Manomay M Kamath

Manomay M Kamath Kathakali Artist

ട്രെൻടിനൊപ്പം 😍
09/02/2026

ട്രെൻടിനൊപ്പം 😍

അടുത്ത വർഷം ഉറപ്പായും...
09/02/2026

അടുത്ത വർഷം ഉറപ്പായും...

വീര ഭൂതം....വീരഭദ്രൻ..ശങ്കരൻ കുട്ടി ചേട്ടൻ.. ☹️🫨
06/02/2026

വീര ഭൂതം....
വീരഭദ്രൻ..
ശങ്കരൻ കുട്ടി ചേട്ടൻ.. ☹️🫨

വെടിം പൊകയും... ഹോ..കണ്ടാൽ തന്നെ പേടിയാകും...ഭദ്രകാ....ളി 🫨ഗിരീഷ് ഏട്ടന്റെ തിരനോക്ക്... 5/02/26
06/02/2026

വെടിം പൊകയും... ഹോ..
കണ്ടാൽ തന്നെ പേടിയാകും...
ഭദ്രകാ....ളി 🫨

ഗിരീഷ് ഏട്ടന്റെ തിരനോക്ക്... 5/02/26

06/02/2026

"പറ്റുന്ന കുറ്റം എല്ലാം പറഞ്ഞു നോക്കി... ങേഹേ.."
Pallippuram Sunil ആശാനും ഞാനും 🙏

06/02/2026

സതിയെ പരീക്ഷിക്കുവാൻ ശിവൻ 'വൃദ്ധ ബ്രാഹ്മണ' വേഷത്തിൽ...
Pallippuram Sunil ആശാന്റെ സതി..
ന്റെ വൃദ്ധ ബ്രാഹ്മണൻ 😍

വൈക്കം ക്ഷേത്ര നഗരിയിൽ പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്നആചാര അനുഷ്ടാനവും വിശ്വാസ സംഗമവും ആണ് വടക്കു പുറത്ത് പാട്ട്! ...
06/02/2026

വൈക്കം ക്ഷേത്ര നഗരിയിൽ പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്നആചാര അനുഷ്ടാനവും വിശ്വാസ സംഗമവും ആണ് വടക്കു പുറത്ത് പാട്ട്!
രോഗ ദുരിതങ്ങൾക്ക് അറുതി വരുത്തുവാൻ വൈക്കം മഹാദേവക്ഷേത്ര സങ്കേതത്തിൽ വടക്കു പുറത്ത് ഭദ്രകാളി പ്രീതി വരുത്തുന്നതിന് കളമെഴുതും പാട്ടും നടത്തുന്നു. അവസാന ദിവസം ഭദ്രകാളിയുടെ പരിവാരങ്ങൾക്ക് വലിയ ഗുരുതിയും പതിവുണ്ട്. വൈക്കം ക്ഷേത്ര സാങ്കേതത്തിൽ സാത്വിക സമ്പ്രദായത്തിൽ നടക്കുന്ന വലിയ ഗുരുതിയുടെ പരിമിതിനിമിത്തം ദേശദേവത ആയ മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഒരു വർഷം തികയുന്നതിനു മുൻപ് നടത്തുന്ന വടക്കു പുറത്ത് ഗുരുതി ഇന്ന് നടക്കുന്നു!

കഴിഞ്ഞ നാൽപതു ദിവസങ്ങൾ ആയി ഈ മഹത് കർമ്മത്തിന്റ ഒരുക്കത്തിലാണ് വൈക്കം നാട്..

കാവിലമ്മയുടെ തിരുമുറ്റത്ത് നിരവധി കലാപരിപാടികളും ഉണ്ടായിരുന്നു!

വൈക്കം കലാശക്തി സ്കൂൾ ഓഫ് ആർട്സ്ന്റെ "ദക്ഷയാഗം" കഥകളിയും ഉണ്ടായിരുന്നു.
ബഹുമാന്യനായ Pallippuram Sunil ആശാനൊപ്പം മുതിർന്ന കലാകാരന്മാർക്കും പ്രിയപ്പെട്ട സഹപാഠികൾക്കും കൂടെ ചേർന്ന് ഞാനും ഈ മഹത് കർമ്മത്തിൽ സാന്നിധ്യം അറിയിക്കുവാൻ ഭാഗ്യം ചെയ്തവനായി!
ആദ്യമായിട്ടാണ് കാവിലമ്മയുടെ തിരുമുറ്റത്ത് എനിക്ക് ഒരു അവസരം ലഭിക്കുന്നത്. എന്റെ ബാല്യം ചിലവഴിച്ച Gups Chemmanathukara Vaikom ന് സമീപം ഒരു അവതരണം...

😍
15/01/2026

😍

Suresh Idakuzhi സാറിന്റെ ക്യാമറ കണ്ണിൽ ചെറിയ വേഷങ്ങളും പെടും 😍😍രുഗ്മംഗദചരിതം  10/01/26Vaikom Kathakali Club  ജനുവരി മാസ ...
14/01/2026

Suresh Idakuzhi സാറിന്റെ ക്യാമറ കണ്ണിൽ ചെറിയ വേഷങ്ങളും പെടും 😍😍
രുഗ്മംഗദചരിതം 10/01/26
Vaikom Kathakali Club ജനുവരി മാസ പ്രോഗ്രാം...

രുഗ്മാംഗദചരിതംരണ്ടു വേഷം 😍ബ്രാഹ്മണൻ, സന്ധ്യാവലിഅണിയറ: കണ്ണൻ ചേട്ടനും ശ്രീജിത്ത്‌ ചേട്ടനുംവൈക്കം കഥകളി ക്ലബ്‌ 10.1.26തലയെ...
12/01/2026

രുഗ്മാംഗദചരിതം

രണ്ടു വേഷം 😍
ബ്രാഹ്മണൻ, സന്ധ്യാവലി

അണിയറ: കണ്ണൻ ചേട്ടനും ശ്രീജിത്ത്‌ ചേട്ടനും
വൈക്കം കഥകളി ക്ലബ്‌ 10.1.26
തലയെടുപ്പുള്ള ആശാന്മാർക്കൊപ്പം ഒരു വേദി കിട്ടുന്നത് മഹാഭാഗ്യം തന്നെ!
കൃഷ്ണകുമാർ ആശാൻ, വിജയകുമാർ ആശാൻ, വിനോദ് ആശാൻ, വേണു മോഹൻ ആശാൻ....
ബിജു ചേട്ടൻ, പിന്നെ Anuraj Kainothu ഏട്ടനും Gayathri Sreekumar ചേച്ചിയും, ജയശങ്കർ ചേട്ടനും 😍😍
വളരെ സന്തോഷം..
പുതുവർഷം ഗംഭീരം 😍

Address

Lakshmi Nivas, South Gate, Vaikom
Pin
686141

Telephone

+919400572750

Website

Alerts

Be the first to know and let us send you an email when Manomay M Kamath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category