിര .

ഈ പോയകാലത്തിന്റെ ഭാഗം ആവാൻ നിങൾ ഓരോരുത്തരേയും ഹൃദയത്തിന്റെ ഭാഷയിൽ.. സ്വാഗതം ചെയുന്നു.

Kindly fill out the form to secure your number. https://forms.gle/EhgTnj5gFtXYFCUz6

ശക്തിയുടെ ശോഭയാൽ മങ്ക പുഞ്ചിരിയാകുമ്പോൾ,ധൈര്യത്തിന്റെ ദീപ്തിയാൽ മാരൻ ചുവടുവെയ്ക്കുമ്പോൾസംസ്കാരത്തിന്റെ ദീപം സ്വർണ്ണപ്രഭയ...
08/07/2026

ശക്തിയുടെ ശോഭയാൽ മങ്ക പുഞ്ചിരിയാകുമ്പോൾ,

ധൈര്യത്തിന്റെ ദീപ്തിയാൽ മാരൻ ചുവടുവെയ്ക്കുമ്പോൾ

സംസ്കാരത്തിന്റെ ദീപം സ്വർണ്ണപ്രഭയായി മാറുമ്പോൾ —

സ്ത്രീ–പുരുഷ സമത്വത്തിന്റെ സ്വർണ്ണപ്രഭയിൽ സംസ്കാരം തെളിയുന്നു.

KCCയുടെ ഓണാഘോഷത്തിന് ആ മലയാളി മങ്കയും മാരനും ആവാൻ നിങ്ങളെയോരോരുത്തരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു

KCC ക്ലബ് ഓണം 2026 ലേക്ക് എല്ലാവർക്കും സ്വാഗതം

📍 വേദി

Chilton St James School

124 Waterloo Road, Lower Hutt

📅 തീയതി

September 5th

06/07/2026

ഒരുമയുടെ ഓണത്തിലേക്ക്, KCCയുടെ ക്ലബ് ഓണത്തിലേക്ക്
വിദേശഭൂമിയിലെ തിരക്കുകളും ദൂരങ്ങളും മറികടന്ന്, ഒരേ മണ്ണിന്റെ മണം പങ്കിടുന്നവർ ഒരുമിച്ച് കൂടുമ്പോൾ, ഓണം ഒരു ആഘോഷമല്ല — ഒരു സംഗമം. ഇവിടെ ഓരോ മുഖവും ഒരു കഥയാണ്; ഓരോ ചിരിയും ഒരു ബന്ധമാണ്; ഓരോ കൈകോർക്കലും ഒരു കൂട്ടായ്മയുടെ പ്രതിജ്ഞയാണ്.
“മനുഷ്യന്റെ ഹൃദയം മറ്റൊരാളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുമ്പോഴാണ് ലോകം ഒരു വീടാകുന്നത്.” — വൈലോപ്പിള്ളി
ഈ ഒരുമയുടെ വെളിച്ചത്തിൽ, ഓണത്തിന്റെ പച്ചപ്പും മലയാളത്തിന്റെ സ്നേഹവും പങ്കിടാൻ KCCയുടെ ക്ലബ് ഓണം നിങ്ങളെ ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു.
വേദി
Chilton St James School ,124 Waterloo Road, Lower Hutt
തീയതി
September 5th Saturday

💃✨ Wellington, get ready! ✨💃The biggest Onam Mega Thiruvathira is coming your way!📅 5 September📍 Chilton St James School...
04/07/2026

💃✨ Wellington, get ready! ✨💃
The biggest Onam Mega Thiruvathira is coming your way!

📅 5 September
📍 Chilton St James School, Lower Hutt

Mark your calendars and join us for an evening filled with tradition, culture, and celebration! 🌼🥁

04/07/2026

✨ Happy to announce the very first Kalaprathiba of KCC Kalamela 2026! Kiran K Abraham 🥳🎉

A proud and memorable milestone in our journey, celebrating exceptional talent, dedication, and the true spirit of art and culture.

Congratulations to our first-ever Kalathilakam! 🌟👏 Here's to many more inspiring achievements in the years to come. ❤️

NZ Mobile Mortgages

02/07/2026

✨ Happy to announce the very first Kalathilakam of KCC Kalamela 2026! 🥳🎉

A proud and memorable milestone in our journey, celebrating exceptional talent, dedication, and the true spirit of art and culture.

Congratulations to our first-ever Kalathilakam! 🌟👏 Here's to many more inspiring achievements in the years to come. ❤️

NZ Mobile Mortgages

Congratulations to all the winners and the participants of Kalamela 2026!! We would like to also thank our guests Prabha...
01/07/2026

Congratulations to all the winners and the participants of Kalamela 2026!!

We would like to also thank our guests Prabha Ravi City Councillor Gurpreet Dhillon Fr-Christy Valiyaveettil and our judges for gracing our closing ceremony with your esteemed presence.

ഓർമ്മകൾ പൂക്കുന്ന കാലമാണ് ഉത്സവങ്ങൾ..."  KCC  ക്ലബ്ഓണം നാട്ടിൻപുറത്തിന്റെ മണവും, ഓണത്തിന്റെ നിറവും, ഒരുമയുടെ ചൂടും വീണ്ട...
30/06/2026

ഓർമ്മകൾ പൂക്കുന്ന കാലമാണ് ഉത്സവങ്ങൾ..."

KCC ക്ലബ്ഓണം

നാട്ടിൻപുറത്തിന്റെ മണവും, ഓണത്തിന്റെ നിറവും, ഒരുമയുടെ ചൂടും വീണ്ടും അനുഭവിക്കാം.
നൃത്തവും… കളികളും… കലാവിരുന്നുകളും… പൊട്ടിച്ചിരികളും ചേർന്ന്, ഈ ഓണം ആഘോഷിക്കാം!...

മറക്കണ്ട ...September 5th @ Chilton St James School Lower Hutt

Address

Wellington

Telephone

+64223722500

Website

Alerts

Be the first to know and let us send you an email when Kerala Cultural Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Kerala Cultural Club:

Shortcuts

Share