Vimal Kottakkal

Vimal Kottakkal Journalist,Traveller, Freethinker

മൃഗങ്ങൾക്കൊപ്പം വളർന്ന മനുഷ്യക്കുഞ്ഞുങ്ങൾ !!
26/04/2026

മൃഗങ്ങൾക്കൊപ്പം വളർന്ന മനുഷ്യക്കുഞ്ഞുങ്ങൾ !!

Feral Children: Real-Life Stories of Humans Raised by Animals (2026 Analysis) |

പ്രിയരേ....ഒരു പുസ്തകം കൂടി നിങ്ങളുടെ കൈകളിലേക്ക്...❤️'രാവണരാജ്യം' ഒരു യാത്രാവിവരണമാണ്. ശ്രീലങ്കന്‍ യാത്രാനുഭവങ്ങള്‍ക്കൊ...
20/04/2026

പ്രിയരേ....

ഒരു പുസ്തകം കൂടി നിങ്ങളുടെ കൈകളിലേക്ക്...❤️

'രാവണരാജ്യം' ഒരു യാത്രാവിവരണമാണ്. ശ്രീലങ്കന്‍ യാത്രാനുഭവങ്ങള്‍ക്കൊപ്പം അവരുടെ രസകരമായ ചരിത്രവും സംസ്‌കാരവും ജീവിതവുംകൂടി പറയാന്‍ ശ്രമിക്കുന്നുണ്ട്...ശ്രീലങ്കയില്‍ യാത്രചെയ്തവര്‍ക്കും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉപകാരപ്പെടുമെന്നാണ് കരുതുന്നത്. പുസ്തകം 25 ന് പുറത്തിറങ്ങും.🌸

പ്രീ പബ്ലിക്കേഷന്‍ തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ 30 വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് 110 രൂപക്ക് പുസ്തകം ലഭിക്കും. വായിച്ച് അഭിപ്രായങ്ങള്‍ പറയുമല്ലോ...🥰🙏🏻

ചിലർ ജീവൻ പണയം വെച്ച് നടത്തിയ പരീക്ഷണങ്ങളുടെ വിജയമാണ് നമ്മുടെ ജീവിതം..❤️
20/04/2026

ചിലർ ജീവൻ പണയം വെച്ച് നടത്തിയ പരീക്ഷണങ്ങളുടെ വിജയമാണ് നമ്മുടെ ജീവിതം..❤️

The Unsung Heroes: Scientists Who Used Their Own Bodies as Labs for Humanity

ലൈംഗികതയുടെ വൈചിത്ര്യങ്ങളെക്കുറിച്ചാണ്...
05/04/2026

ലൈംഗികതയുടെ വൈചിത്ര്യങ്ങളെക്കുറിച്ചാണ്...

ലൈംഗികച്ചുവയുള്ള എന്തെങ്കിലും കേൾക്കുകയോ കാണുകയോ ചെയ്യുമ്പോഴേക്ക് മനുഷ്യരോളം ഉന്മത്തരാവുന്ന മറ്റേതെങ്കില.....

ഒരു വിചിത്രമായ വിചാരണയെക്കുറിച്ച്..
29/03/2026

ഒരു വിചിത്രമായ വിചാരണയെക്കുറിച്ച്..

ഏറെ വിചിത്രമായ കോടതിവിചാരണകൾ ചരിത്രത്തിലുണ്ടായിട്ടുണ്ട്. ഒരു കുഞ്ഞിനെക്കൊന്ന പന്നിയെ കോടതിയിലെത്തിച്ച് വിച...

24/03/2026

നല്ലൊരു കളി തന്നെ 😆😛

വിചിത്രവൃത്താന്തത്തിൽ ഇത്തവണ..🏹⚔️🛳️
23/03/2026

വിചിത്രവൃത്താന്തത്തിൽ ഇത്തവണ..🏹⚔️🛳️

യുദ്ധം എന്ന് കേൾക്കുമ്പോൾത്തന്നെ അസ്വസ്ഥരാവുന്നവരാണ് ഇന്ന് നമ്മൾ. കാരണം മനുഷ്യൻ തോൽക്കുന്നതല്ലാത്ത ഒരു യുദ്....

പ്രിയരേ..മാതൃഭൂമി ഓണ്‍ലൈനില്‍ പുതിയൊരു കോളം വരുന്നു....🥰🤔'വിചിത്ര വൃത്താന്തങ്ങള്‍'  🤔എന്നാണ് പേര്. പേരുപോലെ വിചിത്രവും വ...
13/03/2026

പ്രിയരേ..

