18/08/2026
സ്പാനിഷ് താരം ആൻഡ്രിയ റവേര കേന്ദ്രകഥാപാത്രമാവുന്ന "രണ്ട് രഹസ്യങ്ങൾ" സെപ്റ്റംബറിൽ ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് തീയേറ്ററുകളിൽ എത്തിക്കുന്നു.
അഭിനേതാക്കൾ : ശേഖർ മേനോൻ, പാരീസ് ലക്ഷ്മി, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, , ദിവ്യ ഗോപിനാഥ്