4k cutz

4k cutz Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from 4k cutz, Art, Tiruvalla.

ഹർത്താൽ പൊളിഞ്ഞു കേസും ആയപ്പോൾ ദളിതൻ card ഇറക്കി victim കളി തുടങ്ങിയിട്ടുണ്ട്. ഏതോ ഒരുത്തൻ വെളുപ്പിച്ചു പോസ്റ്റ്‌ ഇട്ടിര...
29/04/2026

ഹർത്താൽ പൊളിഞ്ഞു കേസും ആയപ്പോൾ ദളിതൻ card ഇറക്കി victim കളി തുടങ്ങിയിട്ടുണ്ട്.

ഏതോ ഒരുത്തൻ വെളുപ്പിച്ചു പോസ്റ്റ്‌ ഇട്ടിരിക്കുന്നത് കണ്ടിരുന്നു.

പിള്ളേരുടെ പഠിപ്പ് മുടക്കുന്നു , എക്സാം എഴുതാൻ പോയ പിള്ളേരെ തടഞ്ഞു നിർത്തുന്നു ,

എന്തിന്,

ചോദിക്കാൻ പോയ പോലീസുകാരോട് വരെ തട്ടി കേറി അവസാനം തൂക്കി വണ്ടിയിൽ ഇട്ട് കൊണ്ട് പോയപ്പോൾ victim കളി 🥴

ഏറ്റവും വിഷമം തോന്നിയത് കാൻസർ പേഷ്യന്റ് ആയ ആളെ തടഞ്ഞ് വച്ചിട്ട് ഓരോ നെറികെട്ട വർത്തമാനം പറയുന്നത് കേട്ടിട്ടാണ്.

ഒരുത്തൻ മരിച്ചെന്ന പേരും പറഞ്ഞ് നാട്ടുകാരുടെയും രോഗികളുടെയും പഠിക്കുന്ന പിള്ളേരുടെയും മെക്കിട്ട് കയറാൻ ഇവന്മാർക്ക് ആരാണ് ലൈസൻസ് കൊടുത്തത്?

ഒറ്റ ദിവസം കൊണ്ട് അത്രയും പിള്ളേരുടെ ഭാവി വെള്ളത്തിൽ ആക്കിയിട്ട് നീതി വേണേ ദളിതൻ ആണേ എന്നൊക്കെ മെഴുകുന്നത് ഒക്കെ നല്ല ശുദ്ധ ഇല്ലായ്മ ആണ്.

ഇന്ന് ഇവന്മാർ തടഞ്ഞ വണ്ടിയിലും ആംബുലൻസിലും ചികിത്സ കിട്ടാതെ ആരെങ്കിലും കാഞ്ഞു പോയിരുന്നെങ്കിൽ ഇവന്മാർ എന്ത് സമാധാനം പറയും?

അരബുദ്ധിക്ക് വെളിവും ഇല്ലാതെ ഹർത്താൽ പുളുത്തി വച്ചിട്ട് അവസാനം കേസ് ആയപ്പോൾ ഇരവാദം. 🥴

17/09/2025
16/09/2025

നിയെന്തിന പഠിക്കുന്നെന്ന്

13/09/2025

13/09/2025

13/09/2025

😳അയ്യോ

Address

Tiruvalla
689101

Website

Alerts

Be the first to know and let us send you an email when 4k cutz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category