19/05/2026
Lost & Found | അന്തോണീസ് പുണ്യാളൻ💕
Good Morning 🌞 | Happy Tuesday ✨
We all lose things in life—keys, favorite books, or sometimes even our own path. I remember crying as a kid over a misplaced chain. അന്ന് അമ്മച്ചി നെഞ്ചോട് ചേർത്ത് പറഞ്ഞു, "വിഷമിക്കണ്ട, അന്തോണീസ് പുണ്യാളനോട് പ്രാർത്ഥിക്ക്, തീർച്ചയായും കിട്ടും."
Growing up, we knew St. Anthony of Padua as the finder of lost items. But today I realize his real miracle isn't just about finding objects. ജീവിതത്തിൽ ചിലപ്പോഴൊക്കെ പ്രതീക്ഷകളും സമാധാനവും നഷ്ടപ്പെടുമ്പോൾ, when we feel completely lost in the dark, he gently guides our hearts back to faith and clarity.
✨ Keep believing, നഷ്ടപ്പെട്ടതെല്ലാം അതിനേക്കാൾ മനോഹരമായി നിന്നെ തേടിവരും.