മാതൃഭൂമി ഓണ്‍ലൈനില്‍ പുതിയൊരു കോളം വരുന്നു....🥰

🤔'വിചിത്ര വൃത്താന്തങ്ങള്‍' 🤔

എന്നാണ് പേര്. പേരുപോലെ വിചിത്രവും വിജ്ഞാനപ്രദവുമായ സംഭവങ്ങളും കാഴ്ചകളും അനുഭവങ്ങളുമെല്ലാം പങ്കുവെക്കാനാണ് ഉദ്ദേശിക്കുന്നത്.

കൂടെക്കൂടുമല്ലോ...❤️

മൂത്രത്തിന് നികുതിയോ? നെറ്റിചുളിക്കാൻ വരട്ടെ, മൂത്രം ശേഖരിക്കുന്നതിന് നികുതി ചുമത്തിയിരുന്ന സമ്പ്രദായം പുരാ....

ദയാവധത്തിൻ്റെ (Euthanasia)ചരിത്രം ചുരുക്കി വിവരിക്കുന്നു.ദയാവധം ശരിയോ തെറ്റോ ? നിങ്ങൾക്കും പ്രതികരിക്കാം..
12/03/2026

ദയാവധത്തിൻ്റെ (Euthanasia)ചരിത്രം ചുരുക്കി വിവരിക്കുന്നു.

ദയാവധം ശരിയോ തെറ്റോ ?

നിങ്ങൾക്കും പ്രതികരിക്കാം..

Explore the complex history of euthanasia, from Stoic philosophy to modern legal battles. Understand the ethical debate surrounding the right to die.

മര്യാദ എന്ന ഒന്നുണ്ട് ..പരസ്പര ബഹുമാനം എന്ന മറ്റൊന്നും ..രണ്ടും മഹാനടനായതു കൊണ്ട് മാത്രം ഉണ്ടാവണമെന്നില്ല എന്നാണ് മമ്മൂട...
08/03/2026

മര്യാദ എന്ന ഒന്നുണ്ട് ..
പരസ്പര ബഹുമാനം എന്ന മറ്റൊന്നും ..

രണ്ടും മഹാനടനായതു കൊണ്ട് മാത്രം ഉണ്ടാവണമെന്നില്ല എന്നാണ് മമ്മൂട്ടി തെളിയിച്ചത്.

ഒരാളുടെ സാന്നിധ്യത്തോട് വിയോജിക്കാൻ മമ്മൂട്ടിക്ക് സ്വാതന്ത്ര്യമുണ്ട് . എന്നാൽ ആ വിയോജിപ്പ് അയാളെ അപമാനിക്കും വിധമല്ലാതെ അവതരിപ്പിക്കാൻ വഴികളുണ്ട്. പ്രത്യേകിച്ച് ഒരു പാർട്ടിയുടെ ജില്ലാ മേധാവിയോട് ..

പാർട്ടി നേതാക്കൾ ഇത്തരം സെലിബ്രിറ്റികൾക്ക് വഴിതെളിച്ച് പിറകേ നടക്കേണ്ടതുണ്ടോ എന്നത് മറ്റൊരു വിഷയമാണ്. അത് രാഷ്ട്രീയക്കാർ തീരുമാനിക്കട്ടെ.

പക്ഷേ ഇത് ജനം സ്നേഹിക്കുന്ന ഒരു കലാകാരനിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണ്.

മനുഷ്യാഭിമാനത്തിന് ഏതെങ്കിലും തരത്തിലുള്ള വലിപ്പച്ചെറുപ്പങ്ങളില്ല.

ഇന്ത്യക്കാര്‍ക്ക് ഇറാനികളെ അങ്ങനെ കണ്ടില്ലെന്ന് നടിക്കാനാവില്ല. കാരണം ചരിത്രപരമായും ജനിതകപരമായും അവര്‍ നമ്മുടെ അടുത്ത സഹ...
06/03/2026

ഇന്ത്യക്കാര്‍ക്ക് ഇറാനികളെ അങ്ങനെ കണ്ടില്ലെന്ന് നടിക്കാനാവില്ല.

കാരണം ചരിത്രപരമായും ജനിതകപരമായും അവര്‍ നമ്മുടെ അടുത്ത സഹോദരങ്ങളാണ്. 'സിന്ധു'ക്കളെ 'ഹിന്ദു'ക്കളാക്കിയത് പോലും അവരാണ്..!!👇👇

Explore the deep-rooted historical and genetic ties between India and Iran. From shared ancestry and Vedic gods to language and architecture. Discover our common heritage!

Address

Malappuram
Kottakkal
676503

Website

Alerts

Be the first to know and let us send you an email when Vimal Kottakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share