Call Website Contact the establishment

PEXA Empowering Minds, Transforming Lives

അറിവും മൂല്യങ്ങളും ജീവിതപാഠങ്ങളും പകർന്നു നൽകുന്ന എല്ലാ അധ്യാപകർക്കും അധ്യാപക ദിനത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
05/09/2026

അറിവും മൂല്യങ്ങളും ജീവിതപാഠങ്ങളും പകർന്നു നൽകുന്ന എല്ലാ അധ്യാപകർക്കും അധ്യാപക ദിനത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

Please make use of it....
28/08/2026

Please make use of it....

Wishing everyone a happy and prosperous Hijri New Year
15/06/2026

Wishing everyone a happy and prosperous Hijri New Year

പ്രിയ സഹോദരങ്ങളേ,നമ്മുടെ ചുറ്റുപാടുകളിലും സമൂഹത്തിനുള്ളിലും, പലവിധ രോഗങ്ങളെയും ജീവിതപ്രതിസന്ധികളെയും നിശബ്ദമായി നേരിട്ട്...
13/06/2026

പ്രിയ സഹോദരങ്ങളേ,

നമ്മുടെ ചുറ്റുപാടുകളിലും സമൂഹത്തിനുള്ളിലും, പലവിധ രോഗങ്ങളെയും ജീവിതപ്രതിസന്ധികളെയും നിശബ്ദമായി നേരിട്ട് ജീവിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. അവരുടെ വേദനകൾ പലപ്പോഴും പുറംലോകം അറിയാതെ പോകാറുണ്ട്. അത്തരം ഒരു കുടുംബത്തിന് ചെറിയൊരു കൈത്താങ്ങാകാൻ സാധിച്ചതിന്റെ സന്തോഷമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

B&U Foundation ചെയർമാനും PEXA Advisory Board അംഗവുമായ ശ്രീ. ഉവൈസ് ഉല്ലാസ് അറിയിച്ചതനുസരിച്ചും, തുടർന്ന് ബന്ധപ്പെട്ട കുടുംബവുമായി നേരിട്ട് സംസാരിച്ച് സാഹചര്യം വിലയിരുത്തിയതിന്റെയും അടിസ്ഥാനത്തിൽ, റൂബെല്ല ഇൻഫെക്ഷനെ തുടർന്ന് ഗുരുതരമായ കേൾവിക്കുറവ് അനുഭവിക്കുന്ന, പത്താം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ അടിയന്തര ശസ്ത്രക്രിയയ്ക്കായി PEXAയുടെ നേതൃത്വത്തിൽ ₹50,000/- രൂപയുടെ ചികിത്സാ സഹായം ഇന്ന് നൽകാൻ സാധിച്ചു.

ഈ വിദ്യാർത്ഥിയുടെ ആരോഗ്യസ്ഥിതി അതീവ ഗൗരവമുള്ളതാണെന്നും, കേൾവിശേഷി നിലനിർത്തുന്നതിനും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമായി അടിയന്തര ചികിത്സയും ശസ്ത്രക്രിയയും അനിവാര്യമാണെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് PEXA ഈ ഉദ്യമത്തിൽ ഭാഗമായത്.

ചിറ്റാർ 86 ജുമാ മസ്ജിദ് പ്രസിഡന്റ് ശ്രീ. എ. ബഷീറിൻ്റെ മേൽനോട്ടത്തിൽ (ബ്ലോക്ക് പഞ്ചായത്ത് അംഗം), ശ്രീ. തമ്പിക്കുട്ടി (ഇടയിലെവീട്ടിൽ) ശ്രീ. ഇർഷാദ് (മീരക്കാണി പുരയിടം), എന്നിവരുടെ സാന്നിധ്യത്തിൽ സഹായധനം കുടുംബത്തിന്റെ ഉത്തരവാദപ്പെട്ട കൈകളിൽ കൈമാറി.

ഒരു കുട്ടിയുടെ ആരോഗ്യവും ഭാവിയും സംരക്ഷിക്കാൻ കഴിയുന്നത് ഏതൊരു സമൂഹത്തിനും ഏറ്റവും വലിയ നന്മകളിലൊന്നാണ്. ഒരു വിദ്യാർത്ഥിയുടെ സ്വപ്നങ്ങൾ രോഗത്തിന്റെ പേരിൽ നഷ്ടപ്പെടാതിരിക്കാൻ, അവന്റെ ജീവിതയാത്രയിൽ പ്രതീക്ഷയുടെ ഒരു പ്രകാശമായി മാറാൻ ഈ സഹായം ഉപകരിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

ഈ സത്കർമ്മത്തിന് പിന്തുണയും സഹകരണവും നൽകിയ എല്ലാ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ കരുതലും സഹാനുഭൂതിയും തന്നെയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് കരുത്താകുന്നത്.

