11/02/2026
ഓരോ കയ്യടിക്ക് പിന്നിലും ഒരു കണ്ണീരുണ്ട്. ഓരോ ചിരിക്ക് പിന്നിലും ഒരു വലിയ ഭയമുണ്ട്. നമ്മൾ ആരാധിക്കുന്നവർ, നമ്മളെപ്പോലെ തന്നെ പച്ചയായ മനുഷ്യരായിരുന്നു എന്ന് നമ്മൾ പലപ്പോഴും മറന്നുപോകുന്നു.
അവരുടെ തോൽവികൾക്ക്, അവരുടെ വാശികൾക്ക്, നമ്മളോട് ചിലത് പറയാനുണ്ട്. അവർ നടന്ന വഴികളിലൂടെ, അവർ അനുഭവിച്ച നിമിഷങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.
അറിയാത്ത കഥകൾ... അറിയേണ്ട സത്യങ്ങൾ.
കഥയ്ക്കപ്പുറം (Kadhaykkappuram) - നമ്മൾ കേട്ട കഥകൾക്കപ്പുറമുള്ള സത്യങ്ങൾ.
Creative Director: Midhun Chandran
Research: Thomson P C
DOP & Editor: Amalkrishna
Anchor: Greeshma
Special Thanks: Akhil Kanipayoor, Sruthy Krishna
Studio: Blossom Studio Floor
Production: Blossom Productions