Thrissur Kathakaliclub

Thrissur Kathakaliclub Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thrissur Kathakaliclub, Art, Thrissur.

https://kathakaliclubthrissur.comOur upcoming program Notices (both in Malayalam and English, 21/06/2026) and a detailed...
17/06/2026

https://kathakaliclubthrissur.com

Our upcoming program Notices (both in Malayalam and English, 21/06/2026) and a detailed Synopsis are available on our website. All, please use this facility.

Kathakali Club, Thrissur - Preserving the Classical Art of Kathakali Since 1965

എല്ലാ പുരസ്‌കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ
12/06/2026

എല്ലാ പുരസ്‌കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ

കഥകളി ക്ലബ് തൃശ്ശൂർ 790 മത് പരിപാടി ബാലി വിജയം, പാറമേക്കാവ് അഗ്രശാലയിൽ June 21 ന് 4 മണി മുതൽ
12/06/2026

കഥകളി ക്ലബ് തൃശ്ശൂർ 790 മത് പരിപാടി ബാലി വിജയം, പാറമേക്കാവ് അഗ്രശാലയിൽ June 21 ന് 4 മണി മുതൽ

കലാമണ്ഡലം ഹരി ആർ നായരുടെ ആകസ്മികമായ നിര്യാണം വർത്തമാനകാല കഥകളിയിൽ സൃഷ്‌ടിച്ചത് നികത്താനാകാത്ത ശൂന്യതയാണ്,  ഭാവിയെക്കുറിച...
24/05/2026

കലാമണ്ഡലം ഹരി ആർ നായരുടെ ആകസ്മികമായ നിര്യാണം വർത്തമാനകാല കഥകളിയിൽ സൃഷ്‌ടിച്ചത് നികത്താനാകാത്ത ശൂന്യതയാണ്, ഭാവിയെക്കുറിച്ചുള്ള ഒരു വലിയ പ്രതീക്ഷയുടെ അന്ത്യമാണ്. രൗദ്ര കഥാപാത്രങ്ങളെയാണ് അദ്ദേഹം ഏറെയും അവതരിപ്പിച്ചത്. സ്വയം നിയന്ത്രിച്ചില്ലെങ്കിൽ കൈവിട്ടുപോകാൻ എറെ സാദ്ധ്യതയുള്ള കഥാപാത്രങ്ങൾ! ഹരിയുടെ കൈകളിൽ അവ സുരക്ഷിതമായിരുന്നു. പാത്രപരിചരണത്തിലുള്ള നിഷ്കർഷതന്നെയാണ് ഇതിനു കാരണം. മുദ്രകളിലെ കൃത്യതയും ഭംഗിയും , ഭാവപ്രകടനത്തിലുള്ള സൂക്ഷ്മത, കലാശങ്ങളിൽ നിലനിർത്തിയിരുന്ന സൗന്ദര്യം,
ഇടറാത്ത താളബോധം ഇങ്ങനെ ഹരി ആർ നായരുടെ അവതരണങ്ങളെ ശ്രദ്ധേയമാക്കിയിരുന്ന ഘടകങ്ങൾ ഒട്ടേറെ യാണ്. എല്ലാത്തിനും ഉപരിയായി അദ്ദേഹം ആദ്യന്തം നിലനിർത്തിയിരുന്ന മിതത്വം പ്രത്യേകം പറയാതിരിക്കാൻ ആവില്ല.
ഒരു വലിയ ആസ്വാദകസമൂഹത്തെ കണ്ണീരിലാഴ്ത്തി കടന്നുപോയ ആ വലിയ കലാകാരനു ശ്രദ്ധാഞ്ജലി 🙏
കഥകളി ക്ലബ്, തൃശ്ശൂർ

11/05/2026

ഒരു സന്തോഷവാർത്ത കൂടി പങ്കുവെയ്ക്കട്ടെ:

കഴിഞ്ഞ കൊല്ലം വജ്രജൂബിലി വാർഷികത്തിന്റെ അവസാനദിവസം രാവിലെ അണിയറയിൽ തെന്നിവീണ് തുടയെല്ലിന് ക്ഷതം സംഭവിച്ചു ചികിത്സയിലായിരുന്ന അണിയറ കലാകാരൻ മാങ്ങോട് നാരായണൻ നീണ്ട ഒരു വര്ഷത്തെ ഇടവേളയ്ക്ക് ശേഷം അണിയറയിൽ തിരിച്ചെത്തി എന്നത് കഥകളി ക്ലബ്ബിന് സന്തോഷം ഉണ്ടാക്കിയ കാര്യം ആണ്. യാദൃശ്ചികമായി ആണ് നാരായണന്റെ 60-)0 പിറന്നാളും ഇന്നലെ ആയിരുന്നു. സമാപന സമ്മേളന വേദിയിൽ ഒരു പിറന്നാൾ ഉപഹാരം സമർപ്പിയ്ക്കാനും പൊന്നാട അണിയിച്ചു ആദരിയ്ക്കാനും കഴിഞ്ഞു.

Today’s programmes. 61-)0 വാർഷികം സമാപനം
10/05/2026

Today’s programmes.
61-)0 വാർഷികം സമാപനം

09/05/2026
Today's programmes.
09/05/2026

Today's programmes.

ഇന്നത്തെ രാഷ്‌ട്ര ദീപക തൃശ്ശൂർ
07/05/2026

ഇന്നത്തെ രാഷ്‌ട്ര ദീപക തൃശ്ശൂർ

Address

Thrissur
680020

Telephone

+919847695123

Website

Alerts

Be the first to know and let us send you an email when Thrissur Kathakaliclub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Thrissur Kathakaliclub:

Share

Category