22/03/2026
എന്റെ വീടിന്റെ സെപ്റ്റിക് ടാങ്ക് ഇടക്കിടെ നിറയുന്നു, ടാങ്ക് സ്ഥിതി ചെയ്യുന്നത് ചെങ്കല്ല് നിറഞ്ഞ സ്ഥലം ആണ് ..ബാത്‌റൂമിൽ flush ചെയ്യുമ്പോൾ വെള്ളം പൊങ്ങി വരുന്നു, ദയവായി ഇതിനൊരു പരിഹാരം പറയാമോ ❤️
follow and support ❤️