Mixbay Entertainment

Mixbay Entertainment This page including daily updates of news, entertainment, hope all of your support
(1)

🎉 Facebook recognized me for starting engaging conversations and producing inspiring content among my audience and peers...
03/04/2026

🎉 Facebook recognized me for starting engaging conversations and producing inspiring content among my audience and peers!

25/03/2026

ഇതാരാടെ എഡിറ്റ്‌ ചെയ്തത് 😂😂😂 ശബ്ദം പോലും കറക്റ്റ് 😂😂

Olx ലും വർഗീയത... ജാതി നോക്കി വീട് കൊടുക്കുന്നവരുടെ മുഖത്ത് കാർക്കിച്ചു തുപ്പണം
21/03/2026

Olx ലും വർഗീയത... ജാതി നോക്കി വീട് കൊടുക്കുന്നവരുടെ മുഖത്ത് കാർക്കിച്ചു തുപ്പണം

20/03/2026

ആറാട്ടണ്ണനെ അടിച്ചവന്റെ പഴയ വീഡിയോ 😂







ദേ ആറാട്ടണ്ണനെ തല്ലിയവൻ
20/03/2026

ദേ ആറാട്ടണ്ണനെ തല്ലിയവൻ





പേരിനൊപ്പം ഇനി 'വിജയ്' വേണ്ടെന്ന് മകൻ.ഇനിമുതൽ ജേസൺ സഞ്ജയ് സംഗീത; റിപ്പോർട്ട്വിജയ്‌യുമായി ബന്ധപ്പെട്ട പുതിയ വാർത്തകളാണ് അ...
13/03/2026

പേരിനൊപ്പം ഇനി 'വിജയ്' വേണ്ടെന്ന് മകൻ.ഇനിമുതൽ ജേസൺ സഞ്ജയ് സംഗീത; റിപ്പോർട്ട്
വിജയ്‌യുമായി ബന്ധപ്പെട്ട പുതിയ വാർത്തകളാണ് അനുദിനം ഉയർന്നുവരുന്നത്. അദ്ദേഹത്തിന്റെ മകൻ ജേസൺ സഞ്ജയ് തന്റെ സർനെയിമിന്റെ സ്ഥാനത്തുനിന്ന് വിജയ്‌യുടെ പേര് നീക്കം ചെയ്തു എന്ന റിപ്പോർട്ടാണ് ഇതിൽ ഏറ്റവും പുതിയത്. സുന്ദീപ് കിഷനെ നായകനാക്കി സിഗ്മ എന്ന ചിത്രം ഒരുക്കുന്ന തിരക്കിലാണ് ജേസൺ സഞ്ജയ് ഇപ്പോൾ. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ പേരിൽ വരുത്തിയിരിക്കുന്ന മാറ്റം ചർച്ചയാകുന്നത്.

ജേസൺ സഞ്ജയ് വി എന്നായിരുന്നു അദ്ദേഹം ഇതുവരെ ഉപയോഗിച്ചിരുന്ന പേര്. ഇനിയത് ജേസൺ സഞ്ജയ് എസ് എന്നായിരിക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അച്ഛൻ വിജയ്‌യെ സൂചിപ്പിക്കുന്ന വി എന്ന അക്ഷരം മാറ്റി അമ്മ സംഗീതയെ സൂചിപ്പിക്കുന്ന എസ് എന്ന അക്ഷരം പേരിനൊപ്പം ചേർക്കുകയാണ് ജേസൺ ചെയ്തതെന്നാണ് വിലയിരുത്തൽ. അദ്ദേഹം തന്റെ ഒപ്പിലും ഔദ്യോഗിക രേഖകളിലും 'ജേസൺ സഞ്ജയ് എസ്' എന്നാണ് സ്വയം വിശേഷിപ്പിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

എന്നാൽ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്ന് പറയുന്നവരുമുണ്ട്. ജോസഫ് വിജയ് ചന്ദ്രശേഖർ എന്നാണ് വിജയ്‌യുടെ മുഴുവൻ പേര്. അങ്ങനെ നോക്കിയാൽ വിജയ് എന്നത് മിഡിൽ നെയിമാണ്. ആരെങ്കിലും മക്കളുടെ പേരിനൊപ്പം മിഡിൽ നെയിം ചേർക്കുമോ എന്നാണ് വിജയ്‌യെ പിന്തുണയ്ക്കുന്നവർ ചോദിക്കുന്നത്.

വിജയ്ക്കും സംഗീതയ്ക്കും രണ്ട് കുട്ടികളാണുള്ളത്. ജേസൺ സഞ്ജയ്‌യും ദിവ്യ സാഷയും. വിജയ് നായകനായ വേട്ടൈക്കാരൻ എന്ന ചിത്രത്തിൽ ജേസൺ ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മകൾ ദിവ്യ 'തെരി'യിലും അഭിനയിച്ചിരുന്നു. നേരത്തേ വിജയ്‌യെ ജേസൺ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തിരുന്നു.

