Be with Athira Rajesh

Website

Be with Athira Rajesh Living my best life." "Chasing sunsets." "Simple, but significant".

13/10/2026

നിങ്ങൾക്കും ഇതുപോലെ കുഞ്ഞു സന്തോഷങ്ങൾ കാണില്ല്യേ 😍comment 🌾
Little space, big happiness! 🌿❤️
゚viralシ

12/10/2026

കഥകൾ പറയുന്ന പഴയ ചിത്രങ്ങൾ! ✨"
​📸 സമയത്തിന്റെ താളുകളിൽ മായാದೆ കിടക്കുന്ന ചില ചിത്രങ്ങൾ.
ചില ചിത്രങ്ങൾ കാണുമ്പോൾ ആ കാറ്റും വെളിച്ചവും വീണ്ടും അനുഭവപ്പെടും. പഴയ ആൽബം തുറന്നപ്പോൾ കിട്ടിയ കുറച്ച് മനോഹര ഓർമ്മകൾ! ✨
​

എല്ലാവർക്കും  നവരാത്രി ആശംസകൾ 🙏🏻🕉️
11/10/2026

എല്ലാവർക്കും നവരാത്രി ആശംസകൾ 🙏🏻🕉️

10/10/2026

Windowside ഇഷ്ടമുള്ളവർ കൈപൊക്കൂ🤚🏻. പുറത്തുകൂടി മറഞ്ഞുപോകുന്ന കാഴ്ചകൾ… കാതിൽ ഒഴുകിയെത്തുന്ന പാട്ടുകൾ… അറിയാതെ മനസ്സിലേക്ക് ഓടിയെത്തുന്ന പഴയ ഓർമ്മകൾ… ചിലപ്പോൾ സന്തോഷം, ചിലപ്പോൾ നൊമ്പരം, അങ്ങനെ എത്രയെത്ര വികാരങ്ങളിലൂടെയാണ് ഒരു യാത്ര നമ്മളെ കൊണ്ടുപോകുന്നത്! ❤️.
ബസ്സിന്റെ വിൻഡോ സീറ്റിലിരുന്ന് പാട്ട് കേട്ട് കാഴ്ചകൾ ആസ്വദിക്കുന്നവരാണോ? 🎶🌿 അതോ ഈ അനുഭവം ഇഷ്ടപ്പെടാത്തവരുണ്ടോ? കമന്റിൽ പറയൂ! ❤️ ❤️💞❤️

💜 പർപ്പിൾ പൂക്കൾ വിരിയുമ്പോൾ പ്രകൃതിയും പ്രണയത്തിന്റെ നിറമണിയുന്നു…” 🌸💜.പൂക്കളെ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ? 🥰സ്വ...
10/10/2026

💜 പർപ്പിൾ പൂക്കൾ വിരിയുമ്പോൾ പ്രകൃതിയും പ്രണയത്തിന്റെ നിറമണിയുന്നു…” 🌸💜.
പൂക്കളെ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ? 🥰
സ്വന്തം കൈകൾകൊണ്ട് നട്ടുവളർത്തി, ഓരോ ദിവസവും അതിന്റെ വളർച്ച കണ്ട്, ഒടുവിൽ ഒരു പൂവ് വിരിയുമ്പോൾ കിട്ടുന്ന സന്തോഷം അതൊന്നു വേറെ തന്നെയാണ്… 💜🌿
നമ്മൾ സ്നേഹത്തോടെ വളർത്തുന്ന ചെടിയിൽ വിരിയുന്ന ഓരോ പൂവും പ്രകൃതി നമുക്ക് തരുന്ന കുഞ്ഞു സമ്മാനങ്ങളാണ്. 🌸✨
നിങ്ങൾക്കും പൂക്കൾ ഇഷ്ടമല്ലേ? 🪻💜

09/10/2026

എനിക്കുമാത്രമാണോ ഇങ്ങനെ തോന്നിയിട്ടുള്ളത്?
Relatable❤️

08/10/2026

നിറങ്ങളുടെ മഴ പെയ്യുന്ന പോലെ ബോഗൈൻവില്ലയുടെ ഈ പൂക്കാലം 💕

07/10/2026

Relatable 😄

Address

Kottukkal House
Thrissur
680509

Alerts

Be the first to know and let us send you an email when Be with Athira Rajesh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category