02/08/2026
2/8/2026:-ഞായർ:- 🙋 #ഹായ്..ഗയ്സ്.. നമസ്ക്കാരം. എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു.!"💝
👉"ഇന്ന് ഓഗസ്റ്റ്ത് 2.ദൃശ്യം മൂവിയിൽ ജോർജ്ജുകുട്ടി പറഞ്ഞത് പോലെ. തൊടുപുഴ ധ്യാനകേന്ദ്രത്തിൽ പരിശുദ്ധിയുടെ ചൈതന്യം നെഞ്ചിലേറ്റി മനസിൻ്റെ ശാന്തതയിലെക്കുള്ള ഒരു ചെറിയ യാത്ര..!⛪🙏👍