MASC

MASC മതിലകം ആർട്സ് & സ്പോർട്സ് ക്ളബ്ബ് ഇന്നത്തെ കൂട്ടായ്‌മ നാളത്തെ വാഗദാനങ്ങളാകട്ടേ ......

10/11/2022
മതിലകം ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 20225000 മീറ്റർ ഓട്ട മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും 1500 മീറ്റർ ഓട്ട മ...
09/11/2022

മതിലകം ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2022
5000 മീറ്റർ ഓട്ട മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും 1500 മീറ്റർ ഓട്ട മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ മാസ്കിന്റെ അഖിലിന്‌‌ അഭിനന്ദനങ്ങൾ

മതിലകം ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2022 വനിത വിഭാഗം ഡിസ്കസ്‌ ത്രോ ജാവലിൻ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മാസ്കിന്റെ അൽഹാ...
09/11/2022

മതിലകം ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2022 വനിത വിഭാഗം ഡിസ്കസ്‌ ത്രോ ജാവലിൻ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മാസ്കിന്റെ അൽഹാൻ ന്‌ അഭിനന്ദനങ്ങൾ

മതിലകം ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2022ൽ ട്രിപ്പിൾ ജംമ്പ്‌ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ലോങ്ങ്‌ ജമ്പ്‌ വിഭാഗത്തിൽ രണ്ടാം ...
09/11/2022

മതിലകം ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2022ൽ ട്രിപ്പിൾ ജംമ്പ്‌ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ലോങ്ങ്‌ ജമ്പ്‌ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയ മാസ്കിന്റെ വിഷ്ണുവിന്‌ അഭിനന്ദനങ്ങൾ

മാസ്കോണം🌸💥
08/09/2022

മാസ്കോണം🌸💥

2022 -2023 ൽ തിരഞ്ഞെടുക്കപെട്ട മതിലകം ആർട്‌സ്‌ & സ്പോർട്ട്സ്‌ ക്ലബ്ബിന്റെ പുതിയെ എക്സിക്യൂട്ടിവ്‌ കമ്മിറ്റിക്കും ഭാരവാഹി...
15/08/2022

2022 -2023 ൽ തിരഞ്ഞെടുക്കപെട്ട മതിലകം ആർട്‌സ്‌ & സ്പോർട്ട്സ്‌ ക്ലബ്ബിന്റെ പുതിയെ എക്സിക്യൂട്ടിവ്‌ കമ്മിറ്റിക്കും ഭാരവാഹികൾക്കും
അഭിവാദ്യങ്ങൾ....✊🏻

MASC🤩
19/12/2021

MASC🤩

ആസിഫും ഒമറും😄
18/12/2021

ആസിഫും ഒമറും😄

ഖത്തറിൽ ഇവനെ കണ്ട് മുട്ടുമെന്ന് പ്രതീക്ഷിച്ചില്ല RX-135 Uyir 🔥.

Address

Mathilakam
680685

Website

Alerts

Be the first to know and let us send you an email when MASC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share