Rabindranath Tagore Public Library & Reading Room

Rabindranath Tagore Public Library & Reading Room Rabindranath Tagore Public Library & Reading Room has been part of the social and cultural fabric of Porathissery, and surrounding communities since 1950's.

It seeks to inform, educate, entertain, and culturally enrich the entire community by providing books and other library materials and facilities. Tagore Library, one of the prominent cultural center in Porathissery, caters to the needs of all kind of readers.

18/12/2012

Inauguration of Rabindranath Tagore Public Library and Reading Room.

The overarching objective of Mandela Day is to inspire individuals to take action to help change the world for the bette...
17/07/2012

The overarching objective of Mandela Day is to inspire individuals to take action to help change the world for the better, and in doing so build a global movement for good. Ultimately it seeks to empower communities everywhere. “Take Action; Inspire Change; Make Every Day a Mandela Day.”

Individuals and organisations are free to participate in Mandela Day as they wish. We do however urge everyone to adhere to the ethical framework of “Service to one’s fellow human.”

എം.ടി.ക്ക് ജന്മദിനാശംസകള്‍...ഇന്ന് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ എഴുപത്തിയാറാം ജന്മദിനം!
15/07/2012

എം.ടി.ക്ക് ജന്മദിനാശംസകള്‍...

ഇന്ന് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ എഴുപത്തിയാറാം ജന്മദിനം!

July 11, 2012 - WORLD POPULATION DAY!
11/07/2012

July 11, 2012 - WORLD POPULATION DAY!

മരണമില്ലാത്ത കഥാപാത്രങ്ങളെ സൃഷ്ടിച്ച് മരണത്തിന്റെ അപാരതയില്‍ മറഞ്ഞ ബേപ്പൂര്‍ സുല്‍ത്താന്‍ ഓര്‍മയായിട്ട് 18 വര്‍ഷം!
05/07/2012

മരണമില്ലാത്ത കഥാപാത്രങ്ങളെ സൃഷ്ടിച്ച് മരണത്തിന്റെ അപാരതയില്‍ മറഞ്ഞ ബേപ്പൂര്‍ സുല്‍ത്താന്‍ ഓര്‍മയായിട്ട് 18 വര്‍ഷം!

"ഒരു ദേശത്തിന്റെ കഥ!"എസ് കെ പൊറ്റെക്കാടിനു ജ്ഞാനപീഠപുരസ്കാരം നേടിക്കൊടുത്ത ഈ നോവലിന്റെ ആസ്വാദനക്കുറിപ്പ്‌ വായിക്കൂ...htt...
25/06/2012

"ഒരു ദേശത്തിന്റെ കഥ!"
എസ് കെ പൊറ്റെക്കാടിനു ജ്ഞാനപീഠപുരസ്കാരം നേടിക്കൊടുത്ത ഈ നോവലിന്റെ ആസ്വാദനക്കുറിപ്പ്‌ വായിക്കൂ...
http://tagore-library.blogspot.in/2012/06/oru-desathinte-katha-review.html

ടാഗോര്‍ വായശാല 'ബൂലോഗത്തില്‍!'സന്ദര്‍ശിക്കൂ...http://tagore-library.blogspot.in/
24/06/2012

ടാഗോര്‍ വായശാല 'ബൂലോഗത്തില്‍!'
സന്ദര്‍ശിക്കൂ...
http://tagore-library.blogspot.in/

പൊറത്തിശ്ശേരി രവീന്ദ്രനാഥ ടാഗോര്‍ പബ്ലിക്ക്‌ ലൈബ്രറി & റീഡിംഗ്‌ റൂമിന്റെ പുതിയ മന്ദിരം ഉദ്‌ഘാടനം ചെയ്യപ്പെട്ടു.
23/06/2012

പൊറത്തിശ്ശേരി രവീന്ദ്രനാഥ ടാഗോര്‍ പബ്ലിക്ക്‌ ലൈബ്രറി & റീഡിംഗ്‌ റൂമിന്റെ പുതിയ മന്ദിരം ഉദ്‌ഘാടനം ചെയ്യപ്പെട്ടു.

