yesfame

yesfame Mission:- Artist First! Yesfame Official Page
We are Promoting :-
Short films & Music Albums
Artist
Music Bands
Models
Auditions
Opportunities
Shows

19/05/2020

This is me with Aishu! A different, brand new chat show where you will get to know not-so-popular achievers around you. To watch full video subscribe to Caps...

കൊറോണക്കാലത്ത് ഇൻഫോപാർക്കിൽ നിന്നൊരു ഷോർട് ഫിലിം | A Shortfilm by KPMG employees
12/05/2020

കൊറോണക്കാലത്ത് ഇൻഫോപാർക്കിൽ നിന്നൊരു ഷോർട് ഫിലിം | A Shortfilm by KPMG employees

As every professional was forced out from their workplace, colleagues, friends etc and had to follow work-from-home, a bunch of friends from the auditing fir...

06/03/2020

This is me with Aishu! A different, brand new chat show where you will get to know not-so-popular achievers around you. To watch full video subscribe to Caps...

28/01/2020




കേരളത്തിലെ ആൺപിള്ളേർക്ക് സിക്സ് പായ്ക്ക് ആവശ്യമുണ്ടോ ? മിസ്റ്റർ ഇന്ത്യ റണ്ണർ അപ് പറയുന്നത് കേൾക്കൂ !
18/01/2020

കേരളത്തിലെ ആൺപിള്ളേർക്ക് സിക്സ് പായ്ക്ക് ആവശ്യമുണ്ടോ ? മിസ്റ്റർ ഇന്ത്യ റണ്ണർ അപ് പറയുന്നത് കേൾക്കൂ !

This is me with Aishu! A different, brand new chat show where you will get to know not-so-popular achievers around you. This episode features Mr. Subish. S -...

ഹായ് bros and sisters...ഞാൻ പാടി അഭിനയിച്ച മ്യൂസിക് വീഡിയോ ലിങ്ക് ആണ്. കണ്ടിട്ട് അഭിപ്രായം പറയണേ.... കമന്റ്സ് യുട്യൂബിൽ ...
01/11/2019

ഹായ് bros and sisters...
ഞാൻ പാടി അഭിനയിച്ച മ്യൂസിക് വീഡിയോ ലിങ്ക് ആണ്. കണ്ടിട്ട് അഭിപ്രായം പറയണേ.... കമന്റ്സ് യുട്യൂബിൽ തന്നെ എഴുതണേ....
https://youtu.be/mnfFzLlyYjc
😍ജിനു ശിവാനന്ദൻ😍

To know more about the characters click https://www.youtube.com/watch?v=hLefEpZ1ndw Marivill...

*നിനക്ക് വേണ്ടപ്പെട്ട ഒരാൾ ഇന്ന് കൊല്ലപ്പെടും**ക്ലാര*എന്റെ കൂട്ടുകാർ ആദ്യമായി ചെയ്ത ഒരു സസ്പെൻസ് ത്രില്ലെർ ഷോർട് ഫിലിം. ...
30/07/2019

*നിനക്ക് വേണ്ടപ്പെട്ട ഒരാൾ ഇന്ന് കൊല്ലപ്പെടും*

*ക്ലാര*
എന്റെ കൂട്ടുകാർ ആദ്യമായി ചെയ്ത ഒരു സസ്പെൻസ് ത്രില്ലെർ ഷോർട് ഫിലിം.

എന്റെപ്രിയ സുഹൃത്ത് *Ronald Varghese Madhavassery* യുടെ സംവിധാനത്തിൽ പ്രിയസുഹൃത്തും, മ്യൂസിക് ഡയറക്ടറും ആയ *Jibu Shivanandan* പ്രധാന വേഷത്തിൽ എത്തുന്നു.

*ചതിയുടെയും വഞ്ചനയുടെയും ഈ ലോകത്തിൽ സ്നേഹബന്ധങ്ങളുടെ വെത്യസ്ത്തമായ തലങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്നതിനോടൊപ്പം ഒരു സസ്പെൻസ് ത്രില്ലെർ അനുഭൂതിയിലൂടെ നമ്മെ കൊണ്ടുപോകുന്നതിനും ഇതിന്റെ ഡയറക്ടർ ശ്രെമിച്ചിട്ടുണ്ട്.*

നവാഗതരായ ഇവരുടെ ആദ്യ ശ്രമം എന്നനിലയിൽ ഈ ഷോർട് ഫിലിം വലിയ വിജയമായി തീരട്ടെ എന്നു ആശംസിക്കുന്നു.

എന്റെ പ്രിയ സുഹൃത്തുക്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.

*Niclavos Brown*

Presenting you Malayalam Short Film Clara Directed By Ronald Varghese Madhavassery. Script, Dialogue and Direction : Ronald Varghese Madhavassery Producer : ...

നിങ്ങള്‍ ഒരു സിനിമ പ്രേമിയാണോ..?പ്രതേ്യ കിച്ച്‌ മോഹന്‍ലാല്‍ സിനിമകള്‍ ഇഷടപ്പെടുന്ന ആളാണോ..?എങ്കില്‍ തീർച്ചയായും ഒരിക്കല്...
01/06/2019

നിങ്ങള്‍ ഒരു സിനിമ പ്രേമിയാണോ..?

