Krishnakumar Mecheri

Krishnakumar Mecheri കൃഷ്ണകുമാർ മേച്ചേരി കവിതകൾ

06/09/2023

കവിത: ഇനിയെത്ര ജന്മം
രചന: കൃഷ്ണകുമാർ മേച്ചേരി
ആലാപനം: അഭിലാഷ് നാരങ്ങാനം

04/09/2023

കവിത: ഇത്രമേൽ
രചന: കൃഷ്ണകുമാർ മേച്ചേരി
ആലാപനം: അഭിലാഷ് നാരങ്ങാനം

01/09/2023

കവിത: ഇനിയില്ല പൂക്കാലം
രചന: കൃഷ്ണകുമാർ മേച്ചേരി
ആലാപനം: ലെവിൻ മുതുകാട്

07/08/2021

ഞാൻ രചിച്ച പറയാതെ പോയത് എന്ന കവിതയുടെ male version മോഹന രാഗത്തിലാണ് ചിട്ടപ്പെടുത്തി ആലപിച്ചത്... youtube ൽ ഉൾപ്പടെ ജനലക്ഷങ്ങൾ ഹൃദയത്തിൽ ഏറ്റു വാങ്ങിയ ആ കവിതയുടെ female version ശിവരഞ്ജിനി രാഗത്തിൽ ചിട്ടപ്പെടുത്തി സംഗീതം നിർവ്വഹിച്ചത് ഉണ്ണി നടരാജനാണ്. ആലപിച്ചത് അഖില മോഹനനും... തികച്ചും പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തത്.
ഇതും നിങ്ങൾ ഹൃദയം കൊണ്ട് സ്വീകരിച്ചതിന് നന്ദി... കേൾക്കാത്തവർക്കായി link ഇവിടെ കൊടുക്കുന്നു https://youtu.be/ScHv_CMJh8A

08/03/2021

കവിത: അമ്മയ്ക്ക്

17/01/2021

സ്നേഹത്തിനായ് വെമ്പി നിന്നൊരാ ഹൃദയത്തിൽ
ചോരയുറഞ്ഞ് കൂടുമ്പോൾ
മോഹങ്ങളൊക്കെയുപേക്ഷിച്ചൊരു പക്ഷി
കൂട് വിട്ടേയകലുമ്പോൾ
സ്നേഹ മോഹങ്ങൾക്കുമപ്പുറം ജീവിതം
ചുടലയിലാർന്നമരുമ്പോൾ
അന്തി വിളക്കിൻ കെടാത്ത പ്രകാശമായ്
ബന്ധുരേ നീയണയാമോ... ?

കവിത: പ്രീയമുള്ളൊരാൾക്ക്

17/12/2020

Youtube ൽ വൈറലായിക്കൊണ്ടിരിക്കുന്ന പെയ്തൊഴിയാതെ എന്ന കവിത
രചന: കൃഷ്ണകുമാർ മേച്ചേരി
ഈണം, ആലാപനം: ഹരികൃഷ്ണൻ
ഓർക്കസ്ടേഷൻ: സതീഷ് മൈനാഗപ്പള്ളി

23/11/2020

Address

Karunagappally
Karunagappally

Telephone

+919562310356

Website

Alerts

Be the first to know and let us send you an email when Krishnakumar Mecheri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Krishnakumar Mecheri:

Share