03/08/2026
ഓപ്പറേഷൻ തൂഫാനോട് കൈ കോർത്ത് കാഞ്ഞിരപ്പള്ളി അമലയുടെ " ഒറ്റ " നാടകവും.
"സ്കൂളുകൾ നാടകം കാണുന്നു"
നന്ദി, ശ്രീ രമേശ് ചെന്നിത്തല (ബഹു: ആഭ്യന്തര വകുപ്പുമന്ത്രി )
വിദ്യാർത്ഥികൾക്കിടയിൽ ലഹരിക്കെതിരായ ബോധവൽക്കരണത്തിനും നാടകാഭിരുചി വളർത്തുന്നതിനും വേണ്ടി 2026 ഡിസംബർ 25 വരെയുള്ള തിയ്യതിളിൽ ബുക്ക് ചെയ്യുന്ന 50 വിദ്യാലയങ്ങളിൽ അവതരണത്തിന്റെ പകുതി ചിലവ് അമല തന്നെ വഹിക്കും.
ഈ സദുദ്യമത്തിലേക്ക് അധ്യാപകരുടേയും, PTAയുടെയും,പുരോഗമന - സന്നദ്ധ സംഘടനകളുടേയും സഹകരണവും സശ്രദ്ധയും ക്ഷണിക്കുന്നു.
അന്വേഷണങ്ങൾക്ക്:
കാഞ്ഞിരപ്പള്ളി അമല
ഫോൺ:9447564084, 9447257569
Email: [email protected]