KRH Employees Cultural Friends Mangaf Unit

KRH Employees Cultural Friends Mangaf Unit Standing for Music Lovers and Cultural Event

We extend our heartfelt condolences to the family, friends, colleagues, and admirers of this exceptional artist. May the...
19/06/2026

We extend our heartfelt condolences to the family, friends, colleagues, and admirers of this exceptional artist. May their soul rest in peace, and may their legacy live on forever through their work and the memories they created.

"Gone from our sight, but never from our hearts."

കല കുവൈറ്റ്  കല മംഗഫ് സെൻ്ററിൽ പ്രവാസി പെൻഷൻ ക്ഷേമനിധി രജിസ്ട്രേഷൻ പുരോഗമിക്കുന്നു.കല കുവൈറ്റ് അംഗത്വത്തിനായി98845537516...
02/04/2024

കല കുവൈറ്റ് കല മംഗഫ് സെൻ്ററിൽ പ്രവാസി പെൻഷൻ ക്ഷേമനിധി രജിസ്ട്രേഷൻ പുരോഗമിക്കുന്നു.
കല കുവൈറ്റ് അംഗത്വത്തിനായി
98845537
51658941

കല കുവൈറ്റ്‌ ബാലകലാമേള2024 രെജിസ്ട്രേഷൻ ആരംഭിച്ചു.കുവൈറ്റ്‌ സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥി...
28/03/2024

കല കുവൈറ്റ്‌ ബാലകലാമേള2024 രെജിസ്ട്രേഷൻ ആരംഭിച്ചു.
കുവൈറ്റ്‌ സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ സംഘടിപ്പിക്കുന്ന ബാലകലാമേള2024 ൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു.
മെയ് 3 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ നടക്കുന്ന ബാലകലാമേളയിൽ ഭരതനാട്യം(സീനിയർ, ജൂനിയർ) മോഹിനിയാട്ടം(സീനിയർ, ജൂനിയർ)നാടോടി നൃത്തം, ഗ്രൂപ്പ് ഡാൻസ്, ഫാൻസി ഡ്രസ്സ്, മാപ്പിളപ്പാട്ട്, ലൈറ്റ് മ്യൂസിക്, ക്ലാസിക് മ്യൂസിക്, മോണോ ആക്ട്,റെസിറ്റേഷൻ(മലയാളം),റെസിറ്റേഷൻ(ഇംഗ്ലീഷ്),ഇലോക്യൂഷൻ(മലയാളം സീനിയർ, ജൂനിയർ),ഇലോക്യൂഷൻ(ഇംഗ്ലീഷ് സീനിയർ,ജൂനിയർ),എസ്സെ റൈറ്റിഗ്( ഇംഗ്ലീഷ് സീനിയർ, ജൂനിയർ) സ്റ്റോറി ടെല്ലിങ്(kindergarten)തുടങ്ങി പതിനഞ്ച് മത്സര ഇനങ്ങളാണ് ഉള്ളത്.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിന് എവർ റോളിംഗ് ട്രോഫിയും, കലാതിലകം കലാപ്രതിഭ എന്നിവ നേടുന്ന മത്സരാർത്ഥികൾക്ക് സ്വർണ്ണ മെഡലുകളും സമ്മാനിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.kalakuwait.com എന്ന ലിങ്ക് സന്ദർശിക്കുക,മറ്റ് കൂടുതൽ വിവരങ്ങൾക്ക് 66174811,67645994,75811232,99154202,60675760 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

07/03/2024

Amit Mittu Official PresentsBARATI JANA || बराती जाना || AMIT MITTU OFFICIAL || TRINETRA HOUSE || LATEST PAHADI SONG 2023Full Song Out NowKeep Supporting Do...

