poll bits

poll bits Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from poll bits, Art, Malappuram.

ശുചിത്വ കേരളത്തിനായി പ്രവർത്തിക്കുന്നവർക്ക് അംഗീകാരം!₹1250 + ₹250 = ₹1500! 🌼കേരള സർക്കാർ ഹരിതകർമ സേനാംഗങ്ങളുടെ ഓണസമ്മാനം...
20/08/2026

ശുചിത്വ കേരളത്തിനായി പ്രവർത്തിക്കുന്നവർക്ക് അംഗീകാരം!
₹1250 + ₹250 = ₹1500! 🌼

കേരള സർക്കാർ ഹരിതകർമ സേനാംഗങ്ങളുടെ ഓണസമ്മാനം ₹1250-ൽ നിന്ന് ₹1500 ആയി വർധിപ്പിച്ചു.


20/08/2026
ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന 31-ാമത് സതേൺ സോണൽ കൗൺസിൽ യോ​ഗത്തിൽ കേരളത്തിൽ നിന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ, വ്യവസായവകു...
20/08/2026

ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന 31-ാമത് സതേൺ സോണൽ കൗൺസിൽ യോ​ഗത്തിൽ കേരളത്തിൽ നിന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ, വ്യവസായവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുത്തു.

യോ​ഗത്തിനിടെ മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് യുമായി കൂടിക്കാഴ്ച നടത്തി.

കുടുംബശ്രീ ഓണം വിപണന മേള  സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ബീച്ചിൽ  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി നിർവഹിക്കുന്നു.
20/08/2026

കുടുംബശ്രീ ഓണം വിപണന മേള സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ബീച്ചിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി നിർവഹിക്കുന്നു.

🅤︎🅓︎🅕︎ᒪIᐯE"തുല്യതയ്ക്കും സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി പെൺകുട്ടികളുടെ ശബ്ദം ഇനി കൂടുതൽ ഉച്ചത്തിൽ ഉയര...
20/08/2026

🅤︎🅓︎🅕︎ᒪIᐯE

"തുല്യതയ്ക്കും സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി പെൺകുട്ടികളുടെ ശബ്ദം ഇനി കൂടുതൽ ഉച്ചത്തിൽ ഉയരും!"

​അവകാശങ്ങൾ ചോദിക്കാനും അനീതികൾക്കെതിരെ പ്രതികരിക്കാനുമുള്ള പെൺകുട്ടികളുടെ പോരാട്ടത്തിന് കരുത്തുപകരാൻ രാഹുൽ ഗാന്ധിക്കൊപ്പം 'ഛാത്രോം കി ഗൂഞ്ച്' (Chhatron Ki Goonj) പൂനെയിലെത്തുന്നു.

​തീയതി: 2026 ആഗസ്റ്റ് 22 (22 August 2026)

​സമയം: വൈകുന്നേരം 5:00 PM
​📍 സ്ഥലം: പൂനെ, മഹാരാഷ്ട്ര (Pune, Maharashtra)

​പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്തുകൊണ്ട് ഈ മുന്നേറ്റത്തിന്റെ ഭാഗമാകാൻ രജിസ്റ്റർ ചെയ്യാം.

അത്താണിപ്പടി സ്വദേശി പുള്ളിച്ചാലിൽ ചന്ദ്രൻ മകൻ ലിജു എന്നവർ അൽപ്പം മുമ്പ് കുഴഞ്ഞു വീണു മരിച്ചു.
19/08/2026

അത്താണിപ്പടി സ്വദേശി പുള്ളിച്ചാലിൽ ചന്ദ്രൻ മകൻ ലിജു എന്നവർ അൽപ്പം മുമ്പ് കുഴഞ്ഞു വീണു മരിച്ചു.

Address

Malappuram

Alerts

Be the first to know and let us send you an email when poll bits posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category