Janarangavedhi

Janarangavedhi People's theatre movement

Rehearsal for Janarangavedi's new play *It is the habit of man to be divided, He is not with her* drama - Bhowmasiddhant...
08/04/2026

Rehearsal for Janarangavedi's new play

*It is the habit of man to be divided, He is not with her*

drama - Bhowmasiddhantam
Script - M Shaji
Direction - Swapnesh Babu
Music -Sarath buho
#ജനരംഗവേദി

നാടകകൃത്തിന്റെ എഴുത്ത്..എം. ഷാജി എഴുതുന്നു..പി.എം. ആന്റണി, പി.ജെ. ആന്റണി എന്നീ രണ്ട് നാടക പ്രതിഭകളുടെ പേരിലുള്ള സംസ്ഥാന,...
27/03/2026

നാടകകൃത്തിന്റെ എഴുത്ത്..
എം. ഷാജി എഴുതുന്നു..

പി.എം. ആന്റണി, പി.ജെ. ആന്റണി എന്നീ രണ്ട് നാടക പ്രതിഭകളുടെ പേരിലുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ നേടിയ നാടകരചനയാണ് ഭൗമസിദ്ധാന്തം. സിനിമയാക്കാമെന്നു പറഞ്ഞ് ചിലർ വന്നു. അരങ്ങിൽ കരുത്തുള്ളൊരു നാടകമായി അവതരിപ്പിക്കാമെന്നു പറഞ്ഞ് ചിലരെത്തി. സാങ്കേതിക പ്രശ്‌നങ്ങളിൽക്കുരുങ്ങി സിനിമ വൈകി. അവതരണത്തിലുണ്ടായേക്കാവുന്ന ചില വെല്ലുവിളികൾ കാരണം അരങ്ങിലെത്താനും വൈകി.
ഒടുവിൽ പ്രിയസഖാവ് സ്വപ്‌നേഷ് ബാബു നാടകം സംവിധാനം ചെയ്യാൻ തയ്യാറെടുത്ത് മുന്നോട്ടുവന്നു. എങ്ങനെയാവും സ്വപ്‌നേഷ് ഈ നാടകത്തെ അരങ്ങിലെത്തിക്കുക എന്ന ആകാംഷയോടെ കാത്തിരിപ്പാണ് ഞാൻ. കാരണം ഈ നാടകം മുന്നോട്ടുവെക്കുന്ന ' രാഷ്ട്രീയം ' അത്രയേറെ വലുതാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ മാത്രം വിശ്വാസമല്ലത്. നാടകം വായിച്ചവർ, പുരസ്‌കാരം നൽകിയ വിധികർത്താക്കൾ ഒക്കെ പറഞ്ഞ കാര്യമാണ്. ഈ നാടകം എഴുതാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. അഭിമാനമുണ്ട്. ഈ ലോകനാടകദിനത്തിൽ അകലെ സ്വപ്‌നേഷിന്റെ നാടകശാലയിൽ എന്റെ കഥാപാത്രങ്ങൾ വിളഞ്ഞ് തെളിഞ്ഞ് വരുന്നതും കാത്ത് ഞാനിരിക്കുന്നു.

It is the habit of man to be divided,He is not with her..ജനരംഗവേദി നിരന്തര നാടക പഠനങ്ങളിലൂടെ യാത്ര തുടരുമ്പോൾ, അടുത്ത സന...
12/02/2026

It is the habit of man to be divided,
He is not with her..
ജനരംഗവേദി നിരന്തര നാടക പഠനങ്ങളിലൂടെ യാത്ര തുടരുമ്പോൾ, അടുത്ത സന്തോഷം ഇവിടെ പങ്കുവെക്കുന്നു. ഞങ്ങൾ രണ്ടു കോഴിക്കോട്ടുകാർ 😀 രചനയും സംവിധാനവും നിർവഹിക്കുന്ന നാടകം
' ഭൗമസിദ്ധാന്തം ' അരങ്ങിൽ എത്തിക്കാനുള്ള പരിശ്രമം തുടങ്ങി കഴിഞ്ഞു. കൂടെ 'ഒരു വെജിറ്റേറിയൻ അടുക്കളയും' കൊച്ചിയിൽ ആദ്യ അവതരണം നടത്തും.
ജനകീയ നാടകക്കാരൻ
പി എം ആന്റണിയുടെ സ്മരണാർത്ഥം മുൻവർഷത്തിൽ ആലപ്പുഴ സൂര്യകാന്തി
സംഘടിപ്പിച്ച സംസ്ഥാന തല നാടക രചന മത്സരത്തിൽ ഒന്നാം സ്ഥാനം പങ്കിട്ട
നാടകം കൂടെയാണ് എം .ഷാജി രചിച്ച ഭൗമസിദ്ധാന്തം. രംഗത്ത് ശക്തമായ ഒരു നാടക അനുഭവം പങ്കുവെക്കാൻ കഴിയും എന്ന പ്രതീക്ഷയിൽ ഞങ്ങൾ തുടങ്ങുന്നു..
ജനരംഗ വേദിയുടെ ജനകീയ നാടക പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കുന്നു. ♥️🌹

ജനരംഗവേദിയുടെ അടുത്ത നാടകമാണ് 'ഒരു വെജിറ്റേറിയൻ അടുക്കള'. നാടക പഠനം ഉടനെ ആരംഭിക്കുന്നു.ഭയമില്ലാത്തവർക്ക് അഭിനയിക്കാൻ ഒരു...
10/02/2026

ജനരംഗവേദിയുടെ അടുത്ത നാടകമാണ് 'ഒരു വെജിറ്റേറിയൻ അടുക്കള'. നാടക പഠനം ഉടനെ ആരംഭിക്കുന്നു.ഭയമില്ലാത്തവർക്ക് അഭിനയിക്കാൻ ഒരു സുവർണ്ണ അവസരം. ജനകീയ കലാകാരന്മാർക്ക് സ്വാഗതം ♥️

#ജനരംഗവേദി

നാടകവും പാട്ടും പറച്ചിലുമായി ഇനി വിജേഷില്ല.. വിട 🌹
23/01/2026

നാടകവും പാട്ടും പറച്ചിലുമായി
ഇനി വിജേഷില്ല.. വിട 🌹

31/12/2025
  2025 സപ്തംബർ മാസം മുതൽ  #മ - ഒരു പെണ്ണിന്റെ കുതറിയാട്ടം ഏകപാത്ര നാടകം രംഗതെത്തുമ്പോൾ വേദികൾ തന്ന് പിന്തുണയ്ക്കുമെന്ന്പ...
10/08/2025


2025 സപ്തംബർ മാസം മുതൽ
#മ - ഒരു പെണ്ണിന്റെ കുതറിയാട്ടം ഏകപാത്ര നാടകം രംഗതെത്തുമ്പോൾ
വേദികൾ തന്ന് പിന്തുണയ്ക്കുമെന്ന്
പ്രതീക്ഷിക്കുന്നു.

Address

Eranakulam

Telephone

9567020070

Website

Alerts

Be the first to know and let us send you an email when Janarangavedhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Janarangavedhi:

Share