Mallu Movie Hub

Mallu Movie Hub Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mallu Movie Hub, Cinema, Kozhikode.

പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്...
09/01/2025

പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു.
മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എൻ്റെ സൗഭാഗ്യമായി കരുതുന്നു.

ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം.

കേരള മനസാക്ഷിയെ ഞെട്ടിച്ച ആ സംഭവമാവുമായി തിരശീലക്ക് മുന്നിലേക്ക് എത്തുന്നു 'ഒരുമ്പെട്ടവൻ'നാളെ മുതൽ തീയേറ്ററുകളിലേക്ക് എത...
09/01/2025

കേരള മനസാക്ഷിയെ ഞെട്ടിച്ച ആ സംഭവമാവുമായി തിരശീലക്ക് മുന്നിലേക്ക് എത്തുന്നു

'ഒരുമ്പെട്ടവൻ'
നാളെ മുതൽ തീയേറ്ററുകളിലേക്ക് എത്തുന്നു

09/01/2025
അമേരിക്കക്കാർ അദ്ദേഹത്തെ അറിയോ നോക്കി അല്ല സിനിമയെ അളക്ക ഇപ്പോഴും ബ്രിട്ടീഷ് സ്ലേവ് പോലെ നമ്മുടെ ജനങ്ങൾ ചിന്ത്ക്കുന്നു c...
02/01/2025

അമേരിക്കക്കാർ അദ്ദേഹത്തെ അറിയോ നോക്കി അല്ല സിനിമയെ അളക്ക ഇപ്പോഴും ബ്രിട്ടീഷ് സ്ലേവ് പോലെ നമ്മുടെ ജനങ്ങൾ ചിന്ത്ക്കുന്നു chat gpt അല്ല 7 ലോക നടമ്മാരെ പെറുക്കി എടുത്ത ലാലേട്ടൻ ഉണ്ടാവില്ല gpt പറയുന്നത് അല്ല ലോകം കമ്പ്യൂട്ടർ തെറ്റ് പറ്റാം കോണ്ടം കമ്പ്യൂട്ടർ വരെ തെറ്റ് പറ്റും

Address

Kozhikode

Website

Alerts

Be the first to know and let us send you an email when Mallu Movie Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category