08/07/2026
അവനവന് ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നവർ പേണിൽ കുടുങ്ങിയ കുരങ്ങനെപ്പോലെ നശിക്കുമെന്നു കേട്ടിട്ടില്ലേ?'
അത് കേട്ടപ്പോൾ ദമനകന് വലിയ കൗതുകമായി. അവൻ ചോദിച്ചു: 'അതെന്തു കഥയാണ് കരടകാ? എനിക്കൊന്ന് പറഞ്ഞുതരൂ...' Part 10