Studio De: Tales:

Studio De: Tales: Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Studio De: Tales:, Kannur, Kannur.

We work on projects of any scale, corporate, cultural, residential and other spaces that stand blended with its surrounding, may it be styled contemporary or traditional

അതിയായ സന്തോഷവും അഭിമാനവും  പങ്കുവെക്കാനാണ് നാളുകൾക്കു ശേഷം ഒരു കുറിപ്പ്.എന്റെ കരിയറിലെ ഏറ്റവും സംതൃപ്തി നൽകിയ ഒരുവർക്കാ...
04/12/2021

അതിയായ സന്തോഷവും അഭിമാനവും പങ്കുവെക്കാനാണ് നാളുകൾക്കു ശേഷം ഒരു കുറിപ്പ്.
എന്റെ കരിയറിലെ ഏറ്റവും സംതൃപ്തി നൽകിയ ഒരുവർക്കാണ് ഇക്കഴിഞ്ഞ ദിവസം ആരാധ്യനായ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.
കേരളത്തിലെ പോരാട്ട ചരിത്രത്തിൽ ഒരിക്കലും മറന്നു പോവാത്ത കൂത്തുപറമ്പ് സമരത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി പ്രിയപ്പെട്ട പുഷ്പേട്ടന് യോജിച്ച വീട് ഒരുക്കാനുള്ള നിയോഗം എന്നിലേക്ക് എത്തിയത് പ്രിയ സഖാവ് എ.എൻ.ഷംസീറേട്ടൻ മുഖേന ആയിരുന്നു.
DYFIക്ക് വേണ്ടി ആ ദൗത്യത്തിന് എന്നെ തിരഞ്ഞെടുത്തതിനുള്ള നന്ദി വാക്കുകൾക്കപ്പുറമാണ്.
ഏതൊരു തൊഴിലാളിക്കും തന്റെ തൊഴിലിൽ സംതൃപ്തി ലഭിക്കുന്നത് ഏൽപ്പിച്ച പ്രവൃത്തി അർപ്പണത്തോടെ പൂർത്തീകരിക്കുമ്പോൾ മാത്രമല്ല ചെയ്ത ജോലി മറ്റുള്ളവർക്കും തൃപ്തിയും ആസ്വാദ്യതയും പകരുമ്പോഴാണ്.
27 വർഷമായി കിടക്കയിൽ ജീവിതം നയിക്കുന്ന പ്രിയ സഖാവിന്റെ പരിമിതികൾ ഉൾക്കൊണ്ട് ആവശ്യങ്ങൾ നിർവ്വഹിക്കാൻ കഴിയുന്ന പ്ലാൻ ഒരുക്കാൻ കഴിഞ്ഞു എന്നതിൽ എനിക്ക് അഭിമാനമുണ്ട്.

പ്രീയങ്കരനായ കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനിൽ നിന്ന് അനുമോദനമേറ്റു വാങ്ങുക എന്നത് ആരും കൊതിക്കുന്ന ഒന്നാണ്. ആ സ്വപ്നമാണ്‌ യാഥാർത്ഥ്യമായത് . ഈ നിമിഷം എന്റെ കരിയറിലെ വിലപ്പെട്ട നിധിയായി ഞാൻ ഹൃദയത്തിൽ സൂക്ഷിക്കും.

എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി ❤️❤️❤️

https://www.instagram.com/studio_detales/p/CXEJwgbvk-8/?utm_medium=copy_link

Residence project at Kannur
03/01/2017

Residence project at Kannur

HAPPY MOTHER'S DAY, PEOPLE...!!
08/05/2016

HAPPY MOTHER'S DAY, PEOPLE...!!

:-)
02/05/2016

:-)

Proposal for hospital at Palakkad
20/04/2016

Proposal for hospital at Palakkad

R.I.P.
03/04/2016

R.I.P.

Address

Kannur
Kannur
670662

Alerts

Be the first to know and let us send you an email when Studio De: Tales: posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Studio De: Tales::

Share