1996 SSLC batch CVKM HS East kallada

1996 SSLC batch CVKM HS East kallada Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from 1996 SSLC batch CVKM HS East kallada, Cultural Center, east kallada, Kallada.

കാടിൻ്റെ ഉടമകൾ
03/06/2020

കാടിൻ്റെ ഉടമകൾ

 #കേരളം -  #അതിജീവനം( ബോട്ടിൽ പെയിന്റിംഗ് )കോവിഡ് - 19, കേരളക്കരയാകെ കാർന്നെടുക്കുമ്പോൾ.....  പ്രതിരോധ പ്രവൃത്തനങ്ങൾ നാമ...
01/05/2020

#കേരളം - #അതിജീവനം
( ബോട്ടിൽ പെയിന്റിംഗ് )

കോവിഡ് - 19, കേരളക്കരയാകെ കാർന്നെടുക്കുമ്പോൾ..... പ്രതിരോധ പ്രവൃത്തനങ്ങൾ നാമോരോരുത്തരും വേണ്ട വിധം പാലിക്കപ്പെട്ടില്ലങ്കിൽ, അതൊരു കൊടുങ്കാറ്റായി മാറിയേക്കാം. നമ്മുടെ ജീവൻ അല്ലങ്കിൽ കേരള ജനതയാകെ നഷ്ടമായേക്കാം !!....
മാസ്ക് ധരിക്കു .....
കൈകൾ സോപ്പുപയോഗിച്ച് കഴുകൂ ..... സാമൂഹ്യ അകലം പാലിക്കൂ ....

......
.

29/04/2020

28/04/2020

Lyricട: | Music: | | | 2020

10/04/2020
അഭിലാഷ്
04/05/2019

അഭിലാഷ്

03/11/2018
10/08/2018

കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത രൂക്ഷമായ കാലവർഷക്കെടുതിയാണ് നേരിടുന്നത്. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇത്രയധികം ഡാമുകൾ നിറഞ്ഞു കവിയുകയും തുറന്നു വിടുകയും ചെയ്തത് അപൂർവ്വമാണ്.

കെടുതി നേരിടാനുള്ള സർക്കാറിന്റെ ശ്രമങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ ചുരുക്കം ചിലർ കാഴ്ച കാണാനും സെൽഫി എടുക്കാനുമുള്ള അവസരമാക്കി ഇതിനെ മാറ്റാൻ ശ്രമിക്കുകയാണ്. കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ഉള്ള എല്ലാ യാത്രകളും നിർബന്ധമായും ഒഴിവാക്കണമെന്ന് അത്തരക്കാരോട് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

Address

East Kallada
Kallada
691502

Telephone

+91 96059 69159

Website

Alerts

Be the first to know and let us send you an email when 1996 SSLC batch CVKM HS East kallada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share