26/01/2026
സിനിമ സ്ക്രീനുകൾ നിറഞ്ഞ ഒരു കാലത്ത്, നാടക ശാലകളിലും ഉത്സവ പറമ്പുകളിലും നാം കണ്ടു കയ്യടിച്ച യഥാർത്ഥ അവതരണങ്ങൾ ഇന്ന് എവിടെയാണ്? സിനിമകൾ വളരുന്നു എപ്പോൾ വേണമെങ്കിലും കാണാം, എത്രവട്ടം വേണമെങ്കിലും ആവർത്തിക്കാം, എവിടെയും ലഭ്യമാണ്.പക്ഷേ ഒരുകാലത്ത് കഥപറച്ചിലിന്റെ ഹൃദയമായിരുന്ന നാടകങ്ങൾ ഇന്ന് പിന്നിലേക്ക് നീങ്ങിയിരിക്കുന്നു. നാടകങ്ങൾക്ക് വില കുറഞ്ഞതുകൊണ്ടല്ല, കാലവും സാങ്കേതികവിദ്യയും പ്രേക്ഷകശീലങ്ങളും മാറിയതുകൊണ്ടാണ്. ഈ ചിന്തയിൽ നിന്നാണ് "MANGOPEEL LIVE" എന്ന ആശയത്തിന് തിരശ്ശീല ഉയരുന്നത്.നാടകങ്ങൾ മരിച്ചിട്ടില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അവതരണം ഇനിയും പൂർണ്ണമായിട്ടില്ല. നാടകക്കാരെ...നിങ്ങളുടെ കഥകൾ ഞങ്ങൾ വേദിയിലെത്തിക്കാം, പ്രേക്ഷകരെ വരൂ നമുക്കൊരുമിച്ചിരുന്ന് നാടകങ്ങൾ കാണാം.
In an age dominated by cinema screens, where are the real performances we once watched and applauded in theatre halls and festival grounds?
Movies are thriving—they can be watched anytime, replayed endlessly, and accessed everywhere. But live theatre, once the very heart of storytelling, has slowly been pushed to the background.
Not because theatre has lost its value, but because time, technology, and audience habits have changed. From this realization, the idea of MANGOPEEL LIVE rises as the curtain lifts.
We believe theatre is not dead.The art of performance is simply not yet complete.
*To theatre artists—*
we are ready to bring your stories to the stage.
*To audiences—*
come, let us sit together once again and experience live theatre.
(Experiences, Events, Shows, Theatre, Drama, Comedy, Workshops, Performances, Live, Entertainment, MangopeelLive)