UBAIB Kottakkal vlogger

UBAIB Kottakkal vlogger just for fun �

27/11/2021

എന്റെ പുതിയ സിനിമയിൽ റോൾ ഉണ്ട് 🤭

13/02/2021

Found on Google from sites.google.com

മലക്കപ്പാറ എല്ലാവര്ക്കും സുപരിചിതമാണ്..ചാലക്കുടി അതിരപ്പിള്ളി വഴി  ആയിരിക്കും പൊതുവെ എല്ലാവരും ചൂസ് ചെയ്യുന്ന മലക്കപ്പാറ...
13/02/2021

മലക്കപ്പാറ എല്ലാവര്ക്കും സുപരിചിതമാണ്..

ചാലക്കുടി അതിരപ്പിള്ളി വഴി ആയിരിക്കും പൊതുവെ എല്ലാവരും ചൂസ് ചെയ്യുന്ന മലക്കപ്പാറ റൂട്ട്.

എന്നാൽ ഞാൻ ഒരു വ്യത്യസ്തമായ റൂട്ട് ആണ് പരിചയപ്പെടുത്താൻ പോകുന്നത്. തൃശൂർ നിന്ന് വരുമ്പോൾ പാലിയേക്കര ടോൾ കഴ്ഞ്ഞു വരുന്ന ആദ്യത്ത സിഗ്നൽ ആണ് ആമ്പല്ലൂർ. അവിടെ നിന്ന് ലെഫ്റ്റ് എടുത്തു വരന്തരപ്പിള്ളി ചൊക്കന വഴി അതിരപ്പിള്ളി റോട്ടിലേക്കു എത്തിച്ചേരാം.

ഹാരിസൺ മലയാളം എന്ന് തുടങ്ങി മറ്റു പല റബ്ബർ പ്ലാറ്റേഷനുകളുടെയും ഇടയിലൂടെ കിലോമീറ്ററുകളോളം നീണ്ടു നിൽക്കുന്ന യാത്ര.. ഓ അതൊരു ഫീൽ തന്നെയായിരുന്നു..

യാത്രകൾ എന്നും സുന്ദരമാണ്..
അത് പ്രകൃത്യോയോട് ഇണ ചേർന്നു കിടക്കുന്നതായാൽ അതൊരു അനുഭവമായി മാറും..

Google maps :

Find local businesses, view maps and get driving directions in Google Maps.

Address

Malappuram
676503

Website

Alerts

Be the first to know and let us send you an email when UBAIB Kottakkal vlogger posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to UBAIB Kottakkal vlogger:

Share