25/04/2020
☠വൈറസ് വ്യാപകം ആയി പടരുന്ന സാഹചര്യത്തിൽ .ഇത് എന്താണെന്ന് പോലും മനസ്സിലാക്കാതെ ഇറങ്ങി നടക്കുന്ന പലരും ഇപ്പഴും ഉണ്ട്....😱 അവരുടെ വിചാരം ..നമ്മുടെ അടുത്തെങ്ങും ഇല്ലല്ലോ പിന്നെ എന്താ💥...
ഇങ്ങനെ പറഞ്ഞു നടക്കുന്ന ആളുകൾ സൂക്ഷിക്കുക ..💀☠ ഏതു നിമിഷവും വൈറസ് പിടിപെടാം..അത് കൊണ്ട് നിങൾ പുറത്ത് കറങ്ങി നടക്കാതെ....വീട്ടിൽ തന്നെ ഇരിക്കുക💪
⚠Sanitizer use ചെയ്യുക വൃത്തി ആയി ഇരിക്കുക,
കൈകൾ ഹാൻഡ് വാഷ് അല്ലെങ്കിൽ sanitizer ഉപയോഗിച്ച് വൃത്തി ആയി കഴുകുക..⚠
stay @ 🏠e
Stay Safe
RDX MEDIA
OUR YouTube channel..link👇
https://www.youtube.com/channel/UCg9z3dEGhT2BuiLg8772-3w
LIKE , SHARE, SUBSCRIBE ,COMMENT