MCC Moochikkal

MCC Moochikkal This is the OFFICIAL page of Moochikkal Cultural Centre (MCC)

MCC Best Moments MCC West Moochikkal
03/01/2025

MCC Best Moments

MCC
West Moochikkal

മൂച്ചിക്കൽ കൾച്ചറൽ സെന്റർ (MCC) വെസ്റ്റ് മൂച്ചിക്കലും AYC മൂച്ചിക്കലും സമാഹരിച്ച പാലിയേറ്റീവ് ഫണ്ട് കളക്ഷൻ പാലിയേറ്റീവ് ...
16/08/2024

മൂച്ചിക്കൽ കൾച്ചറൽ സെന്റർ (MCC) വെസ്റ്റ് മൂച്ചിക്കലും AYC മൂച്ചിക്കലും സമാഹരിച്ച പാലിയേറ്റീവ് ഫണ്ട് കളക്ഷൻ പാലിയേറ്റീവ് ട്രഷറർ ബെന്നക്ക് കൈമാറുന്നു




15/08/2024

സ്വാതന്ത്ര്യദിനാഘോഷം 2024

മൂച്ചിക്കൽ കൾച്ചറൽ സെന്റർ (MCC)
സ്വാതന്ത്രദിനാഘോഷം നടത്തി.
ബഹു: റിട്ടയേർഡ് കേണൽ നമ്മുടെ നാട്ടുക്കാരനുമായ രത്നാകരൻ സാർ പതാക ഉയർത്തി. ക്ലബ്ബ് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ഏവര്‍ക്കും MCC Moochikkal ന്‍റെ സ്വാതന്ത്ര്യദിനാശംസകള്‍...









ഏവര്‍ക്കും MCC Moochikkal ന്‍റെ സ്വാതന്ത്ര്യദിനാശംസകള്‍...
14/08/2024

ഏവര്‍ക്കും MCC Moochikkal ന്‍റെ സ്വാതന്ത്ര്യദിനാശംസകള്‍...







78 -ആം സ്വാതന്ത്ര്യദിനത്തിനോടാനുബന്ധിച്ചു MCC സംഘടിപ്പിക്കുന്ന Freedom Quize ദിവസം : ഓഗസ്റ്  13 സമയം : 8 pm to 8.30 pmht...
12/08/2024

78 -ആം സ്വാതന്ത്ര്യദിനത്തിനോടാനുബന്ധിച്ചു MCC സംഘടിപ്പിക്കുന്ന Freedom Quize

ദിവസം : ഓഗസ്റ് 13
സമയം : 8 pm to 8.30 pm

https://docs.google.com/forms/d/e/1FAIpQLSdmAsSjI0nX7Nub3Tz4rilaTIsU5iXBI2QcWFxB9nY3l-49dw/viewform?usp=sf_link

(NB: ഈ ലിങ്ക് മുകളിൽ കാണിച്ചിരിക്കുന്ന സമയം മാത്രേ പ്രവർത്തിക്കുകയൊള്ളു )




MCC ക്ലബ്ബ് മൂച്ചിക്കലിന് പുതിയ നേതൃത്വംമൂച്ചിക്കൽ കൾച്ചറൽ സെന്റർ (MCC) വെസ്റ്റ് മൂച്ചിക്കലിൻ്റെ 2024-25 വർഷത്തേക്കുള്ള ...
29/07/2024

MCC ക്ലബ്ബ് മൂച്ചിക്കലിന് പുതിയ നേതൃത്വം

മൂച്ചിക്കൽ കൾച്ചറൽ സെന്റർ (MCC) വെസ്റ്റ് മൂച്ചിക്കലിൻ്റെ 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ക്ലബ്ബിൻ്റെ പുതിയ പ്രസിഡൻ്റായി സുബൈർ VK യും , വൈസ് പ്രസിഡൻ്റുമാരായി മുഹമ്മദ് സാലിം .T , ജിഷ്ണു , സ്രുബിൻ എന്നിവരെയും ജനറൽ സെക്രട്ടറിയായി ഹിഷാം.K യും, ജോയിൻ്റ് സെക്രട്ടറിമാരായി ആദിൽ.AK , ഫായിസ് .AK , മുഹമ്മദ് അഫ്സൽ.K എന്നിവരെയും ട്രഷററായി ശിഹാബ് അയക്കോടനേയും, സ്പോർട്സ് ചെയർമാൻ & മീഡിയാ വിംഗ് ആസിഫ്.KK , മിൻഹാദ്.KK എന്നിവരേയും യഥാക്രമം തെരെഞ്ഞെടുത്തു.
ചടങ്ങിൽ ക്ലബ്ബിന്റെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. പുതിയ കമ്മറ്റി ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ.

••●○◇☆▬▬▬▬▬▬☆◇○●••


17/09/2023
17/09/2023

Address

Kondotty

Website

Alerts

Be the first to know and let us send you an email when MCC Moochikkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to MCC Moochikkal:

Share