നന്മയുടെ വഴിയിൽ ഒരുമിച്ച് മുന്നേറാം. കൈകോർക്കാം. ജീവിതങ്ങൾക്ക് പ്രതീക്ഷ പകരാം.🤝

പ്രപഞ്ചനാഥൻ ഈ വിദ്യാർത്ഥിക്ക് പൂർണ്ണ ആരോഗ്യവും വേഗത്തിലുള്ള സൗഖ്യവും നൽകട്ടെ. ഈ പ്രവർത്തനത്തിന്റെ ഭാഗമായ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമീൻ.🤲

🌪️ PEXA-UAE Wishes a Successful Launch of Operation Toofan  🌪️PEXA-UAE proudly extends its heartfelt congratulations and...
08/06/2026

🌪️ PEXA-UAE Wishes a Successful Launch of Operation Toofan 🌪️

PEXA-UAE proudly extends its heartfelt congratulations and best wishes to the Government of Kerala on the launch of Operation Thufaan, a landmark initiative aimed at eradicating drug abuse and curbing the spread of other harmful substances in our society.

We express our sincere appreciation to the Government of Kerala, law enforcement agencies, and all stakeholders for their unwavering commitment to protecting our youth and ensuring a safer, healthier, and more secure future for our communities.

Let us join hands in this collective mission and stand united against the menace of drugs.

“A Drug-Free Kerala is a Stronger Kerala.”

With Best Wishes,
PEXA-UAE
Pathanamthitta District Expatriates Association – UAE 🇦🇪🤝🇮🇳


















06/06/2026
🌙 ഈദ് ഉൽ അദ്ഹാ മുബാറക് 🌙ത്യാഗത്തിന്റെയും അർപ്പണത്തിന്റെയും അചഞ്ചലമായ വിശ്വാസത്തിന്റെയും മഹത്തായ സന്ദേശം നമ്മെ ഓർമ്മിപ്പി...
26/05/2026

🌙 ഈദ് ഉൽ അദ്ഹാ മുബാറക് 🌙

ത്യാഗത്തിന്റെയും അർപ്പണത്തിന്റെയും അചഞ്ചലമായ വിശ്വാസത്തിന്റെയും മഹത്തായ സന്ദേശം നമ്മെ ഓർമ്മിപ്പിക്കുന്ന പരിശുദ്ധ ബലിപെരുന്നാൾ ദിനത്തിൽ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

ഈ വിശുദ്ധ അവസരം നിങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ. സർവ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹവും കരുണയും എന്നും നിങ്ങളുടെയും കുടുംബത്തിന്റെയും മേൽ ഉണ്ടാകട്ടെ.

🤍 സ്നേഹവും ഐക്യവും നിറഞ്ഞ ഒരു അനുഗ്രഹീത ഈദ് ആശംസിക്കുന്നു. 🤍

കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശ്രീ വി.ഡി. സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ. ❤️ജനക്ഷേമവും വികസനവും മുൻനിർത്ത...
18/05/2026

കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശ്രീ വി.ഡി. സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ. ❤️

ജനക്ഷേമവും വികസനവും മുൻനിർത്തിയുള്ള ദൂരദർശിയായ നേതൃത്വത്തിലൂടെ കേരളത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.

എല്ലാ വിജയങ്ങളും നേരുന്നു. 🌹

With Respect & Best Wishes
PEXA-UAE 🤝

ഈ വിഷു പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും അനന്തമായ അനുഗ്രഹങ്ങളും നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരട്ടെ. ഈ വിഷു ദിനത്തിൽ, ക...
15/04/2026

ഈ വിഷു പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും അനന്തമായ അനുഗ്രഹങ്ങളും നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരട്ടെ. ഈ വിഷു ദിനത്തിൽ, കണിക്കൊന്നപ്പൂ പോലെ സന്തോഷം വിരിയട്ടെ. സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസിക്കുന്നു. വിഷുവിന്റെ സന്തോഷം നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയ പ്രതീക്ഷയും പുതുതുടക്കങ്ങളും കൊണ്ടുവരട്ടെ

Address

Pathanamthitta
Pathanamthitta
689645

Alerts

Be the first to know and let us send you an email when PEXA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to PEXA:

Shortcuts

Share