90s Village

90s Village 90കളിലെ നമ്മുടെ പഴയ ഗ്രാമക്കാഴ്ചകൾ 😍
(3)

10/08/2026

നാട്ടിൻപുറത്തെ സാദാ ഒരു പ്രഭാത കാഴ്ച. നിങ്ങളിൽ എത്രപേർക്ക് ഇത്തരം ചെറിയ കാഴ്ചകൾ ആസ്വദിക്കാൻ കഴിയും..? 🙂

08/08/2026

90s വൈകുന്നേരം തൊട്ടടുത്ത അമ്പലത്തിൽ നിന്ന് കേൾക്കുന്ന പാട്ടും ചെറിയ മഴയും എന്തിരസമായിരുന്നു ആ കാലം.. പണ്ടത്തെ നമ്മുടെ മനോഹരമായ വൈകുന്നേരം ഇന്ന് ഓർക്കുമ്പോൾ ഒരുപാട് മിസ്സ് ചെയ്യുന്നില്ലേ..? 😢

07/08/2026

ഈ വീടും വീട്ടുമുറ്റും കാണുമ്പോൾ എന്തൊക്കെയോ മിസ്സ് ചെയ്യുന്നുണ്ടോ.. ? 🙂

07/08/2026

മലയാളികൾക്ക് മറക്കാനാവാത്ത മഴക്കാഴ്ചയും ശബ്ദവും..😍

05/08/2026

80s 90s ജനിച്ചവർക്ക് ഈ ടൂൺ മറക്കാൻ കഴിയില്ല നിങ്ങളുടെ ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ടോ.. ? 🥰

04/08/2026

നമ്മുടെ നാട്ടിലെ സാധാ ഒരു നാട്ടിൻപുറം എത്ര സുന്ദരം..🥰

03/08/2026

വീടിന് ആത്മാവുണ്ടോ..?
അതെ വീടിന് ആത്മാവുണ്ട് അത് നമ്മുടെ അമ്മയാണ്. അമ്മ ഈ ലോകത്തുനിന്ന് വിട പറയുന്ന നിമിഷം വീട്ടിലെ ചെടികളും മരങ്ങളും പാത്രങ്ങളും ചൂലും ചെരിപ്പും അങ്ങനെ സകല വസ്തുക്കളും അമ്മയെ തിരയും. അമ്മ ജീവിച്ചിരിക്കുമ്പോൾ ഇവരോടൊക്കെ സംസാരിക്കുമായിരുന്നു നമുക്ക് കാണാൻ പറ്റില്ല എന്ന് മാത്രം.. അമ്മ ഇല്ലാത്ത വീടിന് ജീവൻ ഉണ്ടാകുമോ? നിങ്ങൾ പറ..? 😢

01/08/2026

ഇപ്പോൾ ചെമ്മീന്റെ ചാകരയാണ് പെടക്കണ ചെമ്മീൻ..😍

31/07/2026

നാട്ടിൻപുറത്തെ മഴക്ക് ശേഷമുള്ള സുന്ദരമായ പ്രഭാതം ഇത് കാണുമ്പോഴും കേൾക്കുമ്പോഴും നിങ്ങൾക്ക് ഏത് വർഷമാണ് ഓർമ്മവരുന്നത്..? 😀

30/07/2026

മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്. നാട്ടിൻപുറത്തെ മനോഹര കാഴ്ച 😀

Address

Guruvayoor
680515

Website

Alerts

Be the first to know and let us send you an email when 90s Village posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category