Akhila Elizabeth Joseph

Akhila Elizabeth Joseph “എല്ലാം വൈകിയെന്ന് തോന്നുന്ന നിമിഷത്തിലാണ് തുടക്കം.”

ഞങ്ങടെ ചെക്കനെ പരിക്കൊന്നും പറ്റാതെ കാത്തോണേ കർത്താവേ......  🥺💛
13/06/2026

ഞങ്ങടെ ചെക്കനെ പരിക്കൊന്നും പറ്റാതെ കാത്തോണേ കർത്താവേ...... 🥺💛

ഓളെ melody.... melody.... melody... 😌IYKYK 😌
22/05/2026

ഓളെ melody.... melody.... melody... 😌

IYKYK 😌

ദൃശ്യം 1,2,3 ഒരേ ത്രെഡിൽ നിന്ന് ഉണ്ടാക്കി എടുത്തത് ആയതു കൊണ്ട് content, script ന് അനേകം limitations ഉണ്ടായിട്ടുണ്ട്.... ...
22/05/2026

ദൃശ്യം 1,2,3 ഒരേ ത്രെഡിൽ നിന്ന് ഉണ്ടാക്കി എടുത്തത് ആയതു കൊണ്ട് content, script ന് അനേകം limitations ഉണ്ടായിട്ടുണ്ട്.... ഓരോ പാർട് വരുമ്പോഴും ആ മാജിക്കൽ ഫീൽ കുറയും....

അവിടെ ആണ് ഭാരതനാട്യം മൂവി വ്യത്യസ്തമാവുന്നത്... ആ സിനിമ ഒരു ത്രെഡിൽ നിൽക്കുന്നതല്ല , എന്നത് മാത്രം അല്ല genre വരെ മാറ്റിയാണ് രണ്ടാം ഭാഗം വന്നത്... ഇത്രയും success ആയതിനാൽ മൂന്നാം mപാർട്ട്‌ മിക്കവാറും ഇറങ്ങാനാണ് സാധ്യത. ...

Post കാണുന്നവർ അഭിപ്രായം പറഞ്ഞിട്ട് പൊ... 🚶‍♀️🚶‍♀️🚶‍♀️

Happy Birthday ലാലേട്ടാ ❤️
21/05/2026

Happy Birthday ലാലേട്ടാ ❤️

അതിരടി കണ്ടു..... നല്ലൊരു ക്യാമ്പസ് വൈബ് മൂവി. …. ഇന്റർവെൽ നു തൊട്ട് മുൻപുള്ള ടോവി ടെ intro പിന്നുള്ള കുറച്ച് സീൻസ്.... ...
14/05/2026

അതിരടി കണ്ടു..... നല്ലൊരു ക്യാമ്പസ് വൈബ് മൂവി. ….

ഇന്റർവെൽ നു തൊട്ട് മുൻപുള്ള ടോവി ടെ intro പിന്നുള്ള കുറച്ച് സീൻസ്.... എന്നാ ഒരു രസാ ടോവി നെ കാണാൻ 🥺

പുള്ളീടെ സീനിൽ ഒക്കെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാനെ തോന്നിയില്ല 😌

Btw തിയറ്ററിൽ ഇരുന്ന് കണ്ടാൽ മാത്രം നല്ലൊരു വൈബ് കിട്ടുന്ന മൂവി ആണ്, അത് കൊണ്ട് തന്നെ മാക്സിമം എല്ലാരും തിയറ്ററിൽ പൊയ് കാണൂ. ... 🙌🚶‍♀️🚶‍♀️

ഈ സിനിമ റിവ്യൂ പോസ്റ്റുകളിൽ spoiler alert പോലും വെക്കാതെ ഓരോന്ന് എഴുതി വെക്കുന്നതും,  തിയറ്റർ ന്ന് ഫോട്ടോ എടുത്ത് post ച...
13/05/2026

ഈ സിനിമ റിവ്യൂ പോസ്റ്റുകളിൽ spoiler alert പോലും വെക്കാതെ ഓരോന്ന് എഴുതി വെക്കുന്നതും, തിയറ്റർ ന്ന് ഫോട്ടോ എടുത്ത് post ചെയ്യുന്നതും കാണാതിരിക്കാനാ FDFS ബുക്ക്‌ ചെയ്യുന്നത്. ...