പൊറത്തിശ്ശേരി രവീന്ദ്രനാഥ ടാഗോര്‍ പബ്ലിക്ക്‌ ലൈബ്രറി & റീഡിംഗ്‌ റൂമിന്റെ പുതിയ മന്ദിരം ഉദ്‌ഘാടനം ചെയ്യപ്പെട്ടു. രാജ്യസഭ ...
23/06/2012

പൊറത്തിശ്ശേരി രവീന്ദ്രനാഥ ടാഗോര്‍ പബ്ലിക്ക്‌ ലൈബ്രറി & റീഡിംഗ്‌ റൂമിന്റെ പുതിയ മന്ദിരം ഉദ്‌ഘാടനം ചെയ്യപ്പെട്ടു. രാജ്യസഭ എം.പി, പി.ആര്‍.രാജന്‍ ഉദ്‌ഘാടനം ചെയ്‌തു. എം.പി.യുടെ വികസന ഫണ്ടില്‍ നിന്നും 8 ലക്ഷം രൂപ കെട്ടിട നിര്‍മ്മാണത്തിന്‌ അനുവദിച്ചിരുന്നു.

ഇരിങ്ങാലക്കുട എം.എല്‍.എ.അഡ്വ.തോമസ് ഉണ്ണിയാടന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു. കാഞ്ചന കൃഷ്‌ണന്‍, വത്സല ശശി, കെ.എന്‍.ഹരി, ഐ.ബാലഗോപാല്‍, ഖാദര്‍ പട്ടേപ്പാടം, സുനില്‍ കോലുകുളങ്ങര,എം.ബി രാജു മാസ്റ്റര്‍ , എം.ബി നെല്‍സന്‍ , എം.പി ഭാസ്കരന്‍ മാസ്റ്റര്‍ , വി.സി പ്രഭാകരന്‍ , ലക്ഷ്മി ടീച്ചര്‍, എം.എം ചന്ദ്രശേഖരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. വി.വി.മോഹനന്‍ സ്വാഗതവും എം.കെ.മുരളി നന്ദിയും പറഞ്ഞു.

20/06/2012

1953-ല്‍ ഐ.എം വേലായുധന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സ്ഥാപിച്ച പൊറത്തിശ്ശേരി രവീന്ദ്രനാഥ ടാഗോര്‍ പബ്ലിക്‌ ലൈബ്രറി ആന്‍ഡ്‌ റീഡിങ്‌ റൂം പുതിയ കെട്ടിടത്തിലേക്ക്‌ മാറ്റി സ്ഥാപിക്കുന്നു.ഇതിന്റെ ഉദ്‌ഘാടനം ജൂണ്‍ 23 ശനിയാഴ്‌ച രാവിലെ 10.30ന്‌ രാജ്യസഭ എം.പി പി.ആര്‍ രാജന്‍ നിര്‍വ്വഹിക്കും.

അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി മുഖ്യാതിഥിയായിരിക്കും. തൃശ്ശൂര്‍ നിര്‍മ്മിതി കേന്ദ്രം അസോ.പ്രോജക്ട്‌ എഞ്ചിനീയര്‍ പി.കെ മധുസൂദനന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. കാഞ്ചന കൃഷ്‌ണന്‍, അഡ്വ.സുനില്‍ കോലുകുളങ്ങര, വത്സല ശശി, കെ.എന്‍ ഹരി, ഐ.ബാലഗോപാലന്‍, ഖാദര്‍ പട്ടേപ്പാടം തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. വി.വി മോഹനന്‍ സ്വാഗതവും, എം.കെ മുരളി നന്ദിയും പറയും. പി.ആര്‍ രാജന്‍ എം.പിയുടെ വികസന ഫണ്ടില്‍ നിന്നും 8 ലക്ഷം രൂപ ചിലവഴിച്ചാണ്‌ പുതിയ ലൈബ്രറി നിര്‍മ്മിച്ചിരിക്കുന്നത്‌.

പരേതരായ എം.പി ഗോപാലന്‍ മാസ്റ്റര്‍, മണപ്പെട്ടി പുതുകുളം വേലായുധന്‍ എന്നിവരും, വെള്ളാനിമന നാരായണന്‍ നമ്പൂതിരിയും സൗജന്യമായി നല്‍കിയ സ്ഥലത്താണ്‌ ലൈബ്രറി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്‌.

Address

Irinjalakuda
680125

Opening Hours

Monday 4:30pm - 7pm
Tuesday 4:30pm - 7pm
Thursday 4:30pm - 7pm
Friday 4:30pm - 7pm
Saturday 4:30pm - 7pm

Alerts

Be the first to know and let us send you an email when Rabindranath Tagore Public Library & Reading Room posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share