Naranganam Padayani

Naranganam Padayani Padayani is the annual ritualistic festival celebrated in Bhadrakali temples of Central travancore zone with due dedications.

it is the combination of music, dance , painting, satire etc. Sixty Four art forms play vital role in Padayani.

ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.. ♥️
14/04/2026

ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.. ♥️

നാളെ 1.4.2026 ബുധൻ രാവിലെ 7.30 കളരി തുടങ്ങും. ചടങ്ങ് ദക്ഷിണയുമായി നിശ്ചിത സമയത്ത് എത്തി ചേരണം.
31/03/2026

നാളെ 1.4.2026 ബുധൻ രാവിലെ 7.30 കളരി തുടങ്ങും. ചടങ്ങ് ദക്ഷിണയുമായി നിശ്ചിത സമയത്ത് എത്തി ചേരണം.

26/03/2026
പൈതൃക കലാകളരിയുടെ പ്രിയപ്പെട്ട കലാകാരൻ ഉമേഷിനും,വിനീതയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു... ❤️🥰
26/03/2026

പൈതൃക കലാകളരിയുടെ പ്രിയപ്പെട്ട കലാകാരൻ
ഉമേഷിനും,വിനീതയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു... ❤️🥰

പ്രണാമംനമ്മുടെ പടയണി ആശാൻ നാരങ്ങാനം തുണ്ട്കാട്ടിൽ പുത്തൻ(ഒലിപ്പുറം) വീട്ടിൽ ടിജി കുട്ടപ്പൻ നായർ  (81 വയസ് )ശിവപദം പൂകി പ...
22/03/2026

പ്രണാമം
നമ്മുടെ പടയണി ആശാൻ നാരങ്ങാനം തുണ്ട്കാട്ടിൽ പുത്തൻ(ഒലിപ്പുറം) വീട്ടിൽ ടിജി കുട്ടപ്പൻ നായർ (81 വയസ് )ശിവപദം പൂകി പ്രണാമം

സംസ്കാരം 22.3.2026 ഉച്ചയ്ക്ക് 2 മണിക്ക് മാന്നാറിലെ വീട്ട് വളപ്പിൽ പാലാഴി കുട്ടൻ പേരൂർ പി ഓ മാന്നാർ

https://maps.app.goo.gl/QdDGyduQAumnxrzq5

പൈതൃക കലാകളരി - പരിശീലന കളരി 2026നമസ്തേ, പൈതൃക കലാകളരി ഈ വർഷത്തെ പരിശീലന കളരി ക്ഷേത്ര ഭരണ സമിതിയുടെ സഹകരണത്തോടെ 2026 ഏപ്...
17/03/2026

പൈതൃക കലാകളരി - പരിശീലന കളരി 2026നമസ്തേ,
പൈതൃക കലാകളരി ഈ വർഷത്തെ പരിശീലന കളരി ക്ഷേത്ര ഭരണ സമിതിയുടെ സഹകരണത്തോടെ 2026 ഏപ്രിൽ 1 രാവിലെ 7.30 ന് ആരംഭിക്കുന്നു. പഠിക്കുവാൻ ആഗ്രഹിക്കുന്നവര് പ്രായ ഭേദമില്ലാതെ ഭജന മഠത്തിൽ എത്തി ചേരുക. വൈകുന്നേരങ്ങളിലും കളരി മുതിർന്നവർക്ക് വേണ്ടി ഉണ്ടായിരിക്കും.( പഠിക്കുന്ന മേഖലയും കൂടുതൽ അറിയിപ്പുകൾ നിങ്ങൾക്ക് ലഭിക്കുവാനും ഗൂഗിൾ ഫോം പൂരിപ്പിക്കണം.

https://docs.google.com/forms/d/e/1FAIpQLSdw4tjkKBgbl6OR2LrJpfkiWjRiltwtqP0pvX7VwWFW_BdWEA/viewform?usp=header )

നാരങ്ങാനം പടയണി 2026
04/03/2026

നാരങ്ങാനം പടയണി 2026

വെളുത്ത് തുള്ളൽ കഴിഞ്ഞ്
03/03/2026

വെളുത്ത് തുള്ളൽ കഴിഞ്ഞ്

നാരങ്ങാനം പടയണി 2026 തിരുവുത്സവം മൂന്നാം പടയണിയുടെ(അടവി )ഒരുക്കങ്ങൾ...
16/02/2026

നാരങ്ങാനം പടയണി 2026
തിരുവുത്സവം മൂന്നാം പടയണിയുടെ(അടവി )
ഒരുക്കങ്ങൾ...

15/02/2026

നാരങ്ങാനത്തമ്മയ്ക് അടവി നാൾ
ഒരു ദേശം ഒന്നാകെ നിദ്രവിട്ട് ഉണർവിന്റെ ചുവട്ടുവെളിച്ചത്തിൽ ഒന്നിക്കുന്നു.... 🙏

Address

Naranganam
Pathanamthitta
689642

Alerts

Be the first to know and let us send you an email when Naranganam Padayani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Naranganam Padayani:

Share

Category