Sayas Entertainments

Sayas Entertainments Are you ready to take your first shot. Then follow "SAYAS ENTERTAINMENTS". We are a small production unit located in KERALA.

Our main aim is to promote young talents and give them the very first opportunity to explore.

11/03/2020

Video by WHO on COVID 19

കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങൾക്ക്‌ മറുപടി നൽകുന്നതിനായി എല്ലാ ജി...
10/03/2020

കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങൾക്ക്‌ മറുപടി നൽകുന്നതിനായി എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. സംശയ നിവാരണത്തിനായി ഈ നമ്പറുകൾ ഉപയോഗിക്കാവുന്നതാണ്.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍  ഒരിക്കലും സ്വമേധയാ ആശുപത്രികളില്‍ പോകരുത്. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് അവ...
10/03/2020

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഒരിക്കലും സ്വമേധയാ ആശുപത്രികളില്‍ പോകരുത്. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് അവര്‍ നിയോഗിക്കുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തണം. ഒരു തരത്തിലും ഭയക്കേണ്ട കാര്യമില്ല. സംശയമുള്ളവര്‍ ദിശ 1056, 0471 255 2056 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്. നമുക്ക് വേണ്ടി നമ്മുടെ കുടുംബത്തിന് വേണ്ടി നാടിന് വേണ്ടി എല്ലാവരും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

കണ്‍ട്രോള്‍ റൂമിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോള്‍ സെന്ററിന്‍റെ നമ്പറുകള്‍.

09/03/2020
 #കോവിഡ്_19: #ആറ്റുകാൽ  #പൊങ്കാലയുമായി  #ബന്ധപെട്ടു  #സ്വീകരിക്കേണ്ട  #മുൻകരുതലുകൾ.. 1:പനി,  ജലദോഷം, ചുമ എന്നിവയുള്ളവർ പ...
08/03/2020

#കോവിഡ്_19: #ആറ്റുകാൽ #പൊങ്കാലയുമായി #ബന്ധപെട്ടു #സ്വീകരിക്കേണ്ട #മുൻകരുതലുകൾ..

1:പനി, ജലദോഷം, ചുമ എന്നിവയുള്ളവർ പൊങ്കാലയിൽ പങ്കെടുക്കുന്നതു ഒഴിവാക്കേണ്ടതാണ്

2:തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ തോർത്തോ ഉപയോഗിക്കുക

3:ഈ ലക്ഷണങ്ങളോട് കൂടിയവർ ഏറ്റവും അടുത്തുള്ള വൈദ്യ സഹായ യൂണിറ്റുമായി ബന്ധപെടുക

4:നിർജലീകരണം തടയുന്നതിനായി ഇടയ്‌ക്കിടയ്ക്കു വെള്ളം കുടിക്കുക

5:കുടിവെള്ളവും ഭക്ഷണസാധനങ്ങളും വൃത്തിയായി ഉപയോഗിക്കുക

6:വിവിധ രോഗലക്ഷണം ഉള്ളവർ ആരോഗ്യവകുപ്പ് നിയോഗിച്ചിട്ടുള്ള ആശ വർക്കർമാർ, JPHN , വോളന്റീർമാർ എന്നിവരെ ബന്ധപ്പെടുക

7:ഭക്ഷണം കഴിച്ചശേഷം കൈ ലിക്വിഡ് ഹാൻഡ്‌വാഷ് ഉപയോഗിച്ച് കഴുകുക

8:കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യത്തിൽ (ഉദാ :ഹാൻഡ്‌റൈൽ, ബാരിക്കേഡ് )കൈകൾ ശുചിയായി സൂക്ഷിക്കുക

9:പൊങ്കാല നടത്തിപ്പുമായി ബന്ധപെട്ടു ജില്ല ഭരണകൂടം, ആരോഗ്യവകുപ്പ്, പോലീസ്, ഫയർ ഫോഴ്‌സ്‌ എന്നിവർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക

10:കൊറോണ രോഗം സംബന്ധിച്ചു സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന അശാസ്ത്രീയവും വ്യാജവുമായ വാർത്തകൾ വിശ്വസിക്കാതിരിക്കുക.

അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടുക :
ജില്ല കൺട്രോൾ റൂം -0471-2730045

നാളെയുടെ താരങ്ങൾക്ക് ഒരവസരം !!! ഷോർട് ഫിലിമിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. താല്പര്യം ഉള്ള വ്യക്തികൾ നിങ്ങളുടെ ഫോട്ടോ...
28/02/2020

നാളെയുടെ താരങ്ങൾക്ക് ഒരവസരം !!! ഷോർട് ഫിലിമിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. താല്പര്യം ഉള്ള വ്യക്തികൾ നിങ്ങളുടെ ഫോട്ടോ /വീഡിയോ സഹിതം ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക. Mob: 9946422299 Sayas Entertainments

ഒരു നാടു മുഴുവൻ ഒന്നിച്ചു നടത്തിയ തിരച്ചിലും പ്രാർത്ഥനകളും വിഫലമായി..ദേവനന്ദ വിടവാങ്ങി...ആദരാഞ്ജലികൾ...🙏🙏🙏
28/02/2020

ഒരു നാടു മുഴുവൻ ഒന്നിച്ചു നടത്തിയ തിരച്ചിലും പ്രാർത്ഥനകളും വിഫലമായി..ദേവനന്ദ വിടവാങ്ങി...
ആദരാഞ്ജലികൾ...🙏🙏🙏

🙏🙏🙏🙏🙏
27/02/2020

🙏🙏🙏🙏🙏

Maximum share🙏Date :27/2/2020തിരുവനന്തപുരം കല്ലാട്ടുമുക്കിൽ നിന്നും ഇന്നുച്ചയ്ക്ക് റ്യുഷന്‌പോകാനിറങ്ങിയ മോനേ കാണാനില്ല !...
27/02/2020

Maximum share🙏
Date :27/2/2020
തിരുവനന്തപുരം കല്ലാട്ടുമുക്കിൽ നിന്നും ഇന്നുച്ചയ്ക്ക് റ്യുഷന്‌പോകാനിറങ്ങിയ മോനേ കാണാനില്ല !സെന്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് .
കണ്ടുകിട്ടുന്നവർ 9633417939 /9847204024 എന്ന നമ്പറിൽ ബന്ധപ്പെടാമോ ?
Verified : Kidilam Firoz

കുട്ടികളുമായി നാടോടി സ്ത്രീകളെ കണ്ടാൽ. വിവരം എത്രയും പെട്ടെന്ന് കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക. (27.2.20) 04742...
27/02/2020

കുട്ടികളുമായി നാടോടി സ്ത്രീകളെ കണ്ടാൽ. വിവരം എത്രയും പെട്ടെന്ന് കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക. (27.2.20) 04742566366

ആറു വയസ്സുകാരി ദേവനന്ദയ്ക്കായി കേരളം ഒന്നടങ്കം തിരയുന്നു,
🙏🙏🙏🙏 വാർത്ത :- കടപ്പാട്

Address

Aalumoodu
Thiruvananthapuram
695316

Telephone

+919946422299

Website

Alerts

Be the first to know and let us send you an email when Sayas Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Sayas Entertainments:

Share