28/05/2026
ഹോപ്പ് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രാസ്‌റ്റ് നടത്തിയ തരംഗിണി തിരുവാതിര മത്സരത്തിൽ സൗഹൃദ ആർട്സ് & സ്പോർട്സ് ക്ലബ്ബിലെ തിരുവാതിര ടീമിന് ഒന്നാം സമ്മാനം (ക്യാഷ്, മൊമെന്റോ & സർട്ടിഫിക്കറ്റ് ) നേടിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ഇതിൽ പങ്കെടുത്ത ടീം അംഗങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചു ടീമിനെ സപ്പോർട് ചെയ്ത എല്ലാവർക്കും നന്ദിയും സ്നേഹവും അറിയിചുക്കൊള്ളുന്നു 🙏❤️