14/12/2022
സുപ്പർ ഹിറ്റായ തമിഴ് മൂവി തലയ്നഗരം രണ്ടാം ഭാഗത്തിലൂടെ മലയാളികളുടെ പ്രിയ നടൻ ജൈസ് ജോസ് തമിഴിലേക്ക്
വി എസ് ദുരെയുടെ സംവിധാനത്തിൽ, സുന്ദർ സി നായകനായി വരുന്ന സൂപ്പർ ഹിറ്റ് മൂവിയായ തലയ്നഗരം രണ്ടാം ഭാഗത്തിലാണ് അതി ശക്തനായ വില്ലൻ വേഷത്തിലൂടെ ജെയ്‌സ് ജോസിന്റെ തമിഴ് ലെ അരങ്ങേറ്റം...
മൂവിയുടെ ട്രൈലർ ട്രൈലർ കാണാം
https://youtu.be/fxFan30uYj0