Andheri Arts&Sports Club Thazhoor

  • Home
  • Andheri Arts&Sports Club Thazhoor

Andheri Arts&Sports Club Thazhoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Andheri Arts&Sports Club Thazhoor, Andheri Arts & Sports Club Thazhoor Kodassery (po), Thazhoor, near the Thazhoor church, .

പായസം വേണ്ടവർ   contact  ചെയുക.
12/08/2021

പായസം വേണ്ടവർ contact ചെയുക.

27/08/2020

"നല്ലൊരു പ്രകൃതിക്കായി ................
നല്ലൊരു നാളെക്കായി................
നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം..............."

"നമ്മുടെ ക്ലബ്ബ് രൂപീകരിച്ചതിനു ശേഷം ആദ്യ പദ്ധതിയായിരുന്നു "ഗ്രീൻ കോടശ്ശേരി " എന്നത്. അതിൻറെ ഭാഗമായി 2018 ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റോഡ് സൈഡിൽ തണൽ മരതൈകൾ നടുകയും ഇന്നും അവയെ നല്ല രീതിയിൽ തന്നെ എന്നെ പരിപാലിക്കുകയും ചെയ്യുന്നു. അതിൻറെ ഭാഗമായി 30 - ളം മരതൈകൾ ഇന്നും പരിപാലിച്ചു പോരുന്നു. ഇതും നമ്മുടെ ഒരു നേട്ടമാണ് ......."

17/11/2019

ANDHERI ARTS & SPORTS CLUB,THAZHOOR OFFICIAL LOGO LAUNCH ON TODAY AT 2.30PM....😍

STAY TUNED...!!!!

സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഫലം.  സമ്മാനത്തിന് അർഹരായവർ 20/09/2019 മുൻപായി സമ്മാനക്കൂപ്പൺ എത്തിക്കേണ്ടതാണ്.
09/09/2019

സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഫലം. സമ്മാനത്തിന് അർഹരായവർ 20/09/2019 മുൻപായി സമ്മാനക്കൂപ്പൺ എത്തിക്കേണ്ടതാണ്.

07/09/2019

അന്ധേരി ആർട്സ് & സ്പോർട്സ് ക്ലബ്‌, താഴൂർ ഓണാഘോഷത്തോടനുബന്ധിച്ച് നടത്താനിരുന്ന വടംവലി മത്സരം നടത്താൻ കഴിയാത്ത പക്ഷം അന്നേ ദിവസം നടത്താൻ ഇരുന്നാ സമ്മാന കൂപ്പൺ ഇൻറെ നറുക്കെടുപ്പ് ഈ വരുന്ന 08/09/2019 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് താഴൂർ അശോക് സ്റ്റോഴ്സ്സിൽ വെച്ച് നടത്തുന്നതായിരിക്കും.
പ്രളയം മൂലം വടംവലി മത്സരം നടത്താൻ കഴിയാത്തതിനാൽ കൂപ്പണിൽ നിന്നും പിരിച്ചു കിട്ടിയതിൽ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിതിയിലേക്ക് കൊടുക്കുവാൻ തീരുമാനിച്ചു.

കൂപ്പൺ നറുക്കെടുപ്പന്ന് നല്ലവരായ നാട്ടുകാരെയും സാസ്സ്നേഹം സ്വാഗതം ചെയുന്നു.....

11/05/2019
SSLC പരീക്ഷക്ക് ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാവർക്കും അന്ധേരി ആർട്ട്സ് & സ്പോർട്സ് ക്ലബിന്റെ അഭിനന്ദനങ്ങൾ.........
07/05/2019

SSLC പരീക്ഷക്ക് ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാവർക്കും അന്ധേരി ആർട്ട്സ് & സ്പോർട്സ് ക്ലബിന്റെ അഭിനന്ദനങ്ങൾ.........

ചൗക്ക കുട്ടാടൻച്ചിറ മുതൽ താഴൂർ പാലം വരെയുള്ള റോഡ് ക്ഷമിക്കണം "മൺപാത". ഇവിടെ നമ്മുടെ നാട്ടിൽ ഒരു കുഴപ്പവും ഇല്ലാത്ത റോഡുക...
16/01/2019

ചൗക്ക കുട്ടാടൻച്ചിറ മുതൽ താഴൂർ പാലം വരെയുള്ള റോഡ് ക്ഷമിക്കണം "മൺപാത". ഇവിടെ നമ്മുടെ നാട്ടിൽ ഒരു കുഴപ്പവും ഇല്ലാത്ത റോഡുകൾ പോലും കുത്തി പൊളിച്ച് റീ ടാർങ്ങ് ചെയ്യുന്ന സ്ഥിതിയാണ് എന്നാൽ ഈ വഴി ഒരു കാൽനടക്കാരനു പോലും നേരെ ചൊവ്വേ നടക്കാൻ പറ്റാത്ത അവസ്ഥ ആണ്. കോടശ്ശേരി പഞ്ചായത്തിൽ ഇതു പോലൊരു വഴി ഉണ്ടാകില്ല. ഈ വഴി ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞു ഇതിനു ഒരു പരിഹാരം ആരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്താണ് അതിന്നു കാരണം എന്ന് അറിയില്ല.
ഇത് ഞങ്ങളുടെ പ്രതിഷേത സ്വരത്തിന്റെ തുടക്കം മാത്രം .ഇതിന് പരിഹാരം ഉണ്ടാകുന്നതുവരെ പല പല പ്രതിഷേത പരിപ്പാടികളായിട്ട് മുന്നോട്ട് ഇറങ്ങുക തന്നെ ചെയ്യും .

ഈ കഴിഞ്ഞ പരിസ്ഥിദിനത്തോട് അനുബന്ധിച്ചു ചന്ദനക്കുന്ന്-നായിരങ്ങാടി വഴിയോരങ്ങളിൽ ഞങ്ങൾ നട്ട തണൽ വൃക്ഷ തൈകൾ ചില സാമൂഖ്യവിരുദ...
09/01/2019

ഈ കഴിഞ്ഞ പരിസ്ഥിദിനത്തോട് അനുബന്ധിച്ചു ചന്ദനക്കുന്ന്-നായിരങ്ങാടി വഴിയോരങ്ങളിൽ ഞങ്ങൾ നട്ട തണൽ വൃക്ഷ തൈകൾ ചില സാമൂഖ്യവിരുദ്ധർ ചേർന്നു നശിപ്പിക്കുകയുണ്ടായി അതിനോടൊപ്പം വൃക്ഷ തൈകൾ സംരക്ഷിക്കാൻ സ്ഥാപിച്ച കൂടുകൾ നശിപ്പിക്കുകയും അതിനു പുറമെ അവിടെ മാലിനങ്ങൾ നിക്ഷേപിക്കുകയും ചെയുന്നു. സമൂഹത്തിനു ഉപകാരമുള്ള ഓരോ പദ്ധതികളും ചെയുന്ന ഞങ്ങളെ സമൂഹം തന്നെ തളർത്തുന്നു ........

Address

Andheri Arts & Sports Club Thazhoor Kodassery (po), Thazhoor, Near The Thazhoor Church

Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00
Sunday 09:00 - 17:00

Telephone

+917560841470

Website

Alerts

Be the first to know and let us send you an email when Andheri Arts&Sports Club Thazhoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your establishment to be the top-listed Arts & Entertainment?

Share