അപ്പൊ ദേ ഓരോന്നും ഫാൻ ഷോ കണ്ടിട്ട് വന്നിട്ട് post എഴുതി മറിച്ചു വെച്ചിരിക്കുന്നു 😤🚶‍♀️🚶‍♀️🚶‍♀️

ഇത് സയാമീസ് ഇരട്ട ബസ് ആണെന്നോ,  stand ൽ പാർക്ക്‌ ചെയ്തിരിക്കുന്ന ബസുകൾ ആണെന്നോ നിങ്ങൾ വിചാരിച്ചാൽ നിങ്ങൾക്ക് തെറ്റി. ......
07/05/2026

ഇത് സയാമീസ് ഇരട്ട ബസ് ആണെന്നോ, stand ൽ പാർക്ക്‌ ചെയ്തിരിക്കുന്ന ബസുകൾ ആണെന്നോ നിങ്ങൾ വിചാരിച്ചാൽ നിങ്ങൾക്ക് തെറ്റി. ....

തിരക്കുള്ള റോഡിൽ കുത്തി തിരുകി ഇടിച്ചു കുത്തി നിക്കുന്ന നിൽപാണ് 🚶‍♀️🚶‍♀️🚶‍♀️

കോൺഗ്രസ്സ്കാർക്ക് വരെ അതിൽ തീരുമാനം ആയിട്ടില്ല,. അപ്പഴാ എന്നോട് പറയാൻ പറയുന്നേ 😒🚶‍♀️🚶‍♀️🚶‍♀️
27/04/2026

കോൺഗ്രസ്സ്കാർക്ക് വരെ അതിൽ തീരുമാനം ആയിട്ടില്ല,. അപ്പഴാ എന്നോട് പറയാൻ പറയുന്നേ 😒🚶‍♀️🚶‍♀️🚶‍♀️

16 വയസ്സുള്ള കുഞ്ഞിനെ കെട്ടിക്കാനും,  അതിന് കൂട്ട് നിക്കാനും കൊറേ ആളുകൾ..... അതൊക്കെ ന്യായീകരിക്കാൻ കൊറേ ആണുങ്ങൾ. ... കഷ...
26/04/2026

16 വയസ്സുള്ള കുഞ്ഞിനെ കെട്ടിക്കാനും, അതിന് കൂട്ട് നിക്കാനും കൊറേ ആളുകൾ.....

അതൊക്കെ ന്യായീകരിക്കാൻ കൊറേ ആണുങ്ങൾ. ... കഷ്ടം 🤌

ഗയ്‌സ്,  ചൂട് കൂടുതൽ ആണ്, പാമ്പുകൾ തണുപ്പ് തപ്പി വീടിനുള്ളിലേക്ക് കയറി വരുന്നത് കൂടുന്നുണ്ട്,  അതിന് ഒപ്പം പാമ്പ് കടിയും...
25/04/2026

ഗയ്‌സ്,
ചൂട് കൂടുതൽ ആണ്, പാമ്പുകൾ തണുപ്പ് തപ്പി വീടിനുള്ളിലേക്ക് കയറി വരുന്നത് കൂടുന്നുണ്ട്, അതിന് ഒപ്പം പാമ്പ് കടിയും കൂടി വരുന്നുണ്ട്. .., വീടും പരിസരവും കൂടുതൽ ശ്രദ്ധിക്കണം.... 👍

pic : അമ്മേടെ വീട്ടിൽ ഇന്നലെ രാത്രി പൂച്ച സർ അടിച്ചൊതുക്കിയ അതിഥി... 🫤

Address

Thalayolaparambu
Kottayam
686605

Website

Alerts

Be the first to know and let us send you an email when Akhila Elizabeth Joseph posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Akhila Elizabeth Joseph:

Share