Urgeit Entertainments

Urgeit Entertainments Hey All.. If you are Looking for a perfect place to get updated every day.... You Are Welcome

Dm For Paid Collaborations

പൂശാൻ മുട്ടി നടന്ന 5 എണ്ണത്തിനെയും അറസ്റ്റ് ചെയ്തു ആകത്ത് ഇട്ടിട്ടുണ്ട്.. ഇന്നലെ അർദ്ധരാത്രിയിൽ യുവതിയെ പിന്തുടർന്ന് ആക്...
17/06/2026

പൂശാൻ മുട്ടി നടന്ന 5 എണ്ണത്തിനെയും അറസ്റ്റ് ചെയ്തു ആകത്ത് ഇട്ടിട്ടുണ്ട്..

ഇന്നലെ അർദ്ധരാത്രിയിൽ യുവതിയെ പിന്തുടർന്ന് ആക്രമിച്ച് അപമാനിക്കാൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ.

മുവാറ്റുപുഴ:ഈസ്റ്റ് മാറാടികരയിൽ പള്ളിക്കവല ഭാഗത്ത് തട്ടാർ കുന്നേൽ അജിത് (19), മീങ്കുന്നം ഭാഗത്ത് പാറത്താഴത്ത് വീട്ടിൽ അദ്വൈത് (20), പഞ്ചായത്തു പടി ഭാഗത്ത് ചാവാട്ട് വീട്ടിൽ ടോമി ഷാജി (19), ഹൈസ്‌കൂളിന് സമീപം ചാരപ്പുറത്ത് പുത്തൻപുരയിൽ വീട്ടിൽ അർജുൻ സനിൽ (20) മങ്ങമ്പ്ര ഭാഗത്ത് തെങ്ങനാൽ വീട്ടിൽ അശ്വിൻ രഘു (20) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഇന്നലെ അർദ്ധ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകവെ ജംഗ്ഷന് അടുത്ത് വെച്ച് ബൈക്കിലെത്തിയ യുവാക്കൾ യുവതിയെ പിന്തുടരുകയും മോശ വിചാരത്തോടെ സമീപിക്കുകയും ചെയ്തു. ഓടി രക്ഷപെടാൻ ശ്രമിച്ച യുവതിയെ ബൈക്ക് കൊണ്ട് ഇടിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതി അതുവഴി വന്ന ടിപ്പറിൽ കയറി. തുടർന്ന് പതിനഞ്ച് കിലോമീറ്ററോളം മാരകായുധങ്ങളുമായി പിന്തുടർന്ന് അപായപ്പെടുത്തുനതിന് ശ്രമിച്ചു. ഈ സമയം യുവതി പോലീസിനെ വിളിച്ചു. ഉടനെ പോലിസ് പാഞ്ഞെത്തി യുവതിയെ സുരക്ഷിതയാക്കി. പോലീസ് ജീപ്പ് കണ്ട് പിന്തുടർന്നവർ പിന്തിരിഞ്ഞു. തുടർന്ന് പോലീസ് പിടികൂടി.

അന്വേഷണ സംഘത്തിൽ എസ് ഐ മാരായ സി ആർ രഞ്ജുമോൾ, എസ് ശ്രീനാഥ്, എം എം ഉബൈസ്, എം വി ദിലീപ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം പി രതീഷ്, ബോബി എബ്രാഹം, രഞ്ജിത് രാജൻ, ബിനിൽ എൽദോസ്, കെ.പി നിസാർ, എം ജി ഷീജ എന്നിവരും ഉണ്ടായിരുന്നു.

