04/05/2022
GoodDay മൂവീസിന്റെ ന്റെ ബാനറിൽ, ഫിലിം ട്രൂപ്പുമായി ചേർന്ന് A M ശ്രീലാൽ പ്രകാശൻ നിർമ്മിച്ച് ഷാ ബിൻ ഷാ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ മലയാള സിനിമയിലെ യുവനിരയിലെ ശ്രദ്ധേയ താരം ഉണ്ണിമുകുന്ദന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്യുന്നു