Dhanu Movies

Dhanu Movies നാടിന്റെ ഉത്സവങ്ങൾ നിങ്ങളിലേക്കെത്തിക്കാൻ ഒരു ഫേസ്ബുക്ക് ചാനൽ ✨

ഷൂട്ട്‌ മൂഡ് 🎬
18/08/2026

ഷൂട്ട്‌ മൂഡ് 🎬

നദികളിൽ സുന്ദരി യമുന യിൽ 🎬 ധ്യാൻ ശ്രീനിവാസനൊപ്പം 🎬
17/08/2026

നദികളിൽ സുന്ദരി യമുന യിൽ 🎬 ധ്യാൻ ശ്രീനിവാസനൊപ്പം 🎬

വരൂ… സായാഹ്നങ്ങൾ മനോഹരമാക്കാൻ 💐 കുന്നരുവിന്റെ പുഴയോരങ്ങളിലേക്ക് പോകാം. 🌿ആരവങ്ങളോടെ ഒഴുകിയെത്തുന്ന പുഴയുടെ സംഗീതം ആസ്വദിച...
14/08/2026

വരൂ… സായാഹ്നങ്ങൾ മനോഹരമാക്കാൻ 💐 കുന്നരുവിന്റെ പുഴയോരങ്ങളിലേക്ക് പോകാം. 🌿

ആരവങ്ങളോടെ ഒഴുകിയെത്തുന്ന പുഴയുടെ സംഗീതം ആസ്വദിച്ചു കൊണ്ട്, പുഴയരികിലെ പച്ചപ്പുൽ ഇരിപ്പിടങ്ങളിൽ അൽപ്പനേരം ശാന്തമായി ഇരിക്കാം. 💐. നിറഞ്ഞോഴുകുന്ന അരുവികളും, നിറയെ മത്സ്യങ്ങളുള്ള കുളങ്ങളും കാണാം💐.. കണ്ണെത്താ ദുരം നീണ്ടു നിവർന്നു പരന്നു പന്തലിച്ചു കിടക്കുന്ന പച്ച പുതച്ച പാടങ്ങൾ കണ്ണുകൾക്ക് വിസ്മയം ഒരുക്കുകയും മനസ്സിൽ കുളിർ മഴ പെയ്യിക്കുകയും ചെയ്യുo💐.. ചുവന്നു തുടുത്ത സൂര്യൻ കുന്നിൻ മുകളിൽ നമ്മെ നോക്കി, പതിയെ കണ്ണടച്ചു താഴ്ന്നു മറയുന്ന കാഴ്ച കണ്ടു സന്തോഷത്തോടെ നമുക്ക് മടങ്ങാം ❤️
Dhaneesh Dhermal
Kunnaru (Ramanthali )

12/08/2026

വാവ് അല്ലെ കർക്കിടക വാവ് 😂😂😂

ദേ അങ്ങോട്ട് നോക്കിയേ തുള്ളലുമായ് ഞങ്ങൾ വരുന്നു 😂
10/08/2026

ദേ അങ്ങോട്ട് നോക്കിയേ തുള്ളലുമായ് ഞങ്ങൾ വരുന്നു 😂

09/08/2026

കുപ്പി 😂😂😂 കുപ്പിയിൽ എല്ലാം ഒതുങ്ങും 😁

Address

KUNNARU CENTRAL
Payyannur
670305

Website

Alerts

Be the first to know and let us send you an email when Dhanu Movies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share