ALTER Theatre Group

ALTER Theatre Group ALTER is a theatre group based on Kannur (Kerala) founded by prominent theatre personality Pradeep M

🌹ആദരാഞ്ജലികൾ🌹
25/09/2020

🌹ആദരാഞ്ജലികൾ🌹

26/03/2020
സുഗന്ധി എന്ന ആണ്ടാൾ ദേവനായകിനാടകത്തിന്റെ പ്രവേശന പാസ് വിതരണ ഉദ്ഘാടനംപ്രദീപ് മണ്ടൂരിൽ നിന്നും പാസ് സ്വീകരിച്ച് നാടക് സംസ്...
05/03/2020

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
നാടകത്തിന്റെ പ്രവേശന പാസ് വിതരണ ഉദ്ഘാടനം
പ്രദീപ് മണ്ടൂരിൽ നിന്നും പാസ് സ്വീകരിച്ച് നാടക് സംസ്ഥാന പ്രസിഡണ്ട് ശ്രീ.രാജ്മോഹൻ നീലേശ്വരം

കനവ് തുലൈന്തവൾ നാൻകവിതൈ മറൈന്തവൾ നാൻകാതൽ കരിന്തവൾ നാൻകർപ്പ് മുറിന്തവൾ നാൻ....!!പ്രശസ്ത എഴുത്തുകാരൻ ശ്രീ.  ടി.ഡി. രാമകൃഷ്...
02/03/2020

കനവ് തുലൈന്തവൾ നാൻ
കവിതൈ മറൈന്തവൾ നാൻ
കാതൽ കരിന്തവൾ നാൻ
കർപ്പ് മുറിന്തവൾ നാൻ....!!

പ്രശസ്ത എഴുത്തുകാരൻ ശ്രീ. ടി.ഡി. രാമകൃഷ്ണന്റെ 'സുഗന്ധി എന്ന
ആണ്ടാൾ ദേവ നായകി' എന്ന നോവൽ അതേ പേരിൽ നാടകമായി അവതരിപ്പിക്കപ്പെടുകയാണ്. ശ്രീ. പ്രദീപ് മണ്ടൂർ ആണ് നാടകത്തിന്റെ രംഗഭാഷയും, സംവിധാനവും .കുളപ്പുറം സാംസ്‌ക്കാരിക കേന്ദ്രത്തിൽ വലിയ ജനകീയ പിന്തുണയോടെ നാടകം അവതരിക്കപ്പെടുമ്പോൾ ഇവിടെ ഒരു ചരിത്രം കൂടി പിറവി കൊള്ളുകയാണ്. കണ്ണൂർ Alter നാടക കൂട്ടായ്‌മയുടെ പ്രഥമ നാടകം പുതിയ ഒരു ആധ്യായം കുറിക്കുകയാണ്. കൂട്ടുചേരാം, കൂടെ നിൽക്കാം....

Alter Theatre Group

Address

കുളപ്പുറം സാംസ്‌കാരിക കേന്ദ്രം (Kulappuram Samskarika Kendrem), Vilayancode/Kulapuram Road
Kannur
670504

Telephone

+919961540981

Website

Alerts

Be the first to know and let us send you an email when ALTER Theatre Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to ALTER Theatre Group:

Share