09/02/2026

സൂക്ഷിക്കുക, ജോലിയും കൂലിയും ഇല്ലാതെ ആൾക്കാരെ പറ്റിക്കാൻ കുറച്ചു പേർ ഇറങ്ങിയിട്ടുണ്ട്









 പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട്, ഹോസ്പിറ്റൽ കേസ് എന്നിവയ്ക്ക്   വളരെ ആവശ്യമാണ്, പക്ഷെ നമ്മുടെ എലിജിബിലിറ്റി...
20/01/2026


പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട്, ഹോസ്പിറ്റൽ കേസ് എന്നിവയ്ക്ക് വളരെ ആവശ്യമാണ്, പക്ഷെ നമ്മുടെ എലിജിബിലിറ്റി അറിയാതെ നമ്മൾ ഏതെങ്കിലും ബാങ്കിൽ പോയ്‌ loan ചെയ്യും ഫലമോ loan reject ആകുകയും ചെയ്യും, പല ബാങ്കുകളുടെയും എലിജിബിലിറ്റി criteria പല തരത്തിൽ ആണ്, നമ്മുടെ banking, Cibil score, Area, എന്നിവയെ ആശ്രയിച്ചിരിക്കും, ഇതറിയാതെ നമ്മൾ ഏതെങ്കിലും ബാങ്കിൽ ലോഗിൻ ചെയ്യും loan പാസ്സാക്കില്ല, Cibil സ്കോറിൽ enquiry വരികയും ചെയ്യും, ഒരു മാസത്തിൽ 4 ഇൽ കൂടുതൽ enquiry വന്നാൽ 99% ശതമാനം ബാങ്കുകളും loan reject ചെയ്യും, enquiry വരാതെയും, Cibil score കുറയാതെയും നമുക്ക് 50+ ബാങ്കുകളിൽ നമുക്ക് ലോഗിൻ ചെയ്യാം, ലോൺ കിട്ടാനുള്ള ചാൻസ് 99% ആണ്, എന്നെ ഈ ഫിനാൻസ് ഒരുപാടു ഹെല്പ് ചെയ്തു, Qr code കൊടുത്തിരിക്കാം, Link കമെന്റിലും ഉണ്ട്, താല്പര്യമുള്ളവർ ചെക്ക് ചെയ്തു നോക്കുക, ഒരു കാര്യം പറയുള്ളത് loan എടുക്കാതെ നമുക്ക് നിൽക്കാൻ പറ്റുമെങ്കിൽ അതാണ് നല്ലത്, ഒരു ബാങ്കും നമ്മുടെ സഹതാപത്തിനല്ല, അവർക്കു ലാഭം കിട്ടാൻ വേണ്ടിയാണെന്ന് ഓർക്കണം, Loan എടുത്തു മുടിഞ്ഞവരും ഉണ്ട്, loan എടുത്തു രക്ഷപെട്ടവരും ഉണ്ട്,🙏






























ഇതിപ്പോ spoken english വേണോ, Spoken മലയാളം വേണോ 😂
09/01/2026

ഇതിപ്പോ spoken english വേണോ, Spoken മലയാളം വേണോ 😂

എറണാകുളത്തു real estate sale നടക്കുന്നതിനു മുൻപ് 2 ഏജന്റ്സ്, നടന്നതിനു ശേഷം ബ്രോക്കർസ് വിളിച്ചു കൂട്ടുന്ന ഉടായിപ്പു ബ്രോ...
07/01/2026

എറണാകുളത്തു real estate sale നടക്കുന്നതിനു മുൻപ് 2 ഏജന്റ്സ്, നടന്നതിനു ശേഷം ബ്രോക്കർസ് വിളിച്ചു കൂട്ടുന്ന ഉടായിപ്പു ബ്രോക്കർസ് 😂






ഈ മുൻ ജന്മ പാപം, കുടുംബ ശാപം എന്നൊക്കെ കേൾക്കുമ്പോൾ നമ്മുക്കൊക്കെ ഒരു പുച്ഛം ആണ്, യാഥാർഥ്യം എന്തെന്നാൽ നമ്മൾ ആരെയെങ്കിലു...
22/12/2025

ഈ മുൻ ജന്മ പാപം, കുടുംബ ശാപം എന്നൊക്കെ കേൾക്കുമ്പോൾ നമ്മുക്കൊക്കെ ഒരു പുച്ഛം ആണ്, യാഥാർഥ്യം എന്തെന്നാൽ നമ്മൾ ആരെയെങ്കിലും പറ്റിച്ചിറ്റുണ്ടെങ്കിൽ അത് നമുക്കോ നമുക്ക് വേണ്ടപ്പെട്ടവർക്കോ അതിന്റെ പരിണിത ഫലം ഉണ്ടാകാം, നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ, നമ്മൾ കക്കൂസ്സിൽ ഇരിക്കുമ്പോൾ അല്ലെങ്കിൽ സ്വയം ഭോഗം ചെയ്യുന്ന സമയത്തു മരിച്ചു പോയാൽ, 10 തലമുറ വരെ ആ പേര് മായില്ല, ആരെയും പറ്റിക്കാതിരിക്കുക🙏🙏

19/12/2025

ശാസ്ത്രലോകം ചെയ്തതിൽ ഏറ്റവും ക്രൂരമായ പരീക്ഷണം, നായയുടെ കഴുത്തു അറുത്തു മാറ്റി കൃത്രമ ജീവൻ കൊടുത്തപ്പോൾ സംഭവിച്ചത്, Not Ai Its Real

Address

Kaloor
Kaloor

Telephone

+919847135907

Website

Alerts

Be the first to know and let us send you an email when Mixbay Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Mixbay Entertainment:

Share