🏆 FIFA WORLD CUP 2026 🏆The final is still far away, but football fans already have their favorites! ⚽🔥🇦🇷 Argentina🇧🇷 Bra...
15/06/2026

🏆 FIFA WORLD CUP 2026 🏆

The final is still far away, but football fans already have their favorites! ⚽🔥

🇦🇷 Argentina
🇧🇷 Brazil
🇫🇷 France
🏴 England
🇪🇸 Spain
🇵🇹 Portugal

📅 Final: 20 July 2026

👇 RULES 👇

❤️ = Argentina
👍 = Brazil
😮 = France
🔥 = England
👏 = Spain
😍 = Portugal

Vote using reactions and tell us WHY your team will become World Champions! 🏆

Let's see which nation has the most supporters in the comments! 🌍⚽

Tag 3 football fans and challenge them to pick a winner! 👇

14/06/2026

Maria Eduarda Rodrigues de Freitas died after falling from a bridge during a bungee jump in Sao Paulo when the safety cord was allegedly not attached. The incident prompted the arrest of six people and intensified scrutiny of safety standards at the site.

NIFTY 50 – Top 5 Gainers The banking sector dominated market rally, with Kotak Mahindra Bank, Axis Bank, ICICI Bank, and...
14/06/2026

NIFTY 50 – Top 5 Gainers

The banking sector dominated market rally, with Kotak Mahindra Bank, Axis Bank, ICICI Bank, and SBI leading the gains. ✨

🏆 Top Performer: Kotak Mahindra Bank (+6.9%)

Top 5 Gainers:

✅ Kotak Mahindra Bank – 6.9%
✅ Axis Bank – 6.6%
✅ ICICI Bank – 6.2%
✅ InterGlobe Aviation (IndiGo) – 5.1%
✅ State Bank of India (SBI) – 4.0%

💬 Which of these stocks do you think can continue the momentum next week?



⚠️ This post is for educational and informational purposes only. Investments in securities are subject to market risks. Please do your own research or consult a financial advisor before investing.

14/06/2026

ഷമീറിന്റെ വണ്ടി തൊപ്പി കട്ട് കൊണ്ട് പോയി📈🥵 എന്നും പറഞ്ഞ് കേസ്‌ കൊടുക്കാനായി പോകുന്നു.. 🙂🔥 നാളെ ഈ വണ്ടിയിൽ ഇവൻ വല്ലോം ചെയ്ത് വെച്ചാൽ ഇതും എന്റെ തലയിൽ ആവും..🙂🙂

FIFA WORLD CUP 2026GROUP C – FULL TIME🇧🇷 BRAZIL 1 – 1 MOROCCO 🇲🇦⚽ GoalsIsmael Saibari (21') 🇲🇦Vinícius Júnior (32') 🇧🇷🤝 ...
14/06/2026

FIFA WORLD CUP 2026
GROUP C – FULL TIME
🇧🇷 BRAZIL 1 – 1 MOROCCO 🇲🇦
⚽ Goals
Ismael Saibari (21') 🇲🇦
Vinícius Júnior (32') 🇧🇷
🤝 Points Shared in a Thrilling Group C Clash
FT | Brazil 1-1 Morocco
World Cup 2026 – Group C

14 വർഷങ്ങൾ കഴിഞ്ഞു... പക്ഷേ വൈബ് ഇന്നും അതേ പോലെ!2010-ൽ പുറത്തിറങ്ങിയ Waka Waka ഇന്നും ലോകമെമ്പാടും ആളുകളെ ഡാൻസ് ചെയ്യിക...
12/06/2026

14 വർഷങ്ങൾ കഴിഞ്ഞു... പക്ഷേ വൈബ് ഇന്നും അതേ പോലെ!
2010-ൽ പുറത്തിറങ്ങിയ Waka Waka ഇന്നും ലോകമെമ്പാടും ആളുകളെ ഡാൻസ് ചെയ്യിക്കുകയും പാടിക്കുകയും ചെയ്യുന്നു. 🌍🔥
ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും, പുതിയ പാട്ടുകൾ നൂറുകണക്കിന് വന്നിട്ടും, ഈ പാട്ടിന്റെ ഹൈപ്പിനെയും എനർജിയെയും മറികടക്കാൻ വളരെ കുറച്ച് പാട്ടുകൾക്കേ കഴിഞ്ഞിട്ടുള്ളൂ!

