Navabharath Library,Kidangummal, Vellanad

Navabharath Library,Kidangummal, Vellanad കിടങ്ങുമ്മൽ ഗ്രാമത്തിന്റെ അക്ഷരപ്പുരയും വിളക്ക് മാടവും...

ശ്രീ. സെബാസ്റ്റ്യൻ മാഷ്..ആദരാഞ്ജലികൾ 🙏
28/08/2025

ശ്രീ. സെബാസ്റ്റ്യൻ മാഷ്..
ആദരാഞ്ജലികൾ 🙏

ആദരാഞ്ജലികൾ....നവഭാരത്
22/07/2025

ആദരാഞ്ജലികൾ....
നവഭാരത്

29/03/2025
സുതരേ, മാഗധരേ, അതുകൊണ്ട് കുരുവംശത്തിന്റെ ഗാഥ കൾ നമുക്കിനിയും പാടാം. കുരുവിനെയും കുരു പുത്രൻ പ്രതീപനെയും വാഴ്ത്താം. പ്രതീ...
25/12/2024

സുതരേ, മാഗധരേ, അതുകൊണ്ട് കുരുവംശത്തിന്റെ ഗാഥ കൾ നമുക്കിനിയും പാടാം. കുരുവിനെയും കുരു പുത്രൻ പ്രതീപനെയും വാഴ്ത്താം. പ്രതീപപുത്രൻ ശന്തനുവിനെ വാഴ്ത്താം. നമുക്ക് ഗംഗയെ വാഴ്ത്താം. പിറവിയും പ്രേമവും പാപവും മരണവും കണ്ട വിഷ്ണുപദോദ്ഭവയായ ഗംഗയെ വാഴ്ത്താം. ഗംഗയിൽ ശന്തനുവിനുണ്ടായ അതിവിഖ്യാതപു ത്രൻ, വ്രതകാഠിന്യംകൊണ്ട് ദേവകളെക്കൂടി അമ്പരപ്പിച്ച മഹാപുരുഷൻ ഭീഷ്‌മരെ വാഴ്ത്താം. മത്സ്യ ഗന്ധിയിൽ ശന്തനുവിനു പിറന്ന വിചിത്രവീര്യനെ വാഴ്ത്താം. വിചിത്രവീര്യ ക്ഷേത്രങ്ങളിൽ 'കൃഷ്ണ ദ്വൈപായനനിയോഗത്തിൽ പിറന്ന ധൃതരാഷ്ട്രരെയും പാണ്ഡുവിനെയും വാഴ്ത്താം. കൃഷ്ണദ്വൈപായനവ്യാസൻ ദാസിക്കു കനിഞ്ഞേകിയ ധർമ്മതു ല്യൻ വിദുരരെ വാഴ്ത്താം.

പിന്നെ നമുക്കു യുധിഷ്‌ഠിരനെ വാഴ്ത്താം.

ചന്ദ്രവംശത്തിലെ സംവരണന് സൂര്യപുത്രി തപതിയിലു ണ്ടായ കുരുവിനെ നമുക്ക് വാഴ്ത്താം.

തോഴരേ, സൂര്യചന്ദ്രവംശമഹിമകൾ നമുക്കിനിയും പാടാം.

Deploma in Operation Theater and Anastasia Technology  പരീക്ഷയ്ക്ക് ഫസ്റ്റ് ക്ലാസ്സ് കരസ്ഥമാക്കിയ നവഭാരത് കുടുംബത്തിലെ പ...
02/08/2024

Deploma in Operation Theater and Anastasia Technology പരീക്ഷയ്ക്ക് ഫസ്റ്റ് ക്ലാസ്സ് കരസ്ഥമാക്കിയ നവഭാരത് കുടുംബത്തിലെ പ്രീയ അനുജന് അഭിനന്ദനങ്ങൾ..

കിടങ്ങുമ്മൽ നവഭാരത് ഗ്രന്ഥശാല സംഘടിപ്പിക്കുന്ന തളിര് 2024 ബാലവേദി കൂട്ടായ്മയുടെ ഭാഗമായി ശാസ്ത്ര അദ്ധ്യാപകനായ ശ്രീ.നന്ദു ...
25/05/2024

കിടങ്ങുമ്മൽ നവഭാരത് ഗ്രന്ഥശാല സംഘടിപ്പിക്കുന്ന തളിര് 2024 ബാലവേദി കൂട്ടായ്മയുടെ ഭാഗമായി ശാസ്ത്ര അദ്ധ്യാപകനായ ശ്രീ.നന്ദു സർ നയിച്ച ശാസ്ത്ര പരിചയ ക്ലാസ്സ്.

13/05/2024

2024 ലെ CBSE 10th Class/Plus 2 പരീക്ഷകളിൽ മികച്ച വിജയം നേടിയ നവഭാരത് ബാലവേദി കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ
👏🏻👏🏻👏🏻💪🏻

തളിര് 2024അവധിക്കാല ബാലവേദി കൂട്ടായ്മയുടെ ഭാഗമായി  നടക്കുന്ന ചിത്രരചന ക്ലാസ്സ്ക്ലാസ്സ് നയിക്കുന്നത്ശ്രീ.വിഷ്ണു വെളളനാട്
12/05/2024

തളിര് 2024
അവധിക്കാല ബാലവേദി കൂട്ടായ്മയുടെ ഭാഗമായി നടക്കുന്ന ചിത്രരചന ക്ലാസ്സ്

ക്ലാസ്സ് നയിക്കുന്നത്
ശ്രീ.വിഷ്ണു വെളളനാട്

10/05/2024

2024 ലെ ഹയർ സെക്കൻഡറി/വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയ പ്രീയപ്പെട്ട കുട്ടികൾക്ക് നവഭാരത് ഗ്രന്ഥശാലയുടെ അഭിനന്ദനങ്ങൾ
👏🏻👏🏻👏🏻💪🏻

08/05/2024

2024 ലെ SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ നവഭാരത് ബാലവേദി കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ
👏🏻👏🏻👏🏻💪🏻

Address

Kidangummal, Veliyannoor. P. O
Vellanad
695543

Website

Alerts

Be the first to know and let us send you an email when Navabharath Library,Kidangummal, Vellanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Navabharath Library,Kidangummal, Vellanad:

Share