WITH JOEY

WITH JOEY TRAVEL, STORY, MOVIE & TALKS- VIDEO CREATOR

22/06/2026
13/06/2026

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ Haunted Locations-ലൊന്നായ "The Myrtles Plantation" ന്റെ ഭയാനക ചരിത്രത്തിലേക്ക് സ്വാഗതം.

ലൂയിസിയാനയിലെ ഈ പഴയ പ്ലാന്റേഷൻ ഹൗസ് നൂറ്റാണ്ടുകളായി ദുരൂഹ മരണങ്ങൾ, ആത്മാക്കളുടെ പ്രത്യക്ഷപ്പെടൽ, കണ്ണാടികളിൽ പ്രത്യക്ഷപ്പെടുന്ന കുട്ടികളുടെ കൈപ്പാടുകൾ, പച്ച തലപ്പാവ് ധരിച്ച ക്ലോയി എന്ന ആത്മാവിന്റെ കഥകൾ എന്നിവകൊണ്ട് ലോകമെമ്പാടും ശ്രദ്ധ നേടിയിട്ടുണ്ട്.

ഈ വീഡിയോയിൽ നിങ്ങൾ കാണുക:

👻 ക്ലോയിയുടെ ഭയാനക കഥ
🪞 പ്രേതക്കണ്ണാടിയുടെ രഹസ്യം
📸 ലോകപ്രശസ്തമായ "Ghost Photograph"
👣 രാത്രിയിൽ കേൾക്കുന്ന അദൃശ്യ കാലടികൾ
🏚️ Myrtles Plantation-ന്റെ ദുരന്തഭരിതമായ ചരിത്രം

ഈ കഥയിൽ എത്രമാത്രം സത്യമുണ്ട്?
എത്രമാത്രം കെട്ടുകഥ?

അത് നിങ്ങൾ തീരുമാനിക്കൂ...

🎧 ഹെഡ്ഫോൺ ഉപയോഗിച്ച് രാത്രി കേൾക്കാൻ ഏറ്റവും അനുയോജ്യം!

👍 വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും, Follow ചെയ്യാനും മറക്കരുത്..



















25/05/2026

ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയുടെ പ്രാന്തപ്രദേശങ്ങളിൽ വലിയ പര്‍വതങ്ങളുടെ താഴ്വാരത്ത് വനങ്ങളാല്‍ ചുറ്റപ്പെട്ട ഒരു പ്രദേശം. അവിടെ മരങ്ങള്‍ക്കിടയില്‍ ഒളിഞ്ഞു കിടക്കുന്ന ഒരു കൊട്ടാരമുണ്ട്. ഇടയ്കിടെ പെയ്യുന്ന മഴയും, കാറ്റും, ചിലസമയങ്ങളില്‍ മൂടല്‍ മഞ്ഞും അവിടെക്കുള്ള യാത്ര ദുഷ്കരമാക്കും. തകര്‍ന്നു തുടങ്ങിയ മതില്കെട്ടിനകത്തെ ഒരു പുരാതനമായ മാളിക. അത് ഒരു വലിയ തിന്മയെ ഉൾക്കൊള്ളുന്നതായി പറയപ്പെഹിമുറോ മന്ദിരത്തെക്കുറിച്ച് ബ്ലോഗ്‌ ആയും, വ്ളോഗ് ആയും ഒരുപാട് കഥകള്‍ ഇന്റര്‍നെറ്റിന്റെ ലോകത്ത് പ്രചരിക്കുന്നുണ്ട്. അതില്‍ എന്നെ വളരെ അധികം ഭയപ്പെടുത്തിയ ഒരു ബ്ലോഗ് പോസ്റ്റിലെ അനുഭവകുറിപ്പാണ് ഞാന്‍ നിങ്ങളുമായി പങ്കുവെച്ചത്.
ഹിമുറോ മന്ദിരത്തെക്കുറിച്ച് ഞാൻ അടുത്തിടെ യാണ് കേട്ടത്. സമീപകാലത്ത് യാദൃശ്ചികമായി കണ്ട ഒരു ഒരു വീഡിയോ ഈ മന്ദിരത്തെ കുറിച്ചുള്ളതായിരുന്നു.അതോടുകൂടി എനിക്ക് ആകാംഷയായി. ഹിമുറോ മന്ദിരത്തെ കുറിച്ച് കൂടുതല്‍ അറിയാനായി എന്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചു.അതിന്റെ ദുരൂഹമായ ചരിത്രത്തെക്കുറിച്ചുള്ള ഫോട്ടോഗ്രാഫുകളും, ബ്ലോഗ് പോസ്റ്റുകളും നിരവധിയായി ഇന്‍റര്‍നെറ്റില്‍ നിന്ന് ലഭ്യമായി.കൂടാതെ അതിൻ്റെ മതിലുകൾക്കുള്ളിൽ നടന്നതെന്ന് പറയപ്പെടുന്ന, രാത്രി മുഴുവൻ നീളുന്ന പ്രേതവേട്ട വീഡിയോകളും യൂട്യൂബിൽ ഉണ്ടായിരുന്നു. എന്നാൽ ഞാൻ കൂടുതൽ ആഴത്തിൽ അന്വേഷിച്ചപ്പോൾ, ഹിമുറോ മന്ദിരത്തെക്കുറിച്ച് ഞാൻ അറിഞ്ഞ കാര്യങ്ങള്‍ എല്ലാം എന്നെ ആശയക്കുഴപ്പത്തിലാക്കാൻ തുടങ്ങി. അതെന്താണെന്ന് പറയുന്നതിന് മുമ്പ് ഹിമുരോ മാന്ഷന്റെ പറപ്പെടുന്ന ചരിത്രതിലെക്കൊന്നു പോയ്‌വരാം..





























17/04/2026

ആഫ്രിക്കൻ ഐതിഹ്യങ്ങളിലെ ഭയപ്പെടുത്തുന്ന രൂപം: ടോകൊലോഷി (Tokoloshe)
വിചിത്രവും അപൂർവ്വവുമായ ജീവികളുടെ കഥകൾ നാം കേട്ടീട്ടുണ്ട്. എന്നാൽ അവയിൽ ഏറ്റവും ദുഷ്ടവും ഭയപ്പെടുത്തുന്നതുമായ ഒരു അമാനുഷിക ശക്തിയെക്കുറിച്ചാണ് ഞാന്‍ ഈ വീഡിയോയില്‍ പറയാന്‍ പോകുന്നത്. തികച്ചും ദുഷ്ടമായ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ ഉപയോഗിക്കുന്ന ഒരു ആഫ്രിക്കൻ ഐതിഹ്യം. ടോകൊലോഷിനെ കുറിച്ച് നമുക്ക് പരിശോധിക്കാം. എന്താണ് ടോകൊലോഷി.

Address

Kodannur
Thrissur
680563

Website

Alerts

Be the first to know and let us send you an email when WITH JOEY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share