Nafas Auditorium

Nafas Auditorium Nafas Auditorium, Kallara

12/12/2022

പൂരം 2023
ഐസ്ക്രീം ലേല പരസ്യം

17/09/2022

https://youtu.be/cuGAjEzhGt8
28/07/2022

https://youtu.be/cuGAjEzhGt8

പകലിലും മിഴി അടയ്ക്കാത്ത വഴി വിളക്കുകൾ | KSEB | Kallara Electrical Section ഇങ്ങനെ പകൽ സമയത്തും ലൈറ്റ് കത്തിച്ച് ഇടുന്നതിലുടെ എത്ര യൂ...

https://youtu.be/IBRUdC2SEqs
16/07/2022

https://youtu.be/IBRUdC2SEqs

തിരുവനന്തപുരം ജില്ലയിൽ മഴയില്ലെന്ന് ആരാ പറഞ്ഞത് Thiruvananthapuram | Monsoon | Kerala | Heavy RainDIGITAL PARTNER : Kilimanoor Online || ANTI-PIRACY WARNI...

https://youtu.be/Z5LtebNMxIE
20/05/2022

https://youtu.be/Z5LtebNMxIE

യെല്ലോ അലർട്ടുള്ള ജില്ലയിൽ ഇങ്ങനെയാണ് മഴെയങ്കിൽ ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ എന്താകും ?

22/05/2021

ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും ഒരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്.

എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹ‌പൈലറ്റായി വിമാനം നിയന്ത്രിക്കുന്നത്
തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനം ആകുന്നത്. പൈലറ്റ് ആകണമെന്ന എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹത്തിന് തുണ നിന്നത് അച്ഛനായിരുന്നു..

ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി സ്വന്തമാക്കുകയാണ് ഈ കടപ്പുറത്തുകാരി..

ജെനി ജെറോമിന് അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ..❤

26/04/2021
19/04/2021

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മുതൽ 5 വരെയാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. വൈകീട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവിൽ രണ്ടാഴ്ചത്തേക്കാണ് രാത്രി കർഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. വർക്ക് ഫ്രം ഹോം നടപ്പാക്കും. പൊതു ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കില്ല. സ്വകാര്യ ട്യൂഷൻ സെന്‍റർ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓൺലൈൻ ക്ലാസുകൾക്ക് മാത്രമേ അനുവാദം ഉള്ളൂ. സിനിമ തീയേറ്റർ രാത്രി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. വിശദമായ ഉത്തരവ ചീഫ് സെകട്ടറി ഉടൻ ഇറക്കും. മാളുകളിൽ കർശന നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി.

അതേസമയം, കൊവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലങ്ങൾ ഇന്ന് പുറത്തുവരുന്നതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം ലക്ഷം കടക്കുമെന്നാണ് സൂചന. രോഗ ബാധ കുത്തനെ കൂടുന്ന എറണാകുളം, കോഴിക്കോട് അടക്കം ജില്ലകളിൽ നിയന്ത്രണങ്ങൾ കര്‍ക്കശമാക്കി. ചികിത്സയിലുള്ള രോഗ ബാധിതര്‍ ലക്ഷം കടക്കുന്നതോടെ കിടത്തി ചികിത്സ ആവശ്യമായവരുടേയും രോഗം ഗുരുതരമാകുന്നവരുടേയും എണ്ണം കൂടുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് ഇതര ചികിത്സകൾ പരിമിതപ്പെടുത്തും. അതേസമയം, വാക്സീൻ ക്ഷാമം തുടരുന്നതിനാല്‍ രോഗ വ്യാപന തീവ്രത കുറയാൻ ലക്ഷ്യമിട്ടുളള മെഗാ വാക്സിനേഷൻ ക്യാംപുകള്‍ ഭൂരിഭാഗവും മുടങ്ങി.

© M.media

18/04/2021

ഇതുപയോഗിക്കുന്ന ശ്വാസകോശ രോഗികളായ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഒരെണ്ണമെങ്കിലും സ്പെയർ ഡോസ് ആയി കരുതി വയ്ക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ ആവശ്യം വരുമ്പോൾ കിട്ടാത്ത സാഹചര്യം ഉണ്ടായേക്കാം. ജാഗ്രതൈ. ആളുകൾ ഒരു ആവശ്യവും ഇല്ലാതെ ആളുകൾ വെന്റിലേറ്റർ വരെ വാങ്ങി വീട്ടിൽ സ്റ്റോക്ക് ചെയ്ത നാടാണിതെന്ന് മറക്കരുത്. റിസ്കെടുക്കാൻ വയ്യാത്തതിനാൽ ഒരെണ്ണം സ്റ്റോക്ക് ചെയ്തു.

വാർത്ത - Budesonide inhaler കോവിഡ് ചികിത്സയ്ക്ക് വളരെ ഫലപ്രദമെന്ന് പഠനങ്ങൾ.

Address

Kallara
Thiruvananthapuram
695608

Telephone

+914712180110

Website

Alerts

Be the first to know and let us send you an email when Nafas Auditorium posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share