പ്രതേ്യ കിച്ച്‌ മോഹന്‍ലാല്‍ സിനിമകള്‍ ഇഷടപ്പെടുന്ന ആളാണോ..?

എങ്കില്‍ തീർച്ചയായും ഒരിക്കല്‍ എങ്കിലും നിങ്ങള്‍ ഈ പെണ്‍കുട്ടിയെ അനേ്വഷിച്ച്‌കാണും

വീണ്ടും ഒന്ന്‌ കാണാന്‍
ആഗ്രഹിച്ചട്ടുണ്ടാകും

അതെ വന്ദനം എന്ന സിനിമയിലെ ഗാഥയെ
ഒരിക്കല്‍കൂടി കാണാന്‍ ആഗ്രഹിക്കുന്നവരാണ്‌ മലയാളി

മലയാളി പെണ്‍കുട്ടി ആണന്ന്‌
ഇപ്പോഴും പലരും വിശ്വസിക്കുന്നു

ബ്രിട്ടനില്‍ പ്രശസ്ഥയായ എഴുത്ത്‌കാരിയാണ്‌ ഇന്ന്‌ഇവർ
പത്രപ്രവർത്തകയും
ബ്ലോഗ്ഗ്‌ എഴുത്ത്‌കാരിയും ആണ്‌

2005 മുതല്‍ മെഡിക്കല്‍ ജേണലായ ക്‌ള്‌നികയുടെ സീനിയർ റിപ്പോർട്ടർ ആണ്‌

ഗാഥ എന്ന്‌ മലയാളി വിളിക്കുന്ന
ഇവരുടെ യതാർത്ഥപേര്‌
ഗിരിജ ഷെട്ടാർ എന്നാണ്

Haris aboo

17/05/2019

23/02/2019

A woman who was born with only one arm didn't let it stop her from becoming a world champion pole dancer 🙌

വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമ ഒരു ത്രില്ലെർ മൂവി സ്റ്റൈൽ... ആണ് സിനിമ. സസ്പെൻസ് ക്രിയേറ്റ് ചെയ്യാൻ മാക്സിമം ശ്രമിച്...
22/02/2019

വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമ ഒരു ത്രില്ലെർ മൂവി സ്റ്റൈൽ... ആണ് സിനിമ. സസ്പെൻസ് ക്രിയേറ്റ് ചെയ്യാൻ മാക്സിമം ശ്രമിച്ചിട്ടുണ്ട്. അമിത് എന്ന നടന്റെ കഴിവിനെ പ്രശംസിക്കാതിരിക്കാൻ വയ്യ.., ആദ്യമായി നായക പരിവേഷമുള്ള വാരിക്കുഴിയിലെ കൊലപാതകം എന്ന ഫിലിമിൽ ഒരു കൊമേഡിയൻ ആക്ടർ കൂടെ ഇല്ലാതെ ആദ്യാവസാനം വരെ ഫിലിമിൽ നിറഞ്ഞു നിന്ന് പ്രേക്ഷകന്റെ കയ്യടി വാങ്ങിയ താരം എന്ന ബഹുമതിക്ക്‌കൂടി അമിത് അർഹനാവുകയാണ്.

Direction ക്ലാസ്സ്‌ ആണ്. ക്യാമറയുടെ ഒഴുക്ക് ഈ സിനിമ പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല.

ബ്ലാക്ക് എന്ന സിനിമയിലെ പടവീടൻ വക്കീലിന് ശേഷം മാസ്സ് ലുക്കിൽ ലാൽ പ്രത്യക്ഷപെട്ട സിനിമകൂടിയാണ്
വാരിക്കുഴിയിലെ കൊലപാതകം.
ദിലീഷ് പോത്തനും തന്റെ വേഷം നന്നായി തകർത്താടി കയ്യടി നേടി.എന്തായാലും ഈ ഫിലിം നിങ്ങൾക്കൊരു നഷ്ടമാവില്ല. കുടുബസദസ്സോടെ ധൈര്യമായി കാണാവുന്ന ഒരു സിനിമയാണ് വാരിക്കുഴിയിലെ കൊലപാതകം.

Address

Kochi
682304

Alerts

Be the first to know and let us send you an email when yesfame posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to yesfame:

Share

Our Mission - Artist First

Say YES to Fame !

Our Mission:- Artist First

Arts & Entertainment മേഖലയിൽ എല്ലാ ക്യാറ്റഗറിയിലും ഉള്ള ആർട്ടിസ്റ്റിനും തങ്ങളുടെ പോർട്ട്ഫോളിയോ ഷെയർ ചെയ്യുന്നതിനുവേണ്ടി ഈ ഗ്രൂപ്പ് ഉപയോഗിക്കുക.

ഈ മേഖലയിൽ ഉള്ള തൊഴിൽ, കാസ്റ്റിംഗ് കാൾ , ഒഡീഷൻ, മറ്റു വാർത്തകൾ മുതലായവയുടെ പരസ്യങ്ങൾ ഷെയർ ചെയ്യുന്നതിന് ഈ പേജ് ഉപയോഗിക്കുക.