നവയുഗം

നവയുഗം "I am not a liberator. Liberators do not exist. The people liberate themselves"

നമ്മുക്ക് നഷ്‌ടപ്പെട്ട MLAയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം👇👇
03/06/2026

നമ്മുക്ക് നഷ്‌ടപ്പെട്ട MLAയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം👇👇

മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശനെ വിമർശിച്ച് പോസ്റ്റിട്ടതിന് തിരുവനന്തപുരത്ത് സ്കൂൾ പ്രിൻസിപ്പാളിന് സസ്പെൻഷൻ! അതും സർവീസി...
29/05/2026

മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശനെ വിമർശിച്ച് പോസ്റ്റിട്ടതിന് തിരുവനന്തപുരത്ത് സ്കൂൾ പ്രിൻസിപ്പാളിന് സസ്പെൻഷൻ! അതും സർവീസിൽ നിന്ന് വിരമിക്കാൻ വെറും രണ്ട് ദിവസം ബാക്കിനിൽക്കെ. കൂട്ടിന് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിൽ പോലീസിന്റെ വക കേസും!
അവർക്ക് ചേയ്ഞ്ച് വേണമത്രേ ചെയ്ഞ്ച്🫣
(വീഡിയോ ഡീറ്റൈൽസ് കമൻറ് ബോക്സിൽ നൽകാം)

29/05/2026

തീവ്രവാദംആരോപിച്ച് സ്കൂൾ പ്രിൻസിപ്പലിനെ പിരിച്ചുവിട്ടു സംഘി സതീശൻ പണി തുടങ്ങി മക്കളെ👈
മുസ്ലിം പേരാണ് എങ്കിൽ ഇനി BJP നയിക്കുന്ന ടീ UDF കേരളത്തിൽ രക്ഷയില്ലാ👈

ഇതൊന്നും ശരിയല്ല ട്ടാ 🙏
29/05/2026

ഇതൊന്നും ശരിയല്ല ട്ടാ 🙏

ഇപ്പൊ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല...പെരുന്നാളിന് മുൻപേ പെൻഷൻ രണ്ട് മാസത്തെ 4000 കിട്ടിയോ?അല്ല, മാറ്റം വന്നു തുടങ്ങിയോ...
28/05/2026

ഇപ്പൊ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല...

പെരുന്നാളിന് മുൻപേ പെൻഷൻ രണ്ട് മാസത്തെ 4000 കിട്ടിയോ?

അല്ല, മാറ്റം വന്നു തുടങ്ങിയോ എന്ന് ചോദിച്ചതാ!!

സൗദിയിലെ ജയിലിൽ നിന്നും മോചിതനായ അബ്ദുൽ റഹീം നാട്ടിലേക്ക് തിരിച്ചു.. 😍👍🏼അബ്ദുറഹീമുംപവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവൂരുംവിമാ...
28/05/2026

സൗദിയിലെ ജയിലിൽ നിന്നും മോചിതനായ അബ്ദുൽ റഹീം നാട്ടിലേക്ക് തിരിച്ചു.. 😍👍🏼

അബ്ദുറഹീമും
പവർ ഓഫ് അറ്റോർണി
സിദ്ദിഖ് തുവൂരും
വിമാനത്തിൽ കോഴിക്കോട്ടേക്ക്..... 😍

ആ ചിരി പോരെ..1.60 ലക്ഷം ടവ്വൽ ന് കടന്ന് പോവാൻ.. ゚viralシfypシ゚  ゚viralシ  #𝐋𝐃𝐅𝐆𝐨𝐯𝐞𝐫𝐧𝐦𝐞𝐧𝐭
28/05/2026

ആ ചിരി പോരെ..1.60 ലക്ഷം ടവ്വൽ ന് കടന്ന് പോവാൻ..

゚viralシfypシ゚ ゚viralシ #𝐋𝐃𝐅𝐆𝐨𝐯𝐞𝐫𝐧𝐦𝐞𝐧𝐭

കേരളത്തിൽ നാളെ ബലി പെരുന്നാൾ...കഴിഞ്ഞ പത്ത് വർഷത്തിന് ശേഷം ക്ഷേമ പെൻഷൻ ലഭിക്കാത്ത ആദ്യത്തെ ബലിപെരുന്നാൾ....ക്ഷേമ പെൻഷൻ ന...
27/05/2026

കേരളത്തിൽ നാളെ ബലി പെരുന്നാൾ...

കഴിഞ്ഞ പത്ത് വർഷത്തിന് ശേഷം ക്ഷേമ പെൻഷൻ ലഭിക്കാത്ത ആദ്യത്തെ ബലിപെരുന്നാൾ....

ക്ഷേമ പെൻഷൻ നൽകാതെ മേനോൻ സർക്കാർ ഇരുട്ടിൽ ഒളിക്കുന്നു...

ക്ഷേമ പെൻഷൻ നേരത്തിനും കാലത്തിനും കിട്ടിയില്ലെങ്കിൽ എന്താ, ചിരിക്കുന്ന മുഖ്യമന്ത്രിയെ കിട്ടിയില്ലെ മാളോരേ......😁

നീ മറന്നുകാണും, പക്ഷെ ഞങ്ങൾ മറന്നു എന്ന് നീ കരുതിയോ.... തട്ടിപ്പുകാരി. നീയൊക്കെ ഫുലോക ഫ്രാഡ് ആണെന്ന്  തെളിയാനുള്ള അഞ്ചു ...
27/05/2026

നീ മറന്നുകാണും, പക്ഷെ ഞങ്ങൾ മറന്നു എന്ന് നീ കരുതിയോ.... തട്ടിപ്പുകാരി. നീയൊക്കെ ഫുലോക ഫ്രാഡ് ആണെന്ന് തെളിയാനുള്ള അഞ്ചു വർഷങ്ങളാണ് കടന്നു പോകാനുള്ളത്.

27/05/2026

ഡൽഹിയിൽ സോണിയ ഗാന്ധിയെ ED ചോദ്യം ചെയ്തപ്പോൾ കേരളത്തിലെ മുഴുവൻ ട്രെയിനുകളും തടഞ്ഞവരാണ് ഇപ്പൊ കാറ് തടഞ്ഞതിന് കരയുന്നത്.

Address

Tanur
676313

Alerts

Be the first to know and let us send you an email when നവയുഗം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share