10/12/2016
https://www.facebook.com/CinemaPraanthan/photos/a.490106191042321.149606.437760549610219/1324183134301285/?type=3&theater
ഗതകാല സ്മൃതികളിലേക്ക് പ്രേക്ഷകരെ ഒന്നടങ്കം ആനയിക്കുവാൻ "ഇടവഴി" വരികയായ്.....
ഫ്ലിക്ക് ഫ്രെയിംസ് നിർമ്മിച്ച് ബിവിൻ പ്രീത് ജെ സംവിധാനം ചെയ്യുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അനു ജയകുമാർ രചിച്ചിരിക്കുന്നു. സംവിധായകന്റേതാണ് കഥ. അരവിന്ദ് ബാബു ഛായാഗ്രഹണം നിർവഹിക്കുന്ന "ഇടവഴി"യുടെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് രമ്യ രാധാറാം ആണ് സംഗീത സംവിധാനം വരുൺ ഉണ്ണി ..
അസോസിയേറ്റ് ഡയറക്ടർ : അനൂപ് കെ ജോസെഫ് , ജെറിൻ ജോസെഫ്
കാമറ അസിസ്റ്റന്റ്: വിബിൻ ജിയോ , പ്രിയ എസ് പിള്ള
കാമറ അസ്സോസിയേറ്റ് : രഞ്ജിത് പാപ്പുക്കുട്ടി,ഡേവിസ് കുര്യാക്കോസ്
കാമറ ചീഫ് അസ്സോസിയേറ്റ് : മഹേഷ് കടക്കൽ
ഡബ്ബിങ് സ്റ്റുഡിയോ ; ആര്യ മാക്സ്
സൗണ്ട് ഡിസൈൻ : സജീവ് കരിപ്പയിൽ
സൗണ്ട് എഞ്ചിനീയർ : സുനിൽ ഓംകാര
നിർമാണ നിയന്ത്രണം ; ജോമിൻ വാവച്ചൻ
കല സംവിധാനം: രാജു
വസ്ത്രാലങ്കാരം : അഞ്ജന പ്രസാദ് , ജോർജ് എം ജെ
ചമയം : ബിജീഷ് കോട്ടക്കൽ , പ്രേം
പ്രൊജക്റ്റ് ഡിസൈൻ ; അമല്രാജ് വേലായുധൻ, ശരത് ലാൽ
നിശ്ചല ഛായാഗ്രഹണം, പരസ്യകല : ശരൺ പി എസ്
എഡിറ്റിംഗ് & VFX : രാകേഷ് ചെറുമഠം
കാമറ യൂണിറ്റ് : പിക്കാസോ (രജിത്,ഹരി ) ടീംസ് (സുമേഷ്)
ഗതാഗതം: ടിനു ജോസ്,ഹോർമിസ് ജോഷി, ജോമോൻ,ഡോൺ തോമസ്
ആദിത്യ കാട്ടൂക്കാരൻ , ലിയാമോൾ ബിജു, ഹോർമിസ് പോളച്ചൻ , നിമാ എഫ് പുല്ലുടൻ , ബിജു ജോസ് എന്നിവരാണ് ഈ ഹ്രസ്വ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ..
കാത്തിരിക്കുക പോയകാലത്തേക്കുള്ള ഈ "ഇടവഴി" ക്കായി ..നാളെ വൈകീട്ട് 6 മണിക്ക് യുടുബില്‍ ചിത്രം റിലീസ് ചെയ്യുന്നു
Like cinema? Log on : www.cinemapranthan.com