കല കുവൈറ്റ് കേന്ദ്ര വാർഷിക സമ്മേളനം സ: പി കെ ബിജു ഉത്‌ഘാടനം ചെയ്യും .കുവൈത്ത് സിറ്റി; കല കുവൈറ്റ്‌ നാൽപത്തിയഞ്ചാം കേന്ദ്...
25/01/2024

കല കുവൈറ്റ് കേന്ദ്ര വാർഷിക സമ്മേളനം സ: പി കെ ബിജു ഉത്‌ഘാടനം ചെയ്യും .
കുവൈത്ത് സിറ്റി; കല കുവൈറ്റ്‌ നാൽപത്തിയഞ്ചാം കേന്ദ്ര വാർഷിക പ്രതിനിധി സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എംപിയുമായ സഖാവ് പി കെ ബിജു ഉത്‌ഘാടനം ചെയ്യും.
2024 ജനുവരി 26 വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ സഖാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ (ഇന്ത്യൻ സെൻട്രൽ സ്‌കൂൾ, അബ്ബാസിയ ) നടക്കുന്ന സമ്മേളനത്തിൽ നാല് മേഖല സമ്മേളനങ്ങളിലുമായി തെരെഞ്ഞെടുക്കപ്പെട്ട മുന്നൂറിൽപരം പ്രതിനിധികൾ പങ്കെടുക്കും.

15/12/2023
കല കുവൈറ്റ്  മേഖല സമ്മേളനങ്ങളിലേക്ക് കുവൈത്ത് സിറ്റി; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് 45 മത് വാർഷിക സമ്മേളനത്ത...
11/12/2023

കല കുവൈറ്റ് മേഖല സമ്മേളനങ്ങളിലേക്ക്
കുവൈത്ത് സിറ്റി; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് 45 മത് വാർഷിക സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള മേഖല സമ്മേളനങ്ങൾക്ക് ഡിസംബർ 29ന് തുടക്കമാവും
ഫഹാഹീൽ മേഖല സമ്മേളനം ഡിസംബർ 29ന് സഖാവ് സരോജിനി ബാലാനന്ദൻ നഗറിൽ (അൽ നജാദ് സ്‌കൂൾ മംഗഫ് ) നടക്കുമെന്ന് മേഖല ഭാരവാഹികൾ അറിയിച്ചു. ഉച്ചയ്ക്ക് 2ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിൽ മേഖലയിലെ 27 യൂണിറ്റ് സമ്മേളനങ്ങളിൽ നിന്നുമായി തെരെഞ്ഞെടുത്ത ഇരുന്നൂറിലധികം പ്രതിനിധികൾ പങ്കെടുക്കും

21/12/2022

കല കുവൈറ്റ് -ഫഹാഹീൽ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 'നീലാംബരി ' കവിത - നാടക ഗാന സന്ധ്യ ഡിസംബർ 23 വെള്ളിയാഴ്ച.

കുവൈറ്റ് സിറ്റി. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ മേഖല വാർഷിക പ്രതിനിധി സമ്മേളനത്തിന്റെ പ്രചരണാർത്ഥം'നീലാംബരി ' കവിത - നാടക ഗാന സന്ധ്യ സംഘടിപ്പിക്കുന്നു. ഫാഹഹീൽ മേഖല സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 23 ഡിസംബർ 2022 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കല സെന്റർ മംഗഫിൽ വെച്ചാണ് പരിപാടി നടത്തുന്നത്. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രവാസികൾ കവിതകളും, നാടക ഗാനങ്ങളുമായി ഈ ചടങ്ങിൽ പങ്കെടുക്കുന്നു. കവിത - നാടക ഗാന ആസ്വാദനത്തിനായി പരിപാടിയിലേക്ക് പ്രവാസി സുഹൃത്തുക്കളെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

പ്രിയ സുഹൃത്തിനു കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ. Khalid
13/02/2022

പ്രിയ സുഹൃത്തിനു കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ.
Khalid

01/01/2022

മഞ്ഞണിഞ്ഞ ധനുമാസ കുളിരിൽ വർണ്ണങ്ങൾ വാരിവിതറിയ സ്വപ്നങ്ങളുടെ പ്രതിക്ഷകളുടെ ഒരു പുതുവത്സരം കൂടി വരവായി. നന്മനിറഞ്ഞ ഐശ്വരപൂർണ്ണമായ നല്ല നാളുകൾക്കായികാത്തിരിക്കാം. പുതുവത്സരാശംസകൾ നേരുന്നു💐
ശുഭദിനം ആശംസിക്കുന്നു🌹
2022🌺🌹🌷

Address

Fahaheel
640028

Website

Alerts

Be the first to know and let us send you an email when KRH Employees Cultural Friends Mangaf Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to KRH Employees Cultural Friends Mangaf Unit:

Share