Thiruvangad Vadya Kala Academy

Thiruvangad Vadya Kala Academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thiruvangad Vadya Kala Academy, Arts and entertainment, Brahamana Samooha maddom, Thiruvangad, Thalassery Kannur, Kannur.

10/04/2026

പകർന്നുനൽകിയ താളവും, പതറാത്ത കൈപ്പുണ്യവും!🥁✨

കതിരൂർ ശ്രീ തരുവണ തെരു മഹാഗണപതി ക്ഷേത്രത്തിലെ തായമ്പക വേദിയിൽ ഗുരുവും ശിഷ്യനും ഒന്നിച്ചപ്പോൾ. ആശാൻ തിരുവാണി ഉജ്ജ്വൽ ശ്രീജയനും ശിഷ്യൻ അഭയ് കൃഷ്ണയും (തിരുവങ്ങാട് വാദ്യകലാ അക്കാദമി) ചേർന്നൊരുക്കിയ മനോഹരമായ നിമിഷങ്ങൾ.✨

31/03/2026

ചെണ്ടയുടെ താളം നെഞ്ചിലേറ്റാൻ നിങ്ങൾ തയ്യാറാണോ? 🥁🔥

കേവലം ഒരു ശബ്ദമല്ല, ഇത് നമ്മുടെ സംസ്‌കാരത്തിന്റെ തുടിപ്പാണ്! തിരുവങ്ങാട് വാദ്യകലാ അക്കാദമിയിൽ പുതിയ ബാച്ച് ആരംഭിക്കുന്നു. വിദഗ്ദ്ധരായ അധ്യാപകരുടെ കീഴിൽ ശാസ്ത്രീയമായി ചെണ്ടമേളം, തായമ്പക, കുറുകുഴൽ, തിമില, മദ്ദളം, ഇടയ്ക്ക, കൊമ്പ് മുതലായ വാദ്യകലകൾ അഭ്യസിക്കാം.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക:
📱 7025412193, 9080481296

26/03/2026

മേളപ്പെരുമയുടെ ലോകത്തേക്ക് ഒരു ചുവടുവെപ്പ്! 🥁🎺
ഈ വേനലവധിക്കാലം കലയുടേതാക്കാം. തിരുവങ്ങാട് വാദ്യകല അക്കാദമിയിൽ കുഴൽ, ചെണ്ട, തിമില, മദ്ദളം, ഇടയ്ക്ക ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പാരമ്പര്യം കൈവിടാതിരിക്കാൻ നമുക്കും പഠിക്കാം.❤️

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 7025412193, 9080481296

24/03/2026

താളമറിഞ്ഞു പഠിക്കാം, ഈ വേനലവധി ആഘോഷിക്കാം!🥁✨

തിരുവങ്ങാട് വാദ്യകലാ അക്കാദമിയിൽ പുതിയ ബാച്ചുകൾ ആരംഭിക്കുന്നു. തലശ്ശേരിയിൽ ക്ഷേത്ര വാദ്യകലകളായ ചെണ്ടമേളം, തായമ്പക, കുറുകുഴൽ, തിമില,മദ്ദളം, ഇടയ്ക്ക, കൊമ്പ് മുതലായ വാദ്യോപകരണങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും വീട്ടമ്മമാർക്കും പ്രായഭേദമന്യേ പ്രഗൽഭരായ ഗുരുക്കന്മാരുടെ കീഴിൽ ശാസ്ത്രീയമായി അഭ്യസിക്കാം!

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക:
📱7025412193, 9080481296

28/02/2026

അരങ്ങ് 🔥



25/02/2026

വരവൂർ പാലക്കൽ പൂരം തൃശൂർ



17/02/2026

കാട്ടിൽ അടൂട ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം. പൊന്ന്യം, തലശ്ശേരി.





31/01/2026

🔥തിരുവങ്ങാട് കാർത്തികേയൻ & തിരുവങ്ങാട് അഭയ് കൃഷ്ണ🔥 @ നിട്ടൂർ ശ്രീരാമനാൽ കീഴിൽ മഹാഗണപതി ക്ഷേത്രം, തലശ്ശേരി




28/01/2026

തലശ്ശേരി ബാണം കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തോടനുബന്ധിച്ച് തിരുവങ്ങാട് വാദ്യകലാ അക്കാദമിയിലെ അവസാന ബാച്ചിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച പഞ്ചാരിമേളത്തിൽ നിന്നും.




25/01/2026

തിരുവങ്ങാട് കാശിനാഥന്റെ കാലപ്രമാണത്തിൽ തിരുവങ്ങാട് വാദ്യകലാ അക്കാദമിയിലെ വിദ്യാർത്ഥികളുടെ പഞ്ചാരി മേളം അരങ്ങേറ്റം. ❤️തലശ്ശേരി വാദ്യ മഹോത്സവം ❤️





Address

Brahamana Samooha Maddom, Thiruvangad, Thalassery Kannur
Kannur

Telephone

+919080481296

Website

Alerts

Be the first to know and let us send you an email when Thiruvangad Vadya Kala Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Thiruvangad Vadya Kala Academy:

Share