💃 ഒരു പാട്ട് ഹിറ്റ് ആകാം... 👑 പക്ഷേ ഒരു പാട്ട് അനശ്വരം
ആകുന്നത് അപൂർവമാണ്!

👇 നിങ്ങളുടെ അഭിപ്രായം എന്താണ്?

12 വർഷം പഴക്കമുള്ള ഈ പാട്ടിന്റെ വൈബ് ഇന്നും മറ്റേതെങ്കിലും പാട്ടിന് ഉണ്ടോ?

❤️ Yes, still the GOAT! 🔥 Unmatched Energy! 🎵 Another song beats it? Tell us below!

📈 Trading Doesn't End at 3:30 PM!Why limit your opportunities to market hours when commodity markets offer more possibil...
12/06/2026

📈 Trading Doesn't End at 3:30 PM!

Why limit your opportunities to market hours when commodity markets offer more possibilities?

Explore Commodity Trading:
🥇 Gold
🛢️ Crude Oil
🔥 Natural Gas

✅ Extended Trading Hours
✅ Portfolio Diversification
✅ Access to Global Market Movements

Whether you're looking to diversify your investments or explore new trading opportunities, commodity trading can be an exciting addition to your trading journey.

DM us to learn more about commodity trading and how to get started.



⚠️ Disclaimer: Investments in securities and commodities are subject to market risks. Commodity prices can be highly volatile and may fluctuate due to market conditions, economic events, and global factors. Please read all related documents carefully before investing. Past performance is not indicative of future results.

12/06/2026

ഏറെ നാളുകൾക്ക് ശേഷം മനോഹരമായ ഒരു ഷോർട്ട് ഫിലിം കണ്ടു. ഹൃദയത്തെ സ്പർശിക്കുന്ന അവതരണവും മികച്ച പ്രകടനങ്ങളും. തീർച്ചയായും കണ്ടിരിക്കേണ്ടത്.

നിങ്ങൾ തുടങ്ങുമോ?💡 2026-ൽ വിജയിക്കാൻ സാധ്യതയുള്ള ഒരു പുതിയ ബിസിനസ് ഐഡിയ!🌱 "ഹോംമെയ്ഡ് ഹെൽത്തി സ്നാക്ക്സ് & മില്ലറ്റ് ഫുഡ്...
11/06/2026

നിങ്ങൾ തുടങ്ങുമോ?

💡 2026-ൽ വിജയിക്കാൻ സാധ്യതയുള്ള ഒരു പുതിയ ബിസിനസ് ഐഡിയ!

🌱 "ഹോംമെയ്ഡ് ഹെൽത്തി സ്നാക്ക്സ് & മില്ലറ്റ് ഫുഡ്സ്"

ഇന്ന് ആളുകൾ ആരോഗ്യകരമായ ഭക്ഷണത്തിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കുകയാണ്.

✔️ ഷുഗർ ഫ്രീ സ്നാക്കുകൾ
✔️ മില്ലറ്റ് ലഡ്ഡു, കുക്കീസ്
✔️ കുട്ടികൾക്കും മുതിർന്നവർക്കും അനുയോജ്യമായ ഹെൽത്തി ഫുഡ്സ്
✔️ ഓൺലൈനായും വീട്ടിൽ നിന്നുമുള്ള വിൽപ്പന

💰 കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാം
📈 കൂടുതൽ ലാഭ സാധ്യത
🏠 വീട്ടമ്മമാർക്കും യുവാക്കൾക്കും അനുയോജ്യം

🤔 നിങ്ങൾക്ക് 1 ലക്ഷം രൂപ ലഭിച്ചാൽ ഏത് ബിസിനസ് തുടങ്ങും?

👇 നിങ്ങളുടെ അഭിപ്രായം കമന്റിൽ പറയൂ!



စာတို

Address

Calicut
Kerala

Website

Alerts

Be the first to know and let us send you an email when Urgeit Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share