Kerala Cafe

Kerala Cafe കേരള കഫെ നിങ്ങളുടെ മുഖത്തു പുഞ്ചിരി വിടർത്തട്ടെ... ചിന്തകൾ ഉണർത്തട്ടെ .. രാഷ്ട്രീയ പ്രബുദ്ധരാക്കട്ടെ

🙏
27/08/2026

🙏

20/08/2026

തനിക്കെതിരെ ആരെങ്കിലും മെറ്റയ്ക്ക് പരാതി കൊടുത്താലും താൻ അവർക്ക് ഒപ്പം ഉണ്ടാകും വി. ഡി സതീശൻ.

സർക്കാരിന് നഷ്ടമില്ലനഷ്ടം റിപ്പോർട്ടറിനു
11/08/2026

സർക്കാരിന് നഷ്ടമില്ല
നഷ്ടം റിപ്പോർട്ടറിനു

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ 4-)0 വാർഡ് അടിവാരത്തും സമീപപ്രദേശത്തുകൂടി കാട്ടിൽ നിന്ന് ഇറങ്ങി കൃഷി നശിപ്പിക്കാൻ ശ്രമിച്...
11/08/2026

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ 4-)0 വാർഡ് അടിവാരത്തും സമീപപ്രദേശത്തുകൂടി കാട്ടിൽ നിന്ന് ഇറങ്ങി കൃഷി നശിപ്പിക്കാൻ ശ്രമിച്ച കാട്ടുപന്നികളെ വെടിവെച്ചു കൊന്ന് പൂഞ്ഞാർ തെക്കേക്കരയിലെ ഔദ്യോഗിക ഷൂട്ടർമാരായ ശ്രീ.സജി PB (രാജു) പുത്തൻപുരക്കലും ശ്രീ. ബിജു PM പുത്തൻപുര (ചിറ്റാനപ്പാറ) ക്കലും.

പഞ്ചായത്ത് പ്രസിഡന്റ്‌ മിനർവ മോഹന്റെയും ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ന്റെയും അനുമതിയോടെ പന്നികളെ മണ്ണെണ്ണ ഒഴിച്ച് മറവ് ചെയ്തു.

08/08/2026

VD സതീശന്റെ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ

07/08/2026

സംസ്ഥാന മുഖ്യമന്ത്രി നിക്ഷേപകരെ കാണാൻ രഹസ്യയാത്ര നടത്തിയോ?

ഉരുൾ പൊട്ടലിൽ ഭാര്യയും മകനും നഷ്ട്ടപെട്ട ജോണിയുടെ അമ്മയും നിര്യാതയായിപയ്യാനിത്തോട്ടം മണപ്പാട്ട് ജോസിന്റെ ഭാര്യ ഗ്രേസി ജോ...
06/08/2026

ഉരുൾ പൊട്ടലിൽ ഭാര്യയും മകനും നഷ്ട്ടപെട്ട ജോണിയുടെ അമ്മയും നിര്യാതയായി

പയ്യാനിത്തോട്ടം മണപ്പാട്ട് ജോസിന്റെ ഭാര്യ ഗ്രേസി ജോസ് (69) നിര്യാതയായി. സംസ്കാരം 06/08/2026 വ്യാഴം 11.30 പയ്യാനിത്തോട്ടം സെന്റ് അൽഫോൺസ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോണി ജോസ്, ജോളി റെജി (പരേത) മരുമക്കൾ: റെജീന (പരേത), റെജി ചാലിൽ പയ്യാനിത്തോട്ടം
ആദരാജ്ഞലികൾ 🙏

05/08/2026

പോകുന്നവഴി പത്രക്കാർക്ക് ഒരു കുത്ത് 😎

'Buy Me a Coffee' വെറുമൊരു കാപ്പിക്കടയല്ല. സാമൂഹിക പ്രതിബദ്ധതയും ജനകീയ പങ്കാളിത്തവും മുൻനിർത്തി ആരംഭിച്ചൊരു സംരംഭമാണത്....
05/08/2026

'Buy Me a Coffee' വെറുമൊരു കാപ്പിക്കടയല്ല. സാമൂഹിക പ്രതിബദ്ധതയും ജനകീയ പങ്കാളിത്തവും മുൻനിർത്തി ആരംഭിച്ചൊരു സംരംഭമാണത്. ഒരു കപ്പ് കാപ്പി എന്ന ആശയത്തിനപ്പുറം, കണ്ടന്റ് ക്രിയേറ്റർമാർ, കലാകാരന്മാർ, എഴുത്തുകാർ, ഡെവലപ്പർമാർ എന്നിവർക്ക് അവരുടെ പ്രേക്ഷകരിൽ നിന്ന് സാമ്പത്തിക പിന്തുണയും സംഭാവനകളും സ്വീകരിക്കാൻ സഹായിക്കുന്ന ഗ്ലോബൽ ഓൺലൈൻ പ്ലാറ്റ്‌ഫോമാണത്.

സംസ്ഥാനത്ത് പ്രകൃതിദുരന്ത സാധ്യതകളും മഴക്കെടുതികളും പെയ്യുന്നതിനിടയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ കോഴിക്കോട്ട് ഒരു 'കാപ്പിക്കട' ഉദ്ഘാടനം ചെയ്യാന്‍ പോയി എന്ന തരത്തില്‍ എതിരാളികളും മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളാണ് Buy Me a Coffee കോഫി വീണ്ടും ചര്‍ച്ചയാകുന്നത്.

05/08/2026

മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്നത് വിവാദമാണോ?

Address

Kottayam

Alerts

Be the first to know and let us send you an email when Kerala Cafe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share