Amballur.com

Amballur.com this page will give u all about AMBALLUR . the fastest growing city in thrissur district

Online സംഗീത ക്ലാസുകൾ.കർണാടക സംഗീതം, ലളിതഗാനം, കവിത കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  9605302893
29/01/2022

Online സംഗീത ക്ലാസുകൾ.കർണാടക സംഗീതം, ലളിതഗാനം, കവിത കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9605302893

02/12/2021

നമ്പൂതിരി ഇല്ലങ്ങളിലെ അച്ചാറുകൾ കൊണ്ടാട്ടങ്ങൾ താമരത്തണ്ടു മുതൽ വേപ്പിലക്കട്ടി വരെ താലോരിലെ പഴമയിൽ ലഭിക്കും 😋

നാളെ മറക്കാതെ പ്രൈവറ്റ് ബസ്സിൽ കയറണം ടിക്കറ്റ് ചാർജ് ദുരിതാശ്വാസ നിധിയിലേക്കാണ്പ്രളയ ദുരിത ബാധിതരെ സഹായിക്കാൻ  സ്വകാര്യ ...
02/09/2018

നാളെ മറക്കാതെ പ്രൈവറ്റ് ബസ്സിൽ കയറണം ടിക്കറ്റ് ചാർജ് ദുരിതാശ്വാസ നിധിയിലേക്കാണ്

പ്രളയ ദുരിത ബാധിതരെ സഹായിക്കാൻ സ്വകാര്യ ബസ്സുകൾ നാളെ ഒരു ദിവസത്തെ കളക്ഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

നാളെ സ്വകാര്യ ബസിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകില്ല.പകരം യാത്രക്കാർക്ക് ദുരിത്വാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി പ്രത്യേകം തയാറാക്കിയിട്ടുള്ള ബോക്സുകളിൽ പണം നിക്ഷേപിക്കാം.

ടിക്കറ്റ് നിരക്കോ അതിൽ കൂടുതലോ നൽകാം. സ്വന്തമായി വാഹനം ഉപയോഗിക്കുന്നവർ വാഹനം ഒഴിവാക്കിയും വിദ്യാർത്ഥികൾ കൺസെഷൻ ഒഴിവാക്കിയും ഈ സദുദ്ധ്യമത്തിൽ പങ്കാളികൾ ആകണമെന്ന് അഭ്യർത്ഥിക്കുന്നു

ഈ പഴയ ശ്രീരാമ theater il cinema 🎦 kandittulla ആരെങ്കിലും ഉണ്ടോ comment plz...
30/08/2018

ഈ പഴയ ശ്രീരാമ theater il cinema 🎦 kandittulla ആരെങ്കിലും ഉണ്ടോ comment plz...

25/08/2018

ആഘോഷങ്ങൾ ഇല്ല ... ആശംസകൾ മാത്രം ..... എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

20/08/2018

Amballuril pralayathil akappetta ആളുടെ mrithadeham kandethi

02/05/2018

ആമ്പല്ലൂരിലെ ആദ്യത്തെ 4k Atmos തിയേറ്റര്‍ ആയി ശ്രീലക്ഷ്മി തിയേറ്റര്‍ ഇന്ന് ഉദ്ഘാടനം ചെയ്തു രണ്ടു സ്ക്രീനുകള്‍ ഉള്ള തിയേറ്ററില്‍ ഒന്നാമത്തെ സ്ക്രീനില്‍ 300 ഓളം സീറ്റും 2 ആമത്തെ സ്ക്രീനില്‍ 150 ഓളം സീറ്റുകളും ഉണ്ട് .ഏറ്റവും ആധുനികമായ 4k സ്ക്രീനും ശബ്ദ ക്രമീകരണത്തിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യയായ Dolby Atmos ആണ് ക്രമീകരിച്ചിരിക്കുന്നത് .വീഡിയോ കാണാം .....

വേണ്ടോര്‍  നെൽവയൽ - തണ്ണിർ തട സംരക്ഷണ നിയമ ലംഘനം നടന്നു എന്ന പരാതിയില്‍ വില്ലേജ് ഓഫീസര്‍ കൃഷി ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെ...
17/02/2018

വേണ്ടോര്‍ നെൽവയൽ - തണ്ണിർ തട സംരക്ഷണ നിയമ ലംഘനം നടന്നു എന്ന പരാതിയില്‍ വില്ലേജ് ഓഫീസര്‍ കൃഷി ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി

ആമ്പല്ലൂർ കുണ്ടുക്കാവ് താലംവരവ് കമ്മറ്റി വാദ്യ കലാകാരന്മാരെ ആദരിച്ച് നടത്തിയ ചടങ്ങില്‍ നിന്നും. കലാകാരന്മാരെ സ്വര്‍ണ ലോക...
06/02/2018

ആമ്പല്ലൂർ കുണ്ടുക്കാവ് താലംവരവ് കമ്മറ്റി വാദ്യ കലാകാരന്മാരെ ആദരിച്ച് നടത്തിയ ചടങ്ങില്‍ നിന്നും. കലാകാരന്മാരെ സ്വര്‍ണ ലോക്കറ്റ് നല്‍കിയാണ്‌ ആദരിച്ചത്. photo: Manikandan

04/02/2018

പുതുക്കാട് St. Antonys ദേവാലയം തിരുനാള്‍ ദീപാലങ്കാരം 2018

11/01/2018

Address

Sree Krishna Complex, N.H.Amballur
Thrissur
680315

Telephone

9497053368

Website

Alerts

Be the first to know and let us send you an email when Amballur.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Amballur.com:

Share