Moscow Arts & Sports Club Thirunavaya

Moscow Arts & Sports Club Thirunavaya Develop children's artistic & athletic abilities along with the well-being of the society.

10/06/2021

' കൂടപ്പിറപ്പിന്നൊരു കൈതാങ്ങ്'
കോവിഡ് മഹാമാരിയിൽ ദൈനംദിന ജീവിതം പ്രതിസന്ധിയിലായ - സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു.
തിരുന്നാവായ പഞ്ചായത്തിലെ 9, 10, 11 വാർഡുകളിലെ തിരഞ്ഞെടുത്ത 260 വീടുകളിലാണ് കിറ്റുകൾ എല്ലാവിധ കോവിഡ് പ്രോട്ടോകോളുകളും പാലിച്ചുകൊണ്ട് ക്ലബ്ബ് അംഗങ്ങൾ എത്തിച്ചു നല്കിയത്. ക്ലബ്ബിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഈ ഉദ്യമം വിജയകരമായി പൂർത്തിയാക്കുവാൻ ക്ലബ്ബ് അംഗങ്ങളും ഒത്തിരി നല്ല മനസ്സുകളും നൽകിയ പിന്തുണ പ്രശംസനീയാർഹമായിരുന്നു.
Moscow Arts& Sports Club Thriunavaya- 07/06/2021

' കൂടപ്പിറപ്പിന്നൊരു കൈതാങ്ങ്'കോവിഡ് മഹാമാരിയിൽ ദൈനംദിന ജീവിതം പ്രതിസന്ധിയിലായ - സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടു...
07/06/2021

' കൂടപ്പിറപ്പിന്നൊരു കൈതാങ്ങ്'

കോവിഡ് മഹാമാരിയിൽ ദൈനംദിന ജീവിതം പ്രതിസന്ധിയിലായ - സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു.
തിരുന്നാവായ പഞ്ചായത്തിലെ 8, 9, 10 വാർഡുകളിലെ തിരഞ്ഞെടുത്ത 260 വീടുകളിലാണ് കിറ്റുകൾ എല്ലാവിധ കോവിഡ് പ്രോട്ടോകോളുകളും പാലിച്ചുകൊണ്ട് ക്ലബ്ബ് അംഗങ്ങൾ എത്തിച്ചു നല്കിയത്. ക്ലബ്ബിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഈ ഉദ്യമം വിജയകരമായി പൂർത്തിയാക്കുവാൻ ക്ലബ്ബ് അംഗങ്ങളും ഒത്തിരി നല്ല മനസ്സുകളും നൽകിയ പിന്തുണ പ്രശംസനീയാർഹമായിരുന്നു.

Moscow Arts& Sports Club Thriunavaya- 07/06/2021

"നമുക്കൊരു തൈ വെക്കാം"2021 - പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മോസ്കോ ആർട്സ് & സ്പോർട്സ് ക്ലബ്ബ്   ജൂൺ 4, 5, 6 തിയ്യതികളിൽ വ...
07/06/2021

"നമുക്കൊരു തൈ വെക്കാം"

2021 - പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മോസ്കോ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ജൂൺ 4, 5, 6 തിയ്യതികളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.
ജൂൺ 4
തിരുന്നാവായ പഞ്ചായത്തിലെ 10,9 വാർഡുകൾ കേന്ദ്രീകരിച്ച് 200 വൃക്ഷ തൈകൾ നട്ടു. ക്ലബ്ബ് അംഗങ്ങളുടെ വീടുകളിലും വാർഡിലെ കുട്ടികൾക്ക് നല്കിയും പൊതുസ്ഥലങ്ങളിലുമായാണ് പ്ലാവ്, മാവ്, പേര, ഞാവൽ, ചാമ്പക്ക , റംബുട്ടാൻ, സീതപ്പഴം, ജാതിക്ക, നാരകം, മാതള നാരങ്ങ എന്നിങ്ങനെയുള്ള ഫലവൃക്ഷ തൈകളും ഉങ്ങ്, തേക്ക് , ആര്യവേപ്പ്, മഹാഗണി, കണിക്കൊന്ന എന്നിങ്ങനെയുള്ള വൃക്ഷതൈകളും ക്ലബ്ബ് അംഗങ്ങളുടെ മേൽനോട്ടത്തിൽ നട്ടു പിടിപ്പിച്ചത്.
ജൂൺ 5-
ക്ലബ്ബ് സ്ഥിതി ചെയ്യുന്ന മോസ്കോ നഗറിലെ വീടുകളും പരിസരവും ബ്ലീച്ച് ഉപയോഗിച്ച് അണുവിമുക്തമാക്കി.
ജൂൺ -6
തിരുന്നാവായ പ്രാഥമികാരോഗ്യ കേന്ദ്രവും പരിസരവും അണു വിമുക്തമാക്കുകയും പരിസരങ്ങൾ പ്ലാസ്റ്റിക് വേർതിരിച്ച് വൃത്തിയാക്കുകയും വൃക്ഷതൈകൾ നട്ടുപിടിപ്പിക്കയും ചെയ്തു.

നാളെയ്ക്കൊരു കരുതൽ : ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുന്നാവായ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി 150-ഓളം വൃക്ഷതൈകൾ June 4,5, 6 ത...
05/06/2021

നാളെയ്ക്കൊരു കരുതൽ :

ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുന്നാവായ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി 150-ഓളം വൃക്ഷതൈകൾ June 4,5, 6 തീയ്യതികളിലായി നടുന്നു.

Another day Another tournament Same champions-Moscow Football Team with winners trophy..
05/04/2021

Another day
Another tournament
Same champions-Moscow Football Team with winners trophy..

ക്ലബ്ബിന്റെ ഉദ്ഘാടനശേഷം  പങ്കെടുത്ത ആദ്യ മത്സരത്തിൽ തന്നെ വിജയിച്ച  നമ്മുടെ ക്ലബ്ബ്‌ ഫുട്‌ബോൾ ടീമിന് അഭിനന്ദനങ്ങൾ
27/03/2021

ക്ലബ്ബിന്റെ ഉദ്ഘാടനശേഷം പങ്കെടുത്ത ആദ്യ മത്സരത്തിൽ തന്നെ വിജയിച്ച നമ്മുടെ ക്ലബ്ബ്‌ ഫുട്‌ബോൾ ടീമിന് അഭിനന്ദനങ്ങൾ

14/03/2021
Moscow Arts & Sports club Inauguration function
14/03/2021

Moscow Arts & Sports club Inauguration function

അൽ മനാറ സ്റ്റാഫ്സും ക്ലബ് മെമ്പേഴ്സും
14/03/2021

അൽ മനാറ സ്റ്റാഫ്സും ക്ലബ് മെമ്പേഴ്സും

13/03/2021

Address

Tirur
676301

Telephone

+919020835393

Website

Alerts

Be the first to know and let us send you an email when Moscow Arts & Sports Club Thirunavaya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Moscow Arts & Sports Club Thirunavaya:

Share