CYML PALA

CYML PALA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CYML PALA, Cultural Center, Palai.

13/08/2026
02/08/2026
02/08/2026
02/08/2026

പാലാ: നഗരത്തിലെ പ്രമുഖ ഹയർസെക്കൻഡറി
സ്കൂളിൽ അദ്ധ്യാപകൻ വിദ്യാർത്ഥിനിയോട് മോശമായി
പെരുമാറിയെന്ന്
ആരോപണം. സംഭവം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ ഒതുക്കി
തീർക്കാൻ ശ്രമം.
ആരോപണ വിധേയനായ അധ്യാപകൻ മറ്റൊരു സ്കൂളിൽ നിന്നും സമാന ആരോപണത്തെ തുടർന്ന് ബോയ്സ് സ്കൂളിലേക്ക്
സ്ഥലം മാറ്റപ്പെട്ടയാൾ

പാലാ സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. വിദ്യാർത്ഥിനിയെ ലിഫ്റ്റിൽ വെച്ച് കയറി പിടിക്കുകയും പിന്നീട് ബലമായി ഫോട്ടോ എടുക്കുകയും ചെയ്തു എന്നാണ് ഈ
അധ്യാപകനെതിരെ ആരോപണമുയർന്നിരിക്കുന്നത്.
വിദ്യാർത്ഥിനി തനിക്ക് ഉണ്ടായ ദുരനുഭവം സുഹൃത്തുക്കളോട് പറയുകയായിരുന്നു. തുടർന്ന്
സഹപാഠികളായ ആൺകുട്ടികൾ അധ്യാപകനെ 'കൈകാര്യം' ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവം വിവാദമാകുകയും വിദ്യാർത്ഥികളുടെ ഗ്രൂപ്പുകളിൽ മുഴുവൻ വൈറലാകുകയും ചെയ്തിട്ടും സ്കൂളിന് ദുഷ്പേരുണ്ടാകും എന്ന കാര്യത്തിനാൽ വിഷയം ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായാണ് ആരോപണമുയരുന്നത്.

മാനേജ്മെന്റിനു കീഴിലുള്ള മറ്റൊരു സ്കൂളിൽ ഈ അധ്യാപകൻ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് സമാനമായ ആരോപണങ്ങൾ നേരിട്ടിരുന്നതായും ആക്ഷേപമുണ്ട്.
അന്ന് അധ്യാപകനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച മാനേജ്മെന്റ് ബോയ്സ് സ്കൂൾ എന്ന നിലയിലാണ്
പാലാ സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിലേക്ക്
അദ്ധ്യാപകനെ സ്ഥലം മാറ്റിയത്. എന്നാൽ രണ്ട് വർഷം മുൻപ് ഈ
സ്കൂളും മിക്സ്ഡ് ആക്കിയതിനെ തുടർന്നാണ് അദ്ധ്യാപകൻ പഴയ 'തൊഴിൽ' പുറത്തെടുത്തത്.
ഇദ്ദേഹം ഒരു ദിനപത്രത്തിൽ നന്മ വിളമ്പുന്ന പംക്തി കൈകാര്യം ചെയ്യുന്ന ആളാണെന്നും പറഞ്ഞു കേൾക്കുന്നുണ്ട്.

മാനേജ്മെന്റിന്റെ ഉന്നത സ്ഥാനങ്ങളിലുള്ളവരുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.
സംഭവം പുറത്തായതോടെ പെൺകുട്ടിയെ കൊണ്ട് പരാതി കൊടുപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങൾ മാനേജ്മെൻ്റിൻ്റെ ഭാഗത്തുനിന്നും നടക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ വിവരമറിഞ്ഞ പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം അന്വേഷണം നടത്തിയേക്കുമെന്ന് സൂചനയുണ്ട്.

02/08/2026

പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച് ഇംഗ്ലീഷ് അധ്യാപകൻ; മറ്റു സ്കൂളുകളിൽ ജ.....

02/08/2026

പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച അധ്യാപകനെ വിദ്യാർത്ഥികൾ കൈകാര്യം ചെയ്....

Address

Palai

Website

Alerts

Be the first to know and let us send you an email when